റോസിന്റെയും സുഷമയുടെയും കണ്ണുകള്‍ നിറഞ്ഞു…അല്‍പ്പ നേരം കഴിഞ്ഞപ്പോള്‍ ഹരി അവളെ പതിയെ തന്നില്‍ നിന്നും അടര്‍ത്തി മാറ്റി…
“സന്തോഷമായല്ലോ”
ഹരിയുടെ ചോദ്യം…അഞ്ജലി നാണത്തോടെ അതെ എന്ന് തലയാട്ടി..
“ഹാ പിന്നെ ഒരു കാര്യം…പിറന്നാള്‍ അല്ലെ എന്ന് കരുതി ഒന്ന് സന്തോഷിപ്പിച്ചതാ..ഉടനെ ഇനി പ്രേമം കൊപ്പെനു പറഞ്ഞു വന്നേക്കരുത് കേട്ടല്ലോ”
ഹരി പറഞ്ഞത് കേട്ടു എല്ലാവരും പരസപരം നോക്കി…കിരണ്‍ വാ പൊളിച്ചു നിന്നു..പക്ഷേ അഞ്ജലിക്ക് മാത്രം കുലുക്കമില്ലായിരുന്നു…അവള്‍ ശെരി എന്ന് പറഞ്ഞപ്പോള്‍…ഹരി ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടുകൊണ്ട് പുറത്തേക്കു പോയി…അഞ്ജലി തന്‍റെ ചിത്രത്തിലേക്ക് നോക്കി നിന്നു….അവളുടെ കണ്ണ് നീര്‍ തുള്ളികള്‍ ആ ചിത്രത്തിലെ അവളുടെ കണ്ണുകളിലേക്കു ഇറ്റ് വീണു…മറ്റുള്ള എല്ലാവരും ഒന്നും മനസിലാക്കാത്ത പോലെ നിന്നു..
“എടാ അഞ്ജലി..ഇതിപ്പോ എന്താ ഉണ്ടായേ..എനിക്കൊന്നും മനസിലായില്ല”
ഹരി കൊടുത്ത ചിത്രത്തിലേക്ക് മാത്രം നോക്കി നില്‍ക്കുന്ന അഞ്ജലിയോടു റോസ് ചോദിച്ചു..
“എന്ത് സംഭവിക്കാന്‍ എനിക്ക് ഹരി എന്‍റെ പിറന്നാള്‍ സമ്മാനം തന്നു”
“അപ്പൊ നീ കേട്ടിപ്പിടിച്ചതോ”
“അതെനിക്കപ്പോള്‍ അങ്ങനെ ചെയ്യണം എന്ന് തോന്നി ചെയ്തു”
“എന്താ….അപ്പൊ എല്ലാം ഓക്കേ ആയില്ലേ ഇപ്പോള്‍”
‘എന്ത് ഒക്കെ ആയില്ലേ എന്ന്”
“അല്ല ഹരിക്ക് നിന്നോട് സ്നേഹം ഉണ്ടെന്നു മനസിലായില്ലേ”
‘അതെനിക്ക് നേരത്തെ അറിയാലോ”
‘ഓ നീ എന്തൊക്കെയാ ഈ പറയുന്നേ ..ഒന്ന് തെളിച്ചു പറ…അപ്പോള്‍ എല്ലാം സക്സസ് ആയോ?”
“ഇല്ല…എല്ലാം നേരത്തെ പോലെ തന്നെ”
അപ്പോളും റോസിന്റെ ആവലാതികള്‍ കേള്‍ക്കാതെ അഞ്ജലി തന്‍റെ ചായാചിത്രം ആസ്വദിക്കുകയായിരുന്നു…
————————————————-
“എന്‍റെ പോന്നു മരിയെ നീ ഒന്ന് പതുക്കെ പറ…ഇത് ലൈബ്രറി ആണ് ..ഇത്രേം ഒച്ചയൊന്നും ഇവിടെ പാടില്ല”
പുറത്തേക്കു ആരേലും വരുന്നുണ്ടോ എന്ന് നോക്കികൊണ്ട് മൃദുല മരിയയോട് പറഞ്ഞു…മരിയ കലി തുള്ളി നില്‍ക്കുകയാണ്…
“ഹും എന്നാലും എല്ലാവരുടേം മുന്നില്‍ വച്ചു കെട്ടിപിടിച്ചു എന്നൊക്കെ പറയുമ്പോള്‍ ഇനി ഇപ്പൊ നമ്മള്‍ നോക്കി വെള്ളമിറക്കി ഇരുന്നിട്ട് ഒരു കാര്യവുമില്ല…അവനെ കൊണ്ട് തീറ്റിക്കാം എന്ന് വച്ചു ഞാന്‍ ഇതെലം കാത്തു സൂക്ഷിച്ചത് വെറുതെ ആയി”
നെടു വീര്‍പ്പിട്ടുകൊണ്ട് തന്‍റെ മുഴുത്ത മാറിടങ്ങളിലേക്ക് നോക്കികൊണ്ട് മൃദുല പറഞ്ഞു..
“അങ്ങനെ തോറ്റ് കൊടുക്കാന്‍ ഈ മരിയ തയ്യാറല്ല..ഞാന്‍ ഒന്ന് ആഗ്രഹിചിട്ടുണ്ടെങ്കില്‍ അതു എന്ത് വില കൊടുത്തും നേടിയിരിക്കും …”
“പക്ഷെ ഇനി നമ്മള്‍ എന്ത് ചെയ്യാനാ മരിയ”