പുറത്തുകടന്നപ്പോൾ രമേശേട്ടൻ കാറിനടുത്തൊന്നും ഉണ്ടായിരുന്നില്ല…
കാറിന്റെ ഡിക്കി തുറന്നു കിടന്നിരുന്നു…
“………….രമേശേട്ടൻ??? …..”
ഞാൻ ചുറ്റും പരതിക്കൊണ്ട് അൻവറിനെ നോക്കി…
“………….ഓ.. അവനോ..
അപ്പുറത്ത് താമസിക്കുന്ന നമ്മടെ ഒരു നാട്ടുകാരൻ ഒരു ഡ്യൂട്ടി ഫ്രീ ടിക്കറ്റെടുക്കാൻ പറഞ്ഞിരുന്നു..
അവൻ അതു കൊടുക്കാൻ പോയതാവും..
അവിടെ രണ്ടു മലയാളികളാ താമസം..
നീ വാ…
അവൻ ഇപ്പൊ വന്നോളും…
എനിക്കു വേഗം പോണം… ഓഫീസിൽ പോയിട്ട് ജോലിയുള്ളതാടി മോളേ…”
തീരെ ആൾതാമസമില്ലാത്ത ഒരിടമാണ് അതെന്നു തോന്നി…
കാഴ്ച്ചയിൽ ഒരു ഫാമിന്റെ ലക്ഷണങ്ങളുള്ള ആ സ്ഥലത്ത് ആകെ രണ്ടു ചെറിയ മതിൽക്കെട്ടുകളെ കാണാനുണ്ടായിരുന്നുള്ളു…
അൻവർ എന്റെ കൈ പിടിച്ച്, അതിലൊരു മതിൽക്കെട്ടിലുണ്ടായിരുന്ന ചെറിയൊരു ഇരുമ്പുവാതിൽ തുറന്ന് അകത്തേക്കുകടന്നു…
ഒരേ നിരയിലുള്ള രണ്ടു ചെറിയ വില്ലകളായിരുന്നു ആ മതിൽക്കെട്ടിനുള്ളിൽ ഉണ്ടായിരുന്നത്…
പരസ്പരം ചേർന്നുനിന്നിരുന്ന അവയ്ക്കിടയിൽ, ഒരു ചുമർ രണ്ടു വില്ലകൾക്കും കോമൺ ആയിരുന്നു..
രണ്ടിനും കൂടി നല്ല വിസ്താരമുള്ള മുറ്റവും…
രണ്ടു വില്ലകളും മുറ്റവും ചുറ്റി ഉയരമുള്ള മതിൽക്കെട്ടുണ്ടായിരുന്നതിനാൽ അകത്ത് നല്ല പ്രൈവസി ഉണ്ടായിരുന്നു…
“………….ദാ..
ആ കാണുന്നതാണ് രമേശന്റെ വില്ല…”
വില്ലകളിലെ രണ്ടാമത്തെ വാതിൽ ചൂണ്ടിക്കാണിച്ച് അൻവർ പറഞ്ഞു…
“………….അപ്പോൾ ഇവിടെ???… ”
ഞങ്ങൾ രണ്ടുപേരും ആദ്യത്തെ വില്ലയുടെ വാതിലിനു സമീപമായിരുന്നു…
“………….ഇത് നമ്മുടേതും…”
നൊടിയിടയിൽ എന്റെ അരക്കെട്ടിലൂടെ കൈ ചുറ്റി അയാളെന്നെ പൂണ്ടടക്കം കെട്ടിപ്പുണർന്നു…
എന്റെ കഴുത്തിലും കവിളുകളിലും നെറ്റിയിലുമെല്ലാം ആവേശപൂർവം ചുംബിച്ചമർത്തിക്കൊണ്ട് അയാളെന്നെ വീർപ്പുമുട്ടിച്ചു…
“………….വിടൂ.. പ്ലീസ്…
രമേശേട്ടൻ വരും…
പ്ലീസ്.. ഇപ്പൊ വേണ്ട….”