ഞാന്‍ വിഷണ്ണനായി. അവര്‍ എന്നെത്തന്നെ നോക്കി നില്‍ക്കുകയായിരുന്നു.
“കുട്ടിക്ക് വേറെ എവിടെങ്കിലും ട്രൈ ചെയ്തൂടെ? എന്തിനാ ഇത്ര ബുദ്ധിമുട്ടി ഇവിടെത്തന്നെ” അവര്‍ കട്ടിളയിലേക്ക് ചാരിനിന്നുകൊണ്ട് ചോദിച്ചു.
“വേറെ ആരുമില്ല ചേച്ചി. അതല്ലേ”
അല്‍പനേരം ഞങ്ങള്‍ മിണ്ടിയില്ല. പെട്ടെന്ന് എനിക്ക് ഒരു ഐഡിയ തോന്നി.
“ചേച്ചി എന്നും പുള്ളി ഉച്ചയ്ക്ക് മുന്‍പേ പുറത്ത് പോകുമല്ലോ, അല്ലെ?”
“പോകും. കുടിക്കാന്‍ പോകുന്നതാ. തിരിച്ചു വരുമ്പം വൈകിട്ട് കുടിക്കാനുള്ളതും കൊണ്ടുവരും” മ്ലാനഭാവത്തോടെയയിരുന്നു അവരത് പറഞ്ഞത്.
“ഇതിനൊക്കെ പണം എവിടുന്നാ?” പറയാന്‍ വന്നത് മറന്നിട്ട് ഞാന്‍ ചോദിച്ചു.
“അമേരിക്കേല്‍ ഉള്ള ഏതോ ഒരു പണക്കാരന്റെ വീടും പറമ്പും നോക്കുന്നുണ്ട് ചേട്ടന്‍. അവിടുന്ന് കിട്ടുന്ന പണമാ കുടിച്ചു തീര്‍ക്കുന്നത്. ഒറ്റ രൂപ ഇവിടെത്തരില്ല” അവര്‍ ദുഖത്തോടെ അകലേക്ക് നോക്കി. ആ വിഷാദഭാവം ഒരേ സമയം എന്നില്‍ കാമവും സ്നേഹവും തീര്‍ത്തു. എത്ര പാവമാണ് ഈ ചേച്ചി!
“ചേച്ചീ, ഞാനൊരു കാര്യം ചെയ്യാം. രാവിലെ പുള്ളി പോയയുടന്‍ ഞാന്‍ വരാം. ഈ വരാന്തയില്‍ ഇരുന്നു പഠിച്ചാല്‍ പുള്ളി തിരിച്ചു വരുന്നത് ദൂരെ വച്ചുതന്നെ കാണാന്‍ പറ്റുമല്ലോ? അങ്ങനെ വന്നാല്‍ പിന്നിലിറങ്ങി പുഴയുടെ ഇറമ്പിലൂടെ ഞാന്‍ തിരിച്ചു പൊയ്ക്കോളാം”
“അതിലെ സൈക്കിള്‍ പോകില്ലല്ലോ?”
“ഞാന്‍ നടന്നേ വരൂ. സൈക്കിള്‍ ഇവിടിരിക്കുന്നത് പുള്ളി ദൂരെനിന്നു കണ്ടാലും പ്രശ്നമല്ലേ?”
അവര്‍ ഒരുനിമിഷം ആലോചിച്ചു. പിന്നെ തലയാട്ടി.
“പക്ഷെ കുട്ടീ ഇത്ര ബുദ്ധിമുട്ടണോ? മറ്റെവിടെങ്കിലും ശ്രമിച്ചുകൂടെ?”
“ചേച്ചിക്ക് ഇവിടെ നല്ലപോലെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന വേറെ ആരെയെങ്കിലും പരിചയമുണ്ടോ?”
അവര്‍ ഇല്ലെന്ന അര്‍ത്ഥത്തോടെ ചുണ്ടുമലര്‍ത്തി. സിരകളിലൂടെ മിന്നല്‍ പാഞ്ഞ പ്രതീതി എനിക്കുണ്ടായി. ഈശ്വരാ എന്ത് സ്നിഗ്ദ്ധമാണ്, എത്ര വശ്യമാണ് അവരുടെ പേലവാധരം! അതിന്റെ മാദകത്വം എന്നെ ഭ്രാന്തുപിടിപ്പിച്ചു.
“എങ്കീ ഞാന്‍ നാളെമുതല് വരട്ടെ?” ആര്‍ത്തിയോടെ അവരെ അടിമുടി ഉഴിഞ്ഞുകൊണ്ട് ഞാന്‍ ചോദിച്ചു.
“ഈ മുതുക്ക് സ്ത്രീയെ വെറുതെ വിടില്ല അല്ലെ?” അതുവരെ കാണാത്ത ഒരു പ്രത്യേകഭാവത്തോടെ അവരത് ചോദിച്ചപ്പോള്‍ ഒരേസമയം ഞാന്‍ ചമ്മുകയും ഒപ്പം എന്റെ മനസ്സില്‍ പ്രതീക്ഷകളുടെ ഒരായിരം പൂത്തിരികള്‍ കത്തുകയും ചെയ്തു.