വാസ്തവത്തിൽ അത് പറയാൻ ഉള്ള കൊതി കൊണ്ടല്ല, അശ്വിൻ പറഞ്ഞത്… അശ്വിൻ ഒരു ചൂണ്ട ഇട്ടതാ… മറ്റേ വിഷയത്തിൽ ഉള്ള താല്പര്യം അറിയാൻ…. എന്തായാലും എതിർപ്പില്ലെന്ന് മനസിലായി…
പക്ഷേ, സ്വയം ചീപ് ആയോ എന്ന് അശ്വിന് ഒരു സംശയം….
വേറൊരു നാൾ……………………………………
ഇരുവരും രുചിച്ചു കോഫി മോന്തിക്കൊണ്ട് ഇരിക്കയായിരുന്നു…. ഒന്നും അറിയാത്ത പോലെ അശ്വിൻ പൂര്ണിമയുടെ മൃദുവായ കൈപ്പത്തിയിൽ യാദൃച്ഛികമെന്നോണം തലോടി… ഒരു വേള അവൾ കൈ പിൻവലിക്കുമെന്ന് ആശങ്കപ്പെട്ടു എങ്കിലും അതുണ്ടായില്ല… അവൾ കൊതിച്ചപോലെ….
പെട്ടെന്നാണ് അവളുടെ ചോദ്യം എത്തിയത്, “അശ്വിൻ സിനിമ കാണുമോ? “
“ഓ… ധാരാളം “
“ഏത് തരം സിനിമയാ കാണുക? ” പൂർണിമ ചോദിച്ചു..
“കൂടുതലും കാണുന്നത് കമ്പി പടങ്ങളാണ് ” എന്ന് പറയാൻ കൊള്ളാമോ?
“അങ്ങനെ ഒന്നുമില്ല,. “
“എന്നാലും…. ” വിടുന്ന മട്ടല്ല, പൂർണിമ.
“കൂടുതലും റൊമാന്റിക്… “
“ഓഹോ… കണ്ടാലേ അറിയാം, ആളൊരു കൊച്ചു റോമിയോ ആണെന്ന് !”..പൂർണിമ പിടി മുറുക്കി… “ആട്ടെ, നമുക്ക് ഒരു സിനിമ കണ്ടാലോ, നാളെ… “
“പൂര്ണിമയുടെ ഇഷ്ടം… !”
“അതെന്താ… അശ്വിന് ഇഷ്ടമല്ലേ? “
“പൂര്ണിമയുടെ ഇഷ്ടമാ അശ്വിന്റെ ഇഷ്ടം… !” നമ്പർ ഇറക്കി അശ്വിൻ ഒരു പണമിട മുന്നിലെത്തി…
തന്നോടുള്ള ഇഷ്ടത്തിന് പകരമായി പൂർണിമ അശ്വിന്റെ കരം ഗ്രഹിച്ചു…
“പടം ഏതെന്ന് പറഞ്ഞില്ല..? “അശ്വിൻ അന്വേഷിച്ചു…..
“അശ്വിന്റെ ആഗ്രഹം പോലെ, ഒരു റൊമാന്റിക് പടം… അല്പം പഴേതാ… “ബേസിക് ഇൻസ്റ്റിൻകട് ” റീഗലിലാ… “അശ്വിന് ഇഷ്ടാവും ” പൂർണിമയ്ക്ക് കള്ളച്ചിരി…
ഇതിനിടെ പൂര്ണിമയുടെ ആഗ്രഹം അശ്വിനും, അശ്വിന്റെ ആഗ്രഹം പൂർണിമയും നിറവേറ്റിയിരുന്നു (അശ്വിൻ മേൽ മീശ വെച്ചു…. പൂർണിമ കക്ഷം ഡെയിലി ഷേവ് ആക്കി )
പതിവ് ഡ്രെസ്സിൽ തന്നെയാണ് ഇരുവരും എത്തിയത്.