അമ്മ : രാത്രി ആവാൻ നിക്കണ്ട. നീ അവനെ ഒന്നു വിളിക്കു.
ലച്ചു : ആഹ് ശരി.
അമ്മ : പിന്നെ പാറുട്ടി നെ ഒന്ന് നോക്കിക്കോണം. അവക്ക് periods ആയി നു തോന്നുന്നു.
ലച്ചു : അവള് വരുന്നില്ലെന്ന് പറഞ്ഞു
അമ്മ : ആണൊ.. അവള് വന്നോളും. നാളെ അവക്ക് ക്ലാസ്സ് ഉണ്ട്.. അവിടുന്ന് പോകുന്നതല്ലേ അവൾക്കു എളുപ്പം
ലച്ചു : നാളെ ശനി അല്ലേ..
അമ്മ : ഉച്ച വരെ സ്പെഷ്യൽ ക്ലാസ്സ് വച്ചിട്ട് ഉണ്ട്.. ഇന്ന് ടീച്ചർ വിളിച്ചു പറഞ്ഞു. ഉറപ്പായും വിടണം എന്ന്
ലച്ചു : ആണൊ.. എങ്കിൽ വരട്ടെ.
അമ്മ : അവിടെ ആകുമ്പോൾ ഉച്ചക്ക് വിട്ടാലും പെട്ടന്ന് വീട്ടിൽ എത്തുമല്ലോ. വെയിൽ കൊണ്ട് ഇവിടെ വരെ വരുകയും വേണ്ടാ. എന്നിട്ട് ഏട്ടനും ഏട്ടത്തിയും വരുമ്പോൾ അവരെ രണ്ടും ഇങ് വിട്ടാൽ മതി.
ഉടനെ മുകളിൽ നിന്ന്..
പാറു : ഞാൻ എങ്ങോട്ടും ഇല്ല
അമ്മ : പിന്നെ നീ ഇങ്ങോട്ട് വന്നു പറഞ്ഞതല്ലേ നീയും പോകും എന്ന്
പാറു : അപ്പോൾ അങ്ങനെ തോന്നി, ഇപ്പോൾ ഇങ്ങനെ തോന്നുന്നു.
അമ്മ : ക്ലാസ്സിൽ പോകാതെ ഇരിക്കാൻ അടവ് ഇറക്കണ്ട.. അവിടുന്ന് ആണേൽ എളുപ്പം ഉണ്ട്. അങ്ങ് പോയാൽ മതി
ചിറ്റക്ക് എന്താ അവള് അങ്ങോട്ട് വരണം എന്ന് ഇത്ര നിർബന്ധം. അപ്പാപ്പൻ ആയിട്ട് വൈകിട്ട് ഉഴുതു മറിയാൻ ആരിക്കും. ( ലച്ചു മനസ്സിൽ ഓർത്തു )
പാറു : ഇവിടുന്ന് ആണേലും ക്ലാസ്സിൽ പോകാമല്ലോ.
അമ്മ : ആഹ് നീ അല്ലാരിക്കണം ഉച്ച വരെ ക്ലാസിനു പോകുന്നത്. കേട്ടോ ലച്ചു, ഇന്നാള് ഇതുപോലെ സ്പെഷ്യൽ ക്ലാസ്സ് അല്ലേ ഉച്ച വരെ ഉള്ളല്ലോ പോകും എന്ന് ഒക്കെ പറഞ്ഞു ഇരുന്നിട്ട് രാവിലെ മടി ഇവൾക്ക്. പിന്നീട് മീറ്റിങ് നു ചെല്ലുമ്പോൾ ഞാനും കൂടിയ വഴക്ക് കേൾക്കുന്നേ.
പാറു : ഓഹ് വിശേഷങ്ങൾ ഇനി എല്ലാരോടും വിളമ്പാൻ നിക്കണ്ട. ഞാൻ പൊക്കോളാം പോരെ.