നിത്യ : – (സണ്ണി ഉദ്ദേശിച്ചത്, അരവിന്ദിനെ ആണ് എന്ന് അവൾക്ക് മനസിലായി, അവൾ നാണം കെട്ട അവസ്ഥ ആയി) ഹഹ ഹ്മ്മ് ശരി…. ഞാൻ പൊയ്ക്കോട്ടേ? (നിത്യ അവിടുന്നു പെട്ടെന്ന് മുങ്ങാൻ ഉള്ള തയ്യാറെടുപ്പ് നടത്തി, പോവാൻ വേണ്ടി നോക്കുന്നു ).
സണ്ണി : – ഹാ നിത്യ, ഒന്ന് നിന്നെ. (നിത്യ പെട്ടന്ന് നിന്നു) ഞാൻ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്.
നിത്യ : – എന്താണ് സണ്ണി പറയു.
സണ്ണി : – എനിക്ക്, മനസിലാവുന്നില്ല. നിത്യയെ പോലെ ഇത്ര കാണാൻ സുന്ദരി ആയ ഭാര്യ ഉണ്ടായിട്ടും, അരവിന്ദ് സർ എന്തിനാണ് എന്റെ പത്രത്തിൽ കയ്യിട്ടു വരുന്നത്?!
നിത്യ : – (സണ്ണി പറഞ്ഞത് കേട്ട് അവളുടെ മുഖം നാണത്താലും ഒപ്പം അല്പം ദേഷ്യത്തോടെയും ചുവന്നു ) അതങ്ങനെ ആണ് സണ്ണി ചില ആളുകൾ. നമുക്ക് അതിൽ ഒന്നും ചെയ്യാൻ പറ്റില്ല, കാരണം അവരുടെ ഔദര്യത്തിൽ ആണ് നമ്മൾ ജീവിക്കുന്നത്.
സണ്ണി : – ശരിയാണ്, അലീനയെ പിണക്കിയാൽ എന്റെ PR നെ ബാധിക്കും, ഞാൻ അതാണ് ഇതിൽ കൂടുതൽ ഒന്നും മിണ്ടാത്തത്. നിത്യക്ക് ആണെങ്കിൽ സാറിനോട് എതിർത്തു ഒന്നും പറയാനും പറ്റില്ല അല്ലേ?
നിത്യ : – അതെ, വല്ലാത്ത ഒരു അവസ്ഥ ആണ്. (അതും പറഞ്ഞു നിത്യ തിരഞ്ഞു പോവാൻ തുടങ്ങി, പെട്ടന്ന് നിന്നു കൊണ്ട് അവൾ സണ്ണിയുടെ അടുത്തേക്ക് വന്നിട്ട് പതുക്കെ പറഞ്ഞു) പിന്നെ, സണ്ണി… പ്രതികരിക്കാൻ ഒരുപാട് വഴികൾ ഉണ്ട്‍, അവർക്ക് പൊള്ളുന്ന രീതിയിൽ നമുക്ക് ഒരു പ്രതികാരം കൊടുക്കണം.
സണ്ണി : – നിത്യ, എങ്ങനെ അതിന് സാധിക്കും?!
നിത്യ : – (സണ്ണിയെ നോക്കി ഒരു കള്ള ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു) അവർക്ക് മാത്രമേ ഈ പരിപാടി പറ്റുള്ളോ? നമുക്ക് പറ്റില്ലേ?
സണ്ണി : – (നിത്യയുടെ മറുപടി കേട്ട് സണ്ണി ഒന്ന് ഞെട്ടി, നിത്യയുടെ കാമത്തോടെ ഉള്ള നോട്ടവും കൂടെ കണ്ടപ്പോൾ സണ്ണിക്ക് ഒരു കാര്യം മനസിലായി, ‘കൊടുത്താൽ കാനഡയിലും കിട്ടുമെന്ന്’. ) നിത്യ…..ആർ യു സീരിയസ്?
നിത്യ : – ( സണ്ണിയുടെ തോളിൽ കൈവെച്ചു തടവിക്കൊണ്ട് പറഞ്ഞു ) സണ്ണി നമുക്ക് പാർട്ടി കഴിഞ്ഞു വിശദമായി കാണാം. (അതും പറഞ്ഞു നിത്യ സണ്ണിക്ക് ഒരു വശ്യമായ പുഞ്ചിരി നൽകി കൊണ്ട് തിരികെ പോയി).
സണ്ണിയുടെ മനസ്സിൽ ആയിരം പൂത്തിരികൾ ഒന്നിച്ചു കത്തിയത് പോലെ ആയി.