സരിത പതിയെ പറഞ്ഞുകൊണ്ട് മുന്നോട്ടു നീങ്ങി. ഞാനും മഞ്ജുസും പതിവായി മീറ്റ് ചെയ്യുന്ന സൈഡിലോട്ട് അവൾ നടന്നു നീങ്ങി .
ഞാൻ പിന്നാലെ ചെന്നു.
സരിത ഞാൻ അടുത്തെത്തിയപ്പോൾ എന്നെ നോക്കി ചിരിച്ചു .
“എന്താ കവിൻ…അന്നെന്തു പറ്റി..?”
അവൾ ശാന്തമായി തിരക്കി..
“ഒന്നുമില്ല..”
ഞാൻ പതിയെ പറഞ്ഞു..
“ഒന്നുമില്ലെന്ന് പറഞ്ഞ എങ്ങനെയാ , പിന്നെന്ത മുങ്ങി കളഞ്ഞത് ..ഇയാൾക്ക് എന്നെ ഇഷ്ടമല്ലേ?”
സരിത കള്ളചിരിയോടെ തിരക്കി..
“ഈശ്വര..ഇതെന്ത് മൈര് പരീക്ഷണം ആണ്..എന്ത് പറയും..മഞ്ജുസ് എങ്ങാനും ഇപ്പൊ കേറിവന്നാൽ എന്നെ ഇട്ടു പൊരിക്കും ! “
ഞാൻ മനസ്സിലോർത്തു..
“അത് മിസ്സ് ..എനിക്ക് ഒരു മൂഡ് ഇല്ലാരുന്നു ..പിന്നെ വീട്ടിലൊരു അത്യവശ്യം വന്നപ്പോ “
ഞാൻ ഓരോ കാരണങ്ങൾ നിരത്തി സരിതയെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിനോക്കി .
“ആണോ..?”
അവൾ എന്നെ സംശയത്തോടെ നോക്കി ..
“മ്മ്..”
ഞാൻ അസ്വസ്ഥതയോടെ മൂളി പുറത്തേക്ക് എത്തി നോക്കി .
എന്റെ പ്രതീക്ഷ തെറ്റിയില്ല..ഞാനും സരിതയും ഇങ്ങോട്ട് വരുന്നത് മഞ്ജുസ് കണ്ടു കാണും . അവൾ അത്യാവശ്യം സ്പീഡിൽ നടന്നു ലൈബ്രറിക്കകത്തേക്കു കയറി വരുന്നുണ്ട് .
മൈര് മൂഞ്ചി !
“അത് ശരി അപ്പൊ ഇഷ്ടക്കേടൊന്നും ഇല്ലല്ലേ ..എന്ന നമുക്ക് അടുത്ത ആഴ്ച കൂടിയാലോ ?”
സരിത എന്റെ അടുത്തേക്ക് മനഃപൂർവം ഒന്ന് ചേർന്ന് നിന്നുകൊണ്ട് തിരക്കി. ഞാൻ ലൈബ്രറിയിലെ അലമാരയിലേക്ക് ചാരി നിന്നു അവളെ വല്ലായ്മയോടെ നോക്കി .