ഞാൻ കിതച്ചുകൊണ്ട് അവളെ നോക്കി . അവൾക്കു വല്യ കിതപ്പൊന്നുമില്ല…മുന്തിരിക്കുലയിൽ നിന്ന് ഒരെണ്ണം പൊട്ടിച്ചെടുത്തു വായിലിട്ടുകൊണ്ട് അവളെന്നെ നോക്കി..
“മ്മ്?”
ഞാൻ അവളെ നോക്കിയപ്പോൾ മഞ്ജു പുരികം ഉയർത്തി ചോദ്യ ഭാവത്തിൽ നിന്നു.
“ഒന്നുമില്ല…അയാള് പറഞ്ഞത് കേട്ടില്ലേ ..വീട്ടിൽ പോയി പണ്ണാൻ “
ഞാൻ ചിരിയോടെ പറഞ്ഞു .
“ആണല്ലേ ..ആഹ് ഹ ഹ..”
മഞ്ജുസ് ചിരിച്ചു എന്നെ ഒന്നാക്കികൊണ്ട് പറഞ്ഞു , പിന്നെ പെട്ടെന്ന് കാർക്കിച്ചു കൊണ്ട് എന്നെ തുപ്പുന്ന പോലെ ഭാവിച്ചു..
“കറാഫ്…”
അത് കണ്ടപ്പോൾ എനിക്ക് സ്വല്പം പേടി തോന്നി. അവള് ചിലപ്പോ ശരിക്കും തുപ്പും ! ഞാൻ പെട്ടെന്ന് അവളുടെ അടുത്തേക്ക് ചെന്നുകൊണ്ട് വാ പൊത്തി..
“സോറി…സോറി…ഡോണ്ട് ഡൂ..”
ഞാൻ അവളുടെ ചുണ്ടുകൾക്ക് മീതെ കൈത്തലം അമർത്തി ചിരിയോടെ പറഞ്ഞു .അവളുടെ മാന്പേട ,മിഴികളിൽ തെളിഞ്ഞ കുസൃതിയും ചിരിയും എനിക്ക് അപ്പോൾ ഊഹിച്ചെടുക്കാമായിരുന്നു..വായിലുണ്ടായിരുന്ന മുന്തിരിയും ഉമിനീരും അവൾ പതിയെ വിഴുങ്ങുന്നത് ഞാൻ ശ്രദ്ധിച്ചു ! ഹോ..ആശ്വാസം !
പക്ഷെ പെട്ടെന്ന് തന്നെ മഞ്ജുസ് എന്റെ കയ്യിൽ കടിച്ചു വേദനിപ്പിച്ചു..
“ആഹ്…”
അവളുടെ കടിയേറ്റ ഞാൻ കൈ കുടഞ്ഞു കൊണ്ട് മഞ്ജുസിനെ നോക്കി..
“എടി..പണ്ടാരമേ ..എന്റെ കൈ “
ഞാൻ വേദനയോടെ അവളെ നോക്കി..
“നൊന്തോ ?”
മഞ്ജുസ് ചിരിയോടെ എന്റെ കവിളിൽ തഴുകി..
“ഇല്ല ..നല്ല സുഖം ആണല്ലോ..”
ഞാൻ ദേഷ്യത്തോടെ പറഞ്ഞു..
“ആണെന്കി നന്നായി…നിനക്കു കുറച്ചു കൂടുതാലാ ..”
മഞ്ജുസ് ചിരിയോടെ പറഞ്ഞു..
“ദേ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട .”