ഒടുക്കം തിരിച്ചു തലേന്നെടുത്ത റൂമിലേക്ക് തന്നെ മടങ്ങി . റൂമിൽ കയറിയ ഉടനെ ഞാൻ ചെരിപ്പൊക്കെ അഴിച്ചു വെച്ചു നേരെ ബെഡിലേക്കു ചാടിക്കയറി. തലയിണ മാറ്റിയിട്ടു ടി.വി ഓൺ ചെയ്തു . അതിൽ ഏതോ കന്നഡ ചാനെൽ ആണ് ഓടിക്കൊണ്ടിരുന്നത്..ഞാൻ മാറ്റി മാറ്റി ഒടുക്കം ഒരു മ്യൂസിക് ചാനെൽ കണ്ടുപിടിച്ചു. ഹിന്ദി മ്യൂസിക് ചാനെൽ ആണ് . ഞാനിടുന്ന ടൈമിൽ പരസ്യം ആണ്.
ഞാനതു ഫിക്സ് ചെയ്തു റിമോർട്ട് ബെഡിലേക്കിട്ടു . മഞ്ജുസ് ഷോപ്പിംഗ് കഴിഞ്ഞ കവർ ഒകെ ബെഡിലേക്കു വെച്ചു എന്നെ വശപിശകോടെ നോക്കി .
പിന്നെ ബെഡിലേക്കിരുന്നു കൊണ്ട് എന്നെ ഉന്തി തള്ളി കൊണ്ട് തലയിണ അവൾ കരസ്ഥമാക്കി. കട്ടിലിന്റെ ഉയർന്ന മരത്തിന്റെ ഭാഗത്തു തലയിണ ചാരിവെച്ചു അവൾ ടി.വി യും നോക്കി എന്റെ അടുത്ത് ആയി ആ തലയിണയിൽ നടുവും ചാരി കിടന്നു. അവളുടെ കാലുകൾ എന്റെ കാലുകൾക്കു മീതെ ഇട്ടു ചുമ്മാ തട്ടുന്നുണ്ട്.
“മ്മ്…”
ഞാനവളെ നോക്കി.
അവൾ ഒന്നുമില്ലെന്ന് തലയാട്ടി.
ഞാൻ അവളുടെ അടുത്തായി കട്ടിലിൽ കമിഴ്ന്നു കിടന്നു .അവളെന്റെ പിന്കഴുത്തിലും തലമുടിയിലും പതിയെ ഇടം കൈ കൊണ്ട് മസാജ് ചെയ്തുകൊണ്ട് ഇരുന്നു .
“അല്ല..എപ്പോഴാ ഗിഫ്റ് വാങ്ങിയേ..എന്നോട് പറഞ്ഞില്ലല്ലോ”
ഞാൻ തലയിണയിൽ മുഖം പൂഴ്ത്തികൊണ്ട് തന്നെ ചോദിച്ചു.
“അത് കുറച്ചായി…”
മഞ്ജു ഗൗരവത്തിൽ പറഞ്ഞു.
“മ്മ്…”
ഞാൻ തലയാട്ടി..
“അവള് നല്ല ലൂക്ക് ആണല്ലോ ..”
മഞ്ജുസ് പതിയെ പറഞ്ഞു..
“മ്മ്…കാണാൻ കിടു ആണ് ..”
ഞാൻ ആ വാദം പിന്താങ്ങി..
ഞങ്ങളങ്ങനെ മിണ്ടിയും പറഞ്ഞും ഇരിക്കെ ടി.വി യിൽ പരസ്യം കഴിഞ്ഞുപാട്ടു വന്നു . നല്ല ഉഗ്രൻ പാട്ടായിരുന്നു.
“ആഷിക് ബനായ …”
ആ പാട്ടുകൊണ്ട് കുറെ വാണം വിട്ടിട്ടുള്ളതാണ് ! തുടക്കത്തിലേ ഹമ്മിങ് കേട്ടപ്പോഴേ തലയിണയിൽ മുഖം പൂഴ്ത്തി കിടന്ന ഞാൻ പെട്ടെന്ന് തിരിഞ്ഞു സ്ക്രീനിലേക്ക് നോക്കി..
മഞ്ജുസിനും അറിയാം ആ പാട്ടിൽ എന്താണുള്ളതെന്നു , അവളെന്റെ പെട്ടെന്നുള്ള തിരിയല് കണ്ടു ചിരിക്കുന്നുണ്ട്.