“മ്മ്…”
അവൾ മൂളി..
“പോവണ്ടേ ?”
ഞാൻ ചിരിയോടെ തിരക്കി..
“ആഹ്…”
അവൾ പെട്ടെന്ന് ഓർത്തെന്നോണം ഞെട്ടിക്കൊണ്ട് പിന്മാറി. പിന്നെ എന്നെ നോക്കി ചിരിച്ചുകൊണ്ട് കാറിന്റെ കീ മേശപ്പുറത്തു നിന്നും എടുത്തു.
ഞങ്ങൾ കൈകോർത്തു പിടിച്ചുകൊണ്ട് റൂമിൽ നിന്നും പുറത്തിറങ്ങി.
രാത്രിയിലെ ഭക്ഷണം കഴിച്ചു പുറത്തൊക്കെ ഒന്ന് ചുറ്റിയടിച്ചു ഞങ്ങൾ ഒരു ഒന്നര മണിക്കൂറിനുള്ളിൽ തിരിച്ചെത്തി . മഞ്ജുസ് വഴിയിൽ കണ്ട ഒരു മെഡിക്കൽ സ്റ്റോറിനു മുൻപിൽ കാർ നിർത്തി , എന്തോ ഗുളികയും വാങ്ങിയിരുന്നു.
മറ്റേ പ്രേഗ്നെൻസി പ്രീവെൻഷനുള്ള ഗുളിക ആണെന്ന് റൂമിലെത്തിയ ശേഷം ആണ് എനിക്ക് മനസിലായത് .
റൂമിലെത്തി ഉടൻ മഞ്ജുസ് ബാഗിൽ നിന്നു വെള്ളം കുപ്പി എടുത്തു ഗുളിക വിഴുങ്ങികൊണ്ട് സ്വല്പം വെള്ളം കുടിച്ചു ഇറക്കി .
ഞാൻ ചെരിപ്പൊക്കെ അഴിച്ചു ബെഡിലേക്ക് കയറി ടി-ഷർട്ട് ഊരിക്കളഞ്ഞു, ഷോർട്സ് മാത്രം ഇട്ടു ഞാനങ്ങനെ ടി.വി യും നോക്കി കിടന്നു .
“എന്താ അത് ?”
ഞാൻ അവൾ ഗുളിക കഴിക്കുന്നത് കണ്ടു തിരക്കി..
“അതൊക്കെ ഉണ്ട് ..”
അവൾ ചിരിയോടെ പറഞ്ഞു .
പിന്നെ എന്റെ അടുത്തേക്കായി ബെഡിലേക്ക് വന്നു കട്ടിലിൽ ചാരി ഇരുന്നു .
ഹാഫ് പാവാട ആയിരുന്നതുകൊണ്ട് അവളുടെ കണങ്കാലും കാൽമുട്ടിന് താഴേക്കുള്ള വെണ്ണ നിറമുള്ള ഭാഗങ്ങളും വ്യക്തമായിരുന്നു ..കാലുകൾ ബെഡിലേക്കായി നിവർത്തി വെച്ചാണ് മഞ്ജുസിന്റെ ഇരുത്തം.
ഞാൻ പെട്ടെന്ന് അവളുടെ കാലുകൾക്കടുത്തേക്കു ഉരുണ്ടു മറിഞ്ഞു നീങ്ങി.
ആ സ്വർണ കൊലുസു പറ്റിച്ചേർന്നു കിടക്കുന്ന കണങ്കാലും , വയലറ്റ് നിറമുള്ള നെയിൽ പോളിഷ് അണിഞ്ഞ സുന്ദരൻ കാൽ നഖങ്ങളും ഞാൻ അത്ഭുതത്തോടെ നോക്കി..
ഞാൻ അവളുടെ കാലിൽ പതിയെ തഴുകികൊണ്ട് അവളെ ചെരിഞ്ഞു നോക്കി. പുള്ളിക്കാരി ടി.വി നോക്കി ഇരിപ്പാണ്..
“ക്ലാസ് സ്റ്റാർട്ട് ചെയ്യുന്നില്ലേ മിസ്സെ?”
ഞാൻ തമാശ ആയി തിരക്കി..
മഞ്ജു അതിനു മറുപടി ആയി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.