രതിശലഭങ്ങൾ പറയാതിരുന്നത് [Sagar Kottappuram]

Posted by

എന്റെ കഴുത്തോളം ഭാഗം പുതപ്പിനടിയിലാണ്..തലയും കാല്പാദങ്ങളും മാത്രം പുറത്തെക്ക് നീങ്ങി കിടപ്പുണ്ട് ..ഞാൻ തിരിഞ്ഞുകൊണ്ട് മലർന്നു കിടന്നു .പതിവ് പോലെ രാവിലെ മൂലമറ്റം പവർ ഹൌസിൽ ചെറിയ അനക്കം ഉണ്ട് .

ഞാൻ പുതപ്പൊന്നു പൊന്തിച്ചു അതിനുള്ളിലേക്ക് നോക്കി…

മ്മ്..ശരിയാണ് ദേഹത്ത് ഒരു നൂല്ബന്ധമില്ല ..ഇന്നലെത്തെ രണ്ടാം റൗണ്ടും കഴിഞ്ഞു നേരെ കിടന്നുറങ്ങി എന്നാണ് തോന്നുന്നത്…

ഞാൻ ബെഡ്ഷീറ്റ് വാരിചുറ്റി എഴുനേറ്റു കണ്ണാടിയിൽ നോക്കി . .മുഖത്തു നേരിയ ഉറക്ക ക്ഷീണം ഉണ്ട്. ഞാൻ ഒന്ന് മൂരി നിവർന്നു കൊണ്ട് തിരിഞ്ഞു കണ്ണാടിയിൽ നോക്കി ..എന്റെ വെളുത്തു രോമങ്ങളില്ലാത്ത പുറം ഭാഗത്ത് മഞ്ജുവിന്റെ നഖ ക്ഷതങ്ങൾ പതിഞ്ഞിട്ടുണ്ട് ..തണുപ്പടിക്കുമ്പോൾ നേരിയ നീറ്റൽ ഉണ്ട് അതിനു .

ഞാൻ ആ ചുവന്നു കിടക്കുന്ന പാടുകളിലേക്ക് കൗതുകത്തോടെ നോക്കി .പിന്നെ പുറം കാഴ്ചകൾ കണ്ടു മതി മറന്നു ആസ്വദിക്കുന്ന മഞ്ജുസിനെയും..

“മഞ്ജുസ് ..ശു ….ശൂ..”

ഞാൻ ഒച്ചയുണ്ടാക്കിയപ്പോൾ അവൾ ഒന്ന് തിരിഞ്ഞു . മുഖത്ത് പതിവ് പുഞ്ചിരി..പ്രസന്നവതിയായ മുഖഭാവം ..കോഫീ കപ്പിലെ ചായ നുകർന്ന് അവളെന്റെ കോലവും നിൽപ്പും നോക്കി ..

“ഓ…റേപ്പിസ്റ്റ് എഴുന്നേറ്റോ “

മഞ്ജു എന്നെ ഒന്ന് കളിയാക്കി കൊണ്ട് തിരക്കി .

പിന്നെ വരാന്തയിലെ പാതി ഉയരമുള്ള തിണ്ണയിൽ ചാരി നിന്നു.

“റേപ്പിസ്റ്റോ ..”

ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽ അവളെ നോക്കി..

“പിന്നെ ഇന്നലെ എന്തായിരുന്നു ഇവിടെ ..രാത്രി നടന്നതൊന്നും സാറിനു ഓര്മ ഇല്ലേ “

മഞ്ജു ചിരിയോടെ എന്റെ അടുത്തേക്ക് നടന്നു വന്നുകൊണ്ട് തിരക്കി .

“പോ മഞ്ജുസേ..ചുമ്മാ ആളെ വടിയാക്കാതെ..ഞാൻ എന്ന ചെയ്‌തെന്ന “

സ്വല്പം നാണത്തോടെ പറഞ്ഞുകൊണ്ട് ഞാൻ ബെഡിലേക്ക് ഇരുന്നു ആലോചിച്ചു .

Leave a Reply

Your email address will not be published. Required fields are marked *