രതിശലഭങ്ങൾ പറയാതിരുന്നത് [Sagar Kottappuram]

Posted by

ഞാൻ മഞ്ജുസിന്റെ മുന്നിൽ കയറി നിന്നു വഴി തടഞ്ഞു.

“കേട്ട് നിക്കാൻ വല്യ സുഖമൊന്നുമില്ല…പക്ഷെ മഞ്ജുസ്‌ പറയുവാണേൽ ഞാൻ കേൾക്കും..എനിക്കത്രക്കു ഇഷ്ടാ..ഇത് ചുമ്മാ ഷോ കാണിച്ചതല്ലേ.. “

ഞാൻ ചിരിയോടെ പറഞ്ഞപ്പോൾ അവളുടെ മുഖം വീണ്ടും തെളിഞ്ഞു . അവളെന്നെ പുഞ്ചിരിയോടെ നോക്കി …

“എനിക്കും അറിയാം ഈ ആളെ തളർത്തലൊക്കെ”

ഞാൻ പറഞ്ഞു കഴിഞ്ഞപ്പോൾ മഞ്ജു വീണ്ടും ചിരിച്ചു .

“മ്മ്..മ്മ്…മനസിലായി മനസിലായി “

അവൾ തലയാട്ടികൊണ്ട് പറഞ്ഞു..

“പിന്നെ സരിത മിസ്സിന്റെ കാര്യം കുറച്ഛ് ടഫ് ആണ് ..അതൊരു വല്ലാത്ത ജാതി സാധനം ആണ്..നിങ്ങള് ഫ്രെണ്ട്സ് അല്ലെ…ഒന്ന് പറഞ്ഞു നോക്കിക്കേ..എനിക്കൊരു അബദ്ധം പറ്റിയതാണെന്ന് പറ “

ഞാൻ മഞ്ജുസിനെ പ്രതീക്ഷയോടെ നോക്കി .

“മ്മ്..നോക്കട്ടെ…അതിനെ വിശ്വസിക്കാൻ പറ്റില്ല “

മഞ്ജു പതിയെ പറഞ്ഞു .

“മ്മ്…എന്തായാലും നോക്ക് ..അല്ലെങ്കി ഞാൻ കുടുങ്ങി പോകും..”

ഞാൻ സ്വല്പം പേടിയോടെ പറഞ്ഞു.

“ഓരോന്ന് ഒപ്പിച്ചു വെച്ചിട്ടല്ലേ ..ഇനി പറഞ്ഞിട്ടെന്താ…”

മഞ്ജു പതിവ് ദേഷ്യം വീണ്ടെടുത്ത് പറഞ്ഞു.

അപ്പോഴേക്കും ബെൽ മുഴങ്ങി..അതോടെ പെട്ടെന്ന് സംസാരം ഒകെ അവസാനിപ്പിച്ച് ഞങ്ങൾ ക്‌ളാസ്സിനു കയറി …

ഒരു തുടക്കം ആണ്..തുടരണം എങ്കിൽ പറയുക – സാഗർ !

Leave a Reply

Your email address will not be published. Required fields are marked *