” നീ വരുന്നില്ലേ? ” എന്ന് ചോദിച്ചു. ഇല്ല എന്നോട് പോയി വാങ്ങി വരാൻ പറഞവൻ ഗ്ലാസ് താഴ്ത്തി. ഞാൻ കടയിൽ കയറി അവിടെ ഒരു പെണ്ണ് മാത്രം ഉണ്ടായിരുന്നുള്ളു. രണ്ട് 34 ന്റെ ബ്രോയ്‌സറും 85 ന്റെ ഷെഡിയും കൂടെ രണ്ട് ബേബി ഡോളും വാങ്ങി. ബേബി ടോൾ എന്ന് പറയുന്നത് ഒരു ഡ്രെസ്സ് ആണ്. നെറ്റ് ഡ്രസ് പോലെ തന്നെ. ഫുൾ നെറ്റ് ആണ്. മുട്ടിന്റെ അത്ര വലിപ്പമേ കാണൂ. അതിന്റെ ഉള്ളിൽ ഇടുന്നത് മുഴുവൻ പുറത്ത് കാണും. ഒന്നും ഇട്ടില്ലേൽ ശരീരം മുഴുവൻ കാണും. ഇന്നലെ ഉറങ്ങി പോയെന്ന പരാതി ഇന്ന് തീർക്കണം. അങ്ങനെ സാധങ്ങൾ എല്ലാം വാങ്ങി ഞാൻ പുറത്തിറങ്ങി. കാറിൽ കയറിയപ്പോൾ മമ്മി മീൻ വാങ്ങാൻ പറഞ്ഞ കാര്യം ഓർമ വന്നത്.
” മമ്മി മീൻ വാങ്ങാൻ പറഞ്ഞിട്ടുണ്ട്…”
ഫോണിൽ എന്തോ ചെയ്തുകൊണ്ട് ഇരുന്ന അവനെ നോക്കി ഞാൻ പറഞ്ഞു.
” ഞാൻ വാങ്ങി വരാം .. നീ ഇവിടെ ഇരുന്നോ.. “
എന്ന് പറഞ്ഞ് അവൻ ഇറങ്ങി പോയി. അര മണിക്കൂർ കഴിഞ്ഞിട്ട് അവൻ വന്നത്. മീൻ പുറകിൽ ഡിക്കിയിലാണ് വെച്ചത്. കാറിന്റെ ഉള്ളിൽ മണമായാലോ എന്ന് കരുതി ആകും. അവൻ കാറിൽ കയറിയതും “എന്താ ഇത്ര വൈകിയത് ” എന്ന് ഞാൻ ചോദിച്ചെങ്കിലും മറുപടി ഉണ്ടായിരുന്നില്ല. വീട്ടിലേക്ക് ഒരു മണിക്കൂർ യാത്ര ഉണ്ട്. 11 മണി ആയി കാണും ഞങ്ങൾ മാർക്കറ്റിൽ നിന്നും പുറപ്പെട്ടപ്പോൾ. അവന്റെ പെരുമാറ്റം കണ്ടിട്ടാകും എനിക്കെന്തോ അവനോടൊന്നും പറയാൻ തോന്നിയില്ല. ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ അവനൊരു കോൾ വന്നു. അവൻ ബ്ലൂടൂത്ത് വഴി കോൾ അറ്റൻഡ് ചെയ്തു.
” ഹലോ..”
അപ്പുറത്ത് ആരാണ് എന്നോ അയാൾ എന്താണ് പറയുന്നതെന്നോ എനിക്ക് കേൾക്കാൻ പറ്റുന്നില്ല.
” ഞാൻ ഡ്രൈവ് ചെയ്യുവാ.. വീട്ടിൽ എത്തിയിട്ട് വിളിക്കാം”
എന്ന് പറഞ്ഞവൻ കാൾ കട്ട് ചെയ്തു.
” ആരാ വിളിച്ചത് .?”
“Lover “
പണി പാളി.. ബോധം പോകുമോ എന്ന സൈറ്റുവേഷൻ ആയിരുന്നു അത്. ഞാൻ സ്നേഹിക്കുന്ന, എന്നെ ആദ്യമായി തൊട്ട ചെക്കന് കാമുകി ഉണ്ടെന്ന് . കാറിൽ നിന്ന് എടുത്ത് ചാടിയാലോ എന്ന് വരെ തോന്നി. ദേഷ്യവും സങ്കടവും പിന്നെ എന്തൊക്കയോ… എല്ലാം കൂടി വട്ട് പിടിക്കുന്ന അവസ്ഥ. എന്നാലും ഉള്ള ധൈര്യത്തിൽ ആരുടെ എന്ന് ചോദിച്ചു
” ഫ്രണ്ടിന്റെ “
” നിന്റെ അല്ലെ..?”
“എനിക്ക് ലവർ ഉണ്ടെങ്കിൽ ഞാൻ ഇന്നലെ അങ്ങനെ ഒക്കെ ചെയ്യുവോ പൊട്ടി പെണ്ണേ.?”
കർത്താവേ അപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത് . ഒരു നിമിഷം ഞാൻ മിണ്ടാതെ ഇരുന്നു. സങ്കടം കാണിക്കാൻ വേറെവഴി ഇല്ലാത്തത് കൊണ്ട് ഞാൻ അവനെ അടിക്കാൻ തുടങ്ങി.