രതിശലഭങ്ങൾ പറയാതിരുന്നത് [Sagar Kottappuram]

Posted by

ഞാൻ ചിരിച്ചു .

“അല്ല..മോൻ ഇന്നലെ എന്ത് ഭാവിച്ചായിരുന്നു..?”

മഞ്ജുസ് എന്നെ മുഖം ഉയർത്തി നോക്കി .

“എന്തേയ്..?”

ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽ അവളെ നോക്കി .

“ഒന്നുമില്ല …ഇന്നലത്തോടെ ലോകം അവസാനിക്കും എന്ന പോലെ ആയിരുന്നു ആവേശം ..അതോണ്ട് ചോദിച്ചതാ .”

മഞ്ജു ചിരിയോടെ പറഞ്ഞു..

“അത്രക്ക് മോശം ആയിരുന്നോ ?”

ഞാൻ ജാള്യതയോടെ അവളെ നോക്കി..

“ആഹ്..നല്ല മോശം ആയിരുന്നു “

മഞ്ജു ഗൗരവത്തിൽ പറഞ്ഞു..

“ആഹ്..അത് നമുക്ക് ശരിയാക്കാം ..”

ഞാൻ പതിയെ പറഞ്ഞു..

“അയ്യടാ …ഇതെപ്പോഴും ഒന്നും പ്രതീക്ഷിക്കണ്ട ..ഇപ്പൊ എനിക്കൊരു മൂഡ് വന്നപ്പോ സമ്മതിച്ചെന്നെ ഉള്ളു “

മഞ്ജു ഗൗരവത്തിൽ പറഞ്ഞു.

“മൂഡ് വരുമ്പോ മതി..ഞാൻ കാത്തിരിക്കാം…”

ഞാൻ അവളുടെ അടുത്തേക്ക് ചേർന്നിരുന്ന് കൊണ്ട് പറഞ്ഞു.
അവൾ എന്റെ മുഖത്തേക്ക് തെറിപ്പിച്ച കോഫിയുടെ നേർത്ത അംശവും ഒട്ടലും എന്റെ മുഖത്തുണ്ടായിരുന്നു .

“നീ പോയി മുഖമൊക്കെ കഴുകി വന്നേ “

മഞ്ജു അത് കണ്ടിട്ടെന്നോണം പറഞ്ഞു..

“എടാ..ചെല്ലെടാ നമുക്ക് പോണ്ടേ..നേരം കുറെ ആയി..ഇന്നത്തെ ക്‌ളാസ് തന്നെ പോയി…”

മഞ്ജു പെട്ടെന്ന് മഞ്ജു മിസ് ആയികൊണ്ട് പറഞ്ഞു.

“ഇന്നത്തെ ഒന്നും പോയിട്ടില്ല ..ഇന്ന് നാട്ടിൽ ഹർത്താൽ ആണ് “

ഞാൻ പതിയെ കണ്ണിറുക്കികൊണ്ട് പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *