രതിശലഭങ്ങൾ പറയാതിരുന്നത് 4 [Sagar Kottappuram]

Posted by

“പിന്നെ നീ കാരണം..എന്റെ ഒരു അക്കൗണ്ട് കാലി ആയി ട്ടോ..അന്നത്തെ ടൂർ , പിന്നെ മതില് പൊളിഞ്ഞത്..ഇപ്പൊ രണ്ടു ഫോണും ..”

അവൾ തിരിഞ്ഞു നിന്നു കൈകെട്ടി നിന്നു പറഞ്ഞു.

ഞാൻ ഒന്നും മിണ്ടാതെ ചിരിച്ചു .

“രണ്ടു ഫോണോ..?”

ഞാൻ സംശയത്തോടെ തിരക്കി..

“എനിക്കും വാങ്ങി…അതും പൊട്ടിയല്ലോ..”

അവൾ ചിരിയോടെ പറഞ്ഞുകൊണ്ട് സ്‌കൂട്ടറിൽ കയറി.

“എന്ന ഞാൻ പോട്ടെ..”

മഞ്ജു എന്നെ നോക്കി കൈവീശി..ഞാൻ തിരിച്ചും ! പിരിയാനാകാത്ത വിധം മഞ്ജുസിനെ ഞാൻ സ്നേഹിച്ചു തുടങ്ങുക ആയിരുന്നു ..എനിക്ക് വേണ്ടി ഇത്രയൊക്കെ ചെയ്യുന്നവളെ ഞാൻ സ്നേഹിച്ചില്ലെങ്കിൽ പിന്നെ എന്നെ എന്തിനു കൊള്ളാം അല്ലെ….

Leave a Reply

Your email address will not be published. Required fields are marked *