അവൾ ചിരിച്ചു ..
പിന്നെ എന്റെ കൈ അവിടെ നിന്നും മാറ്റി .
“പിന്നെ എപ്പോഴാ ..”
ഞാൻ നിരാശയോടെ തിരക്കി..
“അത്ര മൂത്തു നിക്കുവാ നീ ?”
അവൾ ചിരിയോടെ തിരക്കി..
“ഇങ്ങനെ കണ്ടാ..പിന്നെ തോന്നില്ലേ “
ഞാൻ എണീറ്റിരുന്നു അവളെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു. അവളുടെ ഈർപ്പമുള്ള കഴുത്തിൽ എന്റെ മുഖം അമർന്നു. മുടിയിലെ നനവും എന്റെ മുഖത്തറിഞ്ഞു .
“മഞ്ജുസിന്റെ മണം മിസ്സിംഗ് ആണല്ലോ “
ഞാൻ അവളുടെ കഴുത്തിൽ പതിയെ ചുംബിച്ചുകൊണ്ട് പറഞ്ഞു.
“നോ ലോഷൻ “
അവൾ ചിരിയോടെ പറഞ്ഞു..എന്റെ കൈകൾ അവളുടെ പുറത്തു ടവ്വലിന് മീതെ ആയി ഇഴഞ്ഞു നടന്നു. അവളുടെ കൈകൾ എന്റെ മുതുകിലും അരിച്ച് നടക്കുന്നുണ്ട് .
“ഞാൻ റേപ് ചെയ്യട്ടെ ..”
ഞാൻ ചിരിയോടെ തിരക്കി ..
“ഫുഡ് കഴിച്ചു വന്നിട്ട് പോരെ..ശരിക്കു ഒന്ന് ജീവൻ വെച്ചോട്ടെ ..”
മഞ്ജു എന്റെ കവിളിൽ പല്ലുകൊർത്തു കടിച്ചുകൊണ്ട് പറഞ്ഞു..
“ആഹ്…”
ഞാൻ ചെറുതായി വേദന എടുത്ത പോലെ ഞെരങ്ങി..
പിന്നെ അവളുടെ തിളക്കമുള്ള…എന്തോ വികാര തള്ളിച്ചയാൽ ജ്വലിക്കുന്ന കണ്ണുകളിലേക്ക് നോക്കി !
“ഏഹ്.കാര്യായിട്ട ?”
ഞാൻ അവളെ വിശ്വാസം വരാതെ നോക്കി..
“ആഹ്…”
മഞ്ജു ഗൗരവത്തിൽ തലയാട്ടി.
പിന്നെ എന്നെ ബെഡിലേക്ക് തള്ളിയിട്ടുകൊണ്ട് ബാഗ് തുറന്നു മാറാനുള്ള വസ്ത്രങ്ങൾ എടുത്തു! ഞാൻ അവൾ ടവൽ എന്റെ മുൻപിൽ വെച്ച് അഴിക്കുന്നത് കാണാനായി കണ്ണിമ വെട്ടാതെ നോക്കി ..അത് മനസിലായെന്നോണം അവൾ എന്നോട് തിരിഞ്ഞു ഇരിക്കാൻ കൈകൊണ്ട് കാണിച്ചു..
“മ്മ്…മ്മ്…”
അവൾ വീണ്ടും പറഞ്ഞു ..