പാദസരം [KKstories]

Posted by

പ്രജിത്തായിരുന്നു ,ആര്യയുടെ ഹസ്ബൻഡ് .ആര്യയ്ക്ക് ഒരു മൂന്നുദിവസത്തെ വർക്ഷോപ് ഉണ്ട് ഇവിടെ പരിയാരത് .15 മുതല് 18 വരെ .അവർ നല്ല ഹോട്ടൽ ഏതാണെന്നു ചോദിച്ചു റൂം ബുക് ചെയ്യാൻ .റൂം ഒന്നും ബുക്ക് ചെയ്യണ്ട ഇടിവ് താമസിക്കാൻ എന്ന് ഞാൻ നിർബന്ധിച്ചു .പക്ഷെ അവർ സമ്മതിക്കുന്നില്ല .പിന്നെ ഞാൻ ഏട്ടനോട് ചോദിച്ചിട്ടു പറയാം എന്ന് പറഞ്ഞു .
അത് നന്നായി .ഞാൻ പറഞ്ഞു ഇവിടെ ബാക്കിയുള്ളോന്റെ കയ്യിൽ കാശും ഇല്ല.അവരൊക്കെ വന്നാൽ നല്ല ചിലവാണ് .ഞാൻ റോയൽ ഒമാർസിൽ വിളിച്ചു റൂം അവൈലബിൾ ആണോ എന്ന് നോക്കാം.ഉണ്ടെങ്കിൽ ബുക്ക് ചെയ്തേക്കാം.പേയ്‌മെന്റ് അവര് ചെക്ക് ഇൻ ചെയ്യുമ്പോ കൊടുത്തോളും .
ഓഫീസിലേക്ക് ഡ്രൈവ് ചെയ്യുമ്പോൾ അറിയാതെ എന്റെ മനസ്സ് ഒരു കൽ നൂറ്റാണ്ടു പുറകിലോട്ടു സഞ്ചരിച്ചു .ആര്യ എന്റെ അമ്മാവന്റെ മക്കൾ.എനിക്ക് പതിമൂന്നു വയസ്സും അവൾക്കു 10 വയസ്സും .
വെക്കേഷന് അമ്മയുടെ വീട്ടിൽ പോയി രണ്ടാഴ്ചയിൽ കൂടുതൽ നില്കാറുണ്ടായിരുന്നു അന്നെല്ലാം .അവൾ എന്റെ മേല് നിന്നും മാറിയില്ലായിരുന്നു അന്നൊക്കെ.മുത്തശ്ശി അവളെ ഇപ്പോഴും വഴക്കു പറയുമായിരുന്നു അവളെ .നീ അവനെ ഇങ്ങനെ ശല്യം ചെയ്യല്ലേ എന്നും പറഞ്ഞു.അവളുണ്ടോ കേൾക്കുന്നു.അവൾക്കു ഞാൻ അവളുടെ സ്വന്തം പ്രോപ്പർട്ടി പോലെയായിരുന്നു.എനിക്കും ഒത്തിരി ഇഷ്ട്ടമായിരുന്നു അവളെയും അവളുടെ എന്നോടുള്ള പെരുമാറ്റവും.ഒരു തവണ മുത്തശ്ശി വഴക്കു പറഞ്ഞത് കുറച്ചു കടുത്തു .അവൾ മുറിയിൽ കയറി കതകടച്ചു.സാധാരണ അവൾ പിണങ്ങിയാൽ അവൾ അങ്ങിനെയാണ് ചെയ്യാറ് .ഉടനെ മുറിയിൽ കയറി കഥകടക്കും.പിന്നെ മണിക്കൂറുകൾ കഴിഞ്ഞാലേ കതകു തുറക്കുകയുള് .ചിലപ്പോ കരഞ്ഞു കരഞ്ഞു ഉറങ്ങിപോകും.അന്ന് ആ മുറിക്കു പുറത്തു നാലു മണിക്കൂറാണ് ഞാൻ കാത്തുനിന്നത് .അതിനിടക്ക് ഊണ് കഴിക്കാൻ മുത്തശ്ശി വിളിക്കുന്നുണ്ടായിരുന്നു.ഞാൻ അവൾ വാതിൽ തുറക്കുന്നതും കത്ത് അവിടെ നിന്നു.എന്നെ കാണാതെ അമ്മായിയും വന്നു വിളിക്കാൻ..മോനെ അവൾക്കു ദേഷ്യം കയറിയാൽ ഇങ്ങനെ ആണ് ഇനി ചിലപ്പോ അവൾ ഉറങ്ങികാണും.ഉണരുമ്പോ ചിലപ്പോ വൈകിട്ടവും .പക്ഷെ എനിക്ക് വിശപ്പ് തോന്നിയില്ല .മനസ്സ് വല്ലാതെ വിങ്ങുകയായിരുന്നു.
ഓരോ തവണ വെക്കേഷൻ അകാൻ ഞാൻ കാത്തിരിക്കുമായിരുന്നു.പക്ഷെ ഞങ്ങളുടെ അടുപ്പത്തിന് എതാനും മാസങ്ങളുടെ ആയുസ്സ് ഉണ്ടായിരുന്നുള്ളു ,ഒരിക്കൽ ‘അമ്മ പറഞ്ഞറിഞ്ഞു.ആര്യ വലുതായി .അമ്മ ഒന്ന് വീട്ടിൽ വരെ പോയിട്ട് വരാം .വലുതായെന്നോ പെട്ടെന്നെങ്ങന്യാ വലുതാകുന്നെ .ഞാനും വരാം അമ്മേടെ കൂടെ .ഞാൻ പറഞ്ഞു ഇങ്ങനെയുള്ള അവസരത്തിൽ ആൺകുട്ടികൾ ഒന്നും വരില്ല .പെണ്ണുങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളു,കൂടുതൽ അമ്മയോട് ചോദിയ്ക്കാൻ നിന്നില്ല .എന്തോ പെണ്ണുങ്ങളുടെ കാര്യമാണ് ആണുങ്ങൾ പോയാൽ നാണക്കേടാണ് എന്ന്

Leave a Reply

Your email address will not be published. Required fields are marked *