അനിയത്തിമാർ 3 [Rakesh]

Posted by

ലച്ചു ചോറും കറിയും ഒക്കെ ആയി വന്നു. ചേട്ടായി കഴിക്കുന്നത്‌ നോക്കി അവളും കൂടെ ഇരുന്നു.

പെട്ടന്ന് ലച്ചു ന്റെ അച്ഛൻ ഫോണിൽ വിളിച്ചു.

ലച്ചു : ഹലോ അച്ഛാ..

മോളെ, അമ്മാമ്മക്ക്‌ കൂടുതൽ ആണ്. ഉടനെ ഓപ്പറേഷൻ വേണം

ലച്ചു : അയ്യോ, ഞാനും വരുന്നു

വേണ്ടാ വേണ്ടാ.. അത് പറയാനാ ഞാൻ വിളിച്ചേ.. ഞങ്ങൾ ഇന്നും വരില്ല. നീ ചേട്ടായി നെ കൂട്ടി നമ്മടെ വീട്ടിലോട്ട് പോകണം. താഴത്തെ വീട്ടുകാരെ എപ്പഴും എങ്ങനാ ബുദ്ധിമുട്ടിക്കുന്നെ. കോഴിയും പട്ടിയും ഒക്കെ അവിടെ കിടക്കുവല്ലേ. മാത്രം അല്ല നാളെ പൈപ്പിൽ വെള്ളം വരുന്ന ദിവസം ആണ്. എന്തേലും വിശേഷം ഉണ്ടേൽ ഞാൻ അറിയിക്കാം.

ലച്ചു : ahm.. അമ്മ എന്തിയെ അച്ഛാ..

അമ്മ വീട് വരെ പോയേക്കുവാ ന്തോ ഡ്രസ്സ്‌ എടുക്കാൻ

ലച്ചു : മ്മ്മ് എന്തേലും ഉണ്ടേൽ അറിയിക്കാൻ മറക്കല്ലേ..

ഇല്ല മോളെ.. വിളിക്കാം

ലച്ചു : ശരി അച്ഛാ

മ്മ്മ്.. ശരി

ലച്ചു : ചേട്ടായി നമുക്ക് ഇന്ന് അങ്ങോട്ട് പോണം എന്ന്. അവര് 2 ദിവസം കഴിഞ്ഞേ വരൂ.

ഇന്നോ.. രാത്രിയിൽ പോയാൽ പോരെ.. എനിക്ക് കുറച്ചു പരുപാടി ഉണ്ട്.

അമ്മ : എന്ത്‌ പരുപാടി. ഒരു പരിപാടിയും ഇല്ല. അങ്ങോട്ട് പോയാൽ മതി. അച്ഛൻ ഇപ്പോ വിളിച്ചു പറഞ്ഞു സന്ധ്യക്ക്‌ മുൻപ് പിള്ളേരെ വിടണം എന്ന്

അമ്മ എപ്പോ വന്നു

അമ്മ : അമ്മ ഇപ്പോൾ വന്നു

ലച്ചു : ഹിഹിഹി

Leave a Reply

Your email address will not be published. Required fields are marked *