ലച്ചു : എടി നിന്റെ നാക്ക് ഇത്തിരി കൂടുന്നുണ്ട് കേട്ടോ.
ശെരിയാ.. പാറുട്ടി ഇങ്ങനെ കുത്തുന്ന ഡയലോഗ് ഒന്നും പറയല്ല്.
പാറു : നാവു കൊണ്ട് കുത്താൻ ചേട്ടായി അല്ലേ മിടുക്കൻ
ഓ ഒരു അബദ്ധം പറ്റിയതാ. ഇനി ഉണ്ടാവില്ല. അത് വിട്
പാറു :ഇയ്യോ ഞാൻ കാരണം ഒന്നും നിർത്തണ്ട.ഞാൻ ഒന്നും കണ്ടില്ല കേട്ടില്ല എന്ന് നടിച്ചു നടന്നോളാം
ലച്ചു : ആഹ് വളരെ ഉപകാരം
എന്ന് പറഞ്ഞു ലച്ചു ചേട്ടായിയെ നോക്കി കണ്ണടച്ച്
ബസ് വന്നു. അവർ ബസ് കയറി ലച്ചു ന്റെ നാട്ടിൽ ഇറങ്ങി.
ലച്ചു : നിനക്ക് പാട് വാങ്ങണ്ടേ.
പാറു : നീ അല്ലേ പറഞ്ഞെ നിന്റെ കയ്യിൽ ഉണ്ടെന്ന്
ലച്ചു : അത് വേണ്ടന്ന് അല്ലേ പറഞ്ഞെ
പാറു : ഓ അതൊക്കെ മതി.
ഫുഡും വാങ്ങി ചേട്ടായി വരുന്നതും നോക്കി അവർ നിന്ന്.
പോകാം.. ന്തേലും വാങ്ങാൻ ഉണ്ടോ.
ലച്ചു : ആഹ് stayfree വാങ്ങണം
ലച്ചു എടുത്ത് അടിച്ചു പറഞ്ഞത് ചേട്ടായിക്കും പാറുവിനും ഒരു ചമ്മൽ ഉണ്ടാക്കി. ഇരുവരും കണ്ണിൽ കണ്ണിൽ നോക്കി പോയി. വിളറി കൊണ്ട് ചേട്ടായി ചോദിച്ചു.
ആർക്കാ നിനക്ക് ആണൊ?
പാറു : പേടിക്കണ്ട എനിക്കാ
ആർക്ക് ആണേലും ഞാൻ എന്തിനാ പേടിക്കുന്നെ
പാറു : അവൾക്കു ആണേൽ നിങ്ങടെ പരുപാടി ഒന്നും നടക്കില്ലല്ലോ ഇന്ന്
ചേട്ടായി ഒന്നും പറയാതെ തല കുനിഞ്ഞു നിന്ന്.
പാറു : ഓ ഞാൻ ചുമ്മാ പറഞ്ഞതാ.
ലച്ചു : നിന്നോട് ഞാൻ പറഞ്ഞു കേട്ടോ വർത്താനം സൂക്ഷിച്ചു വേണം എന്ന്
പാറു : നിങ്ങക്ക് എന്ത് വേണേൽ ആവാം. ഞാൻ വെല്ലോ പറയുന്നതിൽ ആഹ് കുറ്റം.
ങ്കിൽ ന്ത് വേണേൽ പറ.. ഞാനും നല്ലത് പറയും.
ലച്ചു : ഓ വഴക്ക് വേണ്ടാ.. പാടും വേണ്ടാ ഒന്നും വേണ്ടാ പോകാം.
അങ്ങനെ 3 പേരും കൂടി വീട്ടിലേക്ക് പോയി. ലച്ചു താക്കോൽ വാങ്ങി വീട് തുറന്നു.
ഞാൻ പോയി കുളിച്ചിട്ട് വരാം
പാറു : മ്മ്മ് പൊ
ലച്ചു : വാ നമുക്ക് ഡ്രസ്സ് മാറാം
പാറു : എടി നാളെ ക്ലാസ്സിൽ പോകാൻ ഒരു മടി
ലച്ചു : ആഹ് ചിറ്റ പറഞ്ഞത് പോലെ തന്നെ
പാറു : എടി നീ അമ്മയോട് ഒന്നു പറ ന്തേലും