രതിശലഭങ്ങൾ പറയാതിരുന്നത് 6 [Sagar Kottappuram]

Posted by

എന്നെ തള്ളിനീക്കികൊണ്ട് അവൾ എഴുനീറ്റുകൊണ്ട് പറഞ്ഞു .

ഞാൻ ആ രസം മുറിഞ്ഞ നിരാശയിൽ അവളെ നോക്കി . മഞ്ജു ബെഡിൽ നിന്നും ചാടി നിലത്തേക്കിറങ്ങി .പിന്നെ ജനലിന്റെ കമ്പിയിൽ കാലത്തു വിടർത്തിയിട്ട ടവൽ എടുത്തു കുളിക്കാനുള്ള തയാറെടുപ്പിലേക്ക് നീങ്ങി .

“അല്ലേൽ വേണ്ട നീ ആദ്യം പോയി ഫ്രഷ് ആവ്”

ടവൽ എടുത്തു തോളിലിട്ട ശേഷം എന്തോ ഓർത്തെന്നോണം മഞ്ജുസ് പറഞ്ഞു കൊണ്ട് തിരികെ ബെഡിനടുത്തേക്ക് തന്നെ വന്നു . ടവൽ എന്റെ മുഖത്തേക്കിട്ടു കൊണ്ട് ബെഡിനു ഓരം ചേർന്നു അവളുടെ മൊബൈലും നോക്കി ഇരുന്നു ..

ഞാൻ മുഖത്ത് നിന്നും ടവൽ മാറ്റി മഞ്ജുസിന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു, പിന്നെ പുറകിലൂടെ കെട്ടിപിടിച്ച് അവളുടെ കഴുത്തിൽ ചുംബിച്ചു ..

അവൾ ചിണുങ്ങിക്കൊണ്ട് തല ഒരു വശത്തേക്ക് ചെരിച്ചുകൊണ്ട് ചിരിച്ചു .

“ഒന്നിച്ചു കുളിച്ചൂടെ ..”

ഞാൻ അവളെ കെട്ടിപിടിച്ചിരുന്നുകൊണ്ട് തിരക്കി..

“അങ്ങനെ ഒന്നിക്കണ്ട ..”

അവൾ ഗൗരവത്തിൽ പറഞ്ഞു..

“എന്ന വേണ്ട…”

ഞാൻ നിരാശയോടെ ഒന്ന് ദീർഘ ശ്വാസം വിട്ടുകൊണ്ട് ടവ്വലും എടുത്തു കുളിക്കാനായി കയറി. മാറ്റിയിടാനുള്ള ബർമുഡയും ടി-ഷർട്ടും ബാഗിൽ നിന്നെടുത്തു.

വിത്ത് ഇൻ ഫൈവ് മിനുട്ട്സ് ..നമ്മുടെ പരിപാടി കഴിഞ്ഞു . കുളി കഴിഞ്ഞു ഞാൻ പുറത്തിറങ്ങിയ ഉടനെ മഞ്ജുസ് മൊബൈൽ ബെഡിലേക്കിട്ടു കൊണ്ട് എഴുനേറ്റു .പിന്നെ വേറൊരു ടവൽ എടുത്തുകൊണ്ട് കുളിക്കാനായി കയറി. അവൾ മാറ്റി ഉടുക്കാനുള്ള ഡ്രെസ്സൊന്നും എടുക്കാതെ ആണ് പോയത്.

ആഹ്..എന്തേലും ആവട്ടെ…! ഇനിയിപ്പോ തുണിയില്ലാതെ വന്നാലും കുഴപ്പമില്ല.ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും എല്ലാം കണ്ടതാ…

ഞാൻ മുടിയൊക്കെ ചിക്കി പരത്തികൊണ്ട് ബെഡിലേക്ക് കയറി കിടന്നു . മഞ്ജുസിന്റെ മൂളിപ്പാട്ടൊക്കെ ബാത്റൂമിനു അകത്തു നിന്ന് കേൾക്കാൻ ഉണ്ട് .

ഞാൻ എന്റെ ഫോൺ എടുത്തു വാട്സ് ആപ്പ് ചാറ്റുകളൊക്കെ നോക്കി..ചിലർ അയച്ച മെസ്സേജിന് റിപ്ലൈ ഒക്കെ കൊടുത്തു കൊണ്ടിരുന്നു . ടി.വി യിൽ ഏതോ ഹിന്ദി ഗാനം ഓടിക്കൊണ്ടിരിക്കുന്നുണ്ട് .

പത്തു പതിനഞ്ചു മിനുട്ട് കഴിഞ്ഞാണ് മഞ്ജുസ് പുറത്തിറങ്ങുന്നത് . നല്ല നീരാട്ട് ആയിരുന്നെന്നു തോന്നുന്നു .ഇടക്കു അവളുടെ ഫോൺ റിങ് ചെയ്തിരുന്നു , മഞ്ജുസിന്റെ അമ്മ ആണ് വിളിച്ചത് ! പക്ഷെ ഞാൻ എടുത്താൽ സംശയം ആകും..അതുകൊണ്ട് ഞാൻ ഫോൺ അവിടെ തന്നെ വെച്ചു .പക്ഷെ പുറത്തിറങ്ങിയ മഞ്ജുവിനെ കണ്ടപ്പോ ഞാനൊന്നു ഞെട്ടി..

ടവൽ മാത്രം ഉടുത്തുകൊണ്ടാണ് പുറത്തിറങ്ങിയത്. പിങ്ക് നിറമുള്ള ടവൽ മുലകച്ച പോലെ മാറിന് മീതെ കെട്ടിവെച്ചുകൊണ്ടാണ് നിൽപ്പ്..ശരിക്കു തോർത്താത്ത കാരണം ദേഹത്തൊക്കെ വെള്ളം കുറേശെ ഉണ്ട്..മുടിയിലും അത്യാവശ്യം ഈർപ്പം ഉണ്ട് ..മുടി അലസമായി വലതു തോളിലൂടെ മുന്നോട്ടിട്ട് അവൾ എന്നെ നോക്കി ചിരിച്ചു…അവൾ ഉടുത്തിരുന്ന ടവ്വലിലും നനവുണ്ട് ! മാറിൽ ടവൽ കെട്ടിയതിന് അടുത്തായി പുറത്തേക്കു തെറിച്ചു നിൽക്കുന്ന മാമ്പഴങ്ങളുടെ തുടിപ്പും അതിനു മീതെയുള്ള വെള്ളത്തുള്ളികളുടെ നനവും ഒരു പ്രേത്യക ഭംഗി സമ്മാനിക്കുന്നുണ്ട് !

Leave a Reply

Your email address will not be published. Required fields are marked *