“മ്മ്..ഒന്ന് ഉറങ്ങാൻ സമ്മതിക്കേടാ ..എനിക്ക് തീരെ വയ്യ ..കയ്യും കാലുമൊക്കെ വേദനിക്കുന്നു “
മഞ്ജു പരാതി എന്നോണം പറഞ്ഞു..
“സോറി..എനിക്ക് കിടന്നിട്ട് ഉറക്കം വരുന്നില്ല..മഞ്ജുസിനെ കാണാൻ തോന്നുവാ “
ഞാൻ ശബ്ദം താഴ്ത്തി സ്വല്പം റൊമാന്റിക് ആവാൻ ശ്രമിച്ചു.
“പക്ഷെ എനിക്ക് ഉറങ്ങാനാ തോന്നുന്നേ ..”
മഞ്ജു അടഞ്ഞ ശബ്ദത്തോടെ പറഞ്ഞു..
“ശേ…എന്ന പോ…”
ഞാൻ ദേഷ്യപ്പെട്ട് കൊണ്ട് പറഞ്ഞു..
“എടാ..എനിക്ക് ശരിക്കും വയ്യ ..ഡ്രൈവ് ചെയ്ത ക്ഷീണം ഉണ്ട് ..പ്ലീസ് “
മഞ്ജു ഉറക്ക ചടവോടെ പറഞ്ഞു..
“മ്മ്…സോറി…എന്ന കിടന്നോ…ഞാൻ വെക്കുവാ “
ഞാൻ നിരാശയോടെ പറഞ്ഞു..
“ആഹ്…ഗുഡ് നൈറ്റ് …”
മഞ്ജു പതിയെ പറഞ്ഞു..
“മ്മ്…”
ഞാൻ മൂളി..
അപ്പോഴേക്കും മഞ്ജുസ് ഫോൺ വെച്ചിരുന്നു. പിന്നെ പിറ്റേന്നായിരുന്നു വേറെ ഒരു സംഭവം നടന്നത് . ഞാൻ സരിത മിസിനെ പറ്റിച്ച ദിവസം ആയിരുന്നല്ലോ ഞാനും മഞ്ജുസും കൂടി യാത്ര പോയത് . എന്നെ പ്രതീക്ഷിച്ചു പാവം കുറെ നേരം കാത്തിരുന്നതാണ് . ശ്യാം പോയാണ് ഒന്ന് തണുപ്പിച്ചതും അവളുടെ കൃമികടി മാറ്റിയതും !
അത് ചോദിക്കാൻ എന്നോണം പിറ്റേന്ന് പുള്ളിക്കാരി എന്നെ തേടി പ്രധാന വരാന്തയിൽ തന്നെ ഉണ്ടായിരുന്നു . ഞാനും ശ്യാമും കൂടി കമ്പനി അടിച്ചാണ് നടന്നു വരുന്നത് . സരിത മിസ് വരാന്തയിൽ കയ്യും കെട്ടി നിൽപ്പുണ്ട് .
ഒരു ഇളം പച്ച സാരിയും അതെ നിറത്തിലുള്ള ബ്ലൗസും ആണ് വേഷം . സ്വതവേ ഉള്ള ഗൗരവം മുഖത്തുണ്ട് . സംഗതി മഞ്ജുസുമായി ഇനി വേറെ പെണ്ണുങ്ങളുമായി ഒരു ഇടപാടും ഇല്ല എന്നൊക്കെ വാക്ക് കൊടുത്തതാണ് . എന്നാലും നോക്കാതിരിക്കാൻ ആകില്ലല്ലോ ..മനുഷ്യർ ആയി പോയില്ലേ..
അവളുടെ ഉന്തി തെറിച്ച മാറിലേക്കും വിയർത്ത കക്ഷത്തേക്കുമെല്ലാം എന്റെ നോട്ടം പാളി..