ഹോ..വല്ലാത്ത കഴപ്പി തന്നെ ഇത് .
“ഹാഹ് എന്തേലും പറയെടാ ..നീ ഫോൺ വിളിച്ചാൽ എടുക്കില്ല..മെസ്സേജിന് റിപ്ലൈ തരില്യ ..എന്താ അതിനു മാത്രം സീരിയസ് ഇഷ്യൂ ?”
സരിത മാറിൽ കൈപിണച്ചു കെട്ടി എന്റെ മുഖത്തേക്ക് നോക്കി .
മഞ്ജുസ് ഇതിനകം ലൈബ്രറിയിലെത്തി കഴിഞ്ഞു. ഞാൻ സ്വല്പം വിയർക്കുന്നുണ്ട്. ഈ മറുതയെ പറഞ്ഞു വിടാൻ നോക്കിയിട്ട് നടക്കുന്നുമില്ല ..
“മിസ്സ് ..ഞാൻ പോട്ടെ..പിന്നെ പറയാം “
ഞങ്ങൾ നിൽക്കുന്നിടത്തേക്ക് പെട്ടെന്ന് മഞ്ജുസ് വരുന്നത് കണ്ടപ്പോൾ ഞാൻ അവളുടെ അടുത്ത് നിന്നും സ്വല്പം ഗ്യാപ് ഇട്ടു നിന്നു.
മഞ്ജു നടന്നു വരുന്നത് കണ്ട സരിത അവളെ നോക്കി ചിരിച്ചു കൊണ്ട് കൈ വീശി “ഹായ് ” എന്ന് കാണിച്ചു . തിരിച്ചു മഞ്ജുസും ! പക്ഷെ ആ നോട്ടം അത്ര പന്തി അല്ലെന്നു എനിക്ക് തോന്നി. എന്നെയാണ് നോക്കുന്നത് . ഞാൻ അവളെ നിസ്സഹായതയോടെ നോക്കി ..
“ഞാനല്ല..ഈ സാധനം ആണ് “
എന്ന ഭാവം ആയിരുന്നു എന്റേത് .
മഞ്ജു പക്ഷെ ഒന്നും പുറത്തു ഭാവിക്കാതെ ചിരിച്ചുകൊണ്ട് അങ്ങോട്ടേക്ക് വന്നു .എല്ലാമറിഞ്ഞിട്ടു ഒന്നുമറിയാത്ത ഭാവം അവൾ നന്നായി അഭിനയിക്കുന്ന പോലെ എനിക്ക് തോന്നി…
“എന്താ സരിത ഇയാളുമായിട്ട് ..?”
മഞ്ജുസ് ചിരിയോടെ തിരക്കി..
“ഏയ് ഒന്നുമില്ല..ബുക്ക്സ് എടുക്കാൻ വന്നപ്പോ കണ്ടപ്പോ വിശേഷങ്ങളൊക്കെ ഒന്ന് ചോദിക്കായിരുന്നു “
സരിത മഞ്ജുസിന്റെ കൈ കവർന്നെടുത്ത് പറഞ്ഞു..
മഞ്ജു എന്നെ ഒന്ന് അടിമുടി നോക്കി ദഹിപ്പിച്ചു .
“ഞാൻ പോട്ടെ മിസ്സെ..”
അവർ കുശു കുശുക്കുന്നതിനിടെ ഞാൻ തിരക്കി..