“മ്മ്…”
അവൾ മൂളികൊണ്ട് ഡൈനിങ്ങ് ടേബിളിനടുത്തേക്ക് നടന്നുകൊണ്ട് കസേര വലിച്ചിട്ടു ഇരുന്നു , പാഴ്‌സൽ കവർ തുറന്നു കഴിച്ചു തുടങ്ങി..
എനിക്ക് നേരെ പുറം തിരിഞ്ഞാണ് അവളുടെ ഇരുപ്പു ! മുടി ഒക്കെ അരയോളം നീണ്ടു കിടക്കുന്നതുകൊണ്ട് ആകെ അത് മാത്രമേ കാണുന്നുള്ളൂ !
“പിന്നെ എനിക്കൊരു കാര്യം പറയാൻ ഉണ്ട് ..”
ഭക്ഷണം കഴിക്കുന്ന അവളോടായി ഞാൻ പറഞ്ഞു..
“മ്മ്..പറ ഞാൻ കേക്കുന്നുണ്ട് ..”
അവൾ തിരിഞ്ഞു നോക്കാതെ തന്നെ മറുപടി നൽകി..
“മ്മ്..”
ഞാൻ മൂളി..
“അതിനു മുൻപ് നീ കിച്ചനിന്നു കുറച്ചു വെള്ളം എടുത്തേ…ഞാൻ മറന്നു “
അവൾ തിരിഞ്ഞു കൊണ്ട് കൈവിരൽ ഊമ്പി എന്നെ കാണിച്ചുകൊണ്ട് പറഞ്ഞു..ഞാൻ അത് ശ്രദ്ധിക്കുന്നത് കണ്ട മഞ്ജു ചിരിച്ചുകൊണ്ട് എന്നെ നോക്കി പുരികം ഉയർത്തി കാണിച്ചു..
“മ്മ്..എന്താടാ ?”
അവൾ ചോദിച്ചു .
“ഏയ് ഒന്നുമില്ല ..”
ഞാൻ പെട്ടെന്ന് നോട്ടം മാറ്റി , മഞ്ജുസ് അപ്പോഴും കൈവിരലുകൾ ചുരുട്ടി പിടിച്ചു നക്കി എന്നെ നോക്കി ചിരിച്ചു ..
“എനിക്കെല്ലാം മനസിലാവുന്നുണ്ട് ട്ടോ…”
ഞാൻ ചിരിയോടെ പറഞ്ഞുകൊണ്ട് എഴുനേറ്റു അടുക്കളയിലേക്ക് നടന്നു . മഞ്ജു എന്റെ ഡയലോഗ് കെട്ടു ചിരിച്ചു കൊണ്ട് തലയാട്ടി..
“ഹ ഹാ…”
അവൾ മൂളി..
ഞാൻ വെള്ളം ഒരു ഗ്ലാസ്സിൽ എടുത്തു കൊണ്ട് വന്നു മഞ്ജുവിന് മുൻപിൽ വെച്ചു കൊണ്ട് അവള്കരികിലായി ഇരുന്നു .
അവൾ സ്വല്പം വെള്ളം കുടിച്ചിട്ട് ഗ്ലാസ് തിരികെ വെച്ചു എന്നെ നോക്കി .
“എന്താ..പറയാൻ ഉള്ളേ?”