പാര്‍വ്വതി [Master]

Posted by

(എന്റെ ട്യൂഷന്‍ പഠനം അതോടെ എല്ലാ അര്‍ത്ഥത്തിലും തുടങ്ങുകയായിരുന്നു. സുകുമാരന്‍ എന്ന അധമന്‍ രാത്രി മദ്യപിച്ചു ബോധമില്ലാതെ കിടക്കുമ്പോള്‍, എന്നെ കാത്ത് കടിമൂത്ത് കിടക്കുന്ന ചേച്ചിയെ തേടി ഞാന്‍ ചെല്ലും; രാത്രിയുടെ അന്ത്യയാമങ്ങളില്‍.

ഒരു വലിയ വീട്ടില്‍ ജനിച്ച് വളര്‍ന്ന പാര്‍വതി, സുകുമാരന്‍ എന്ന വെറിയന്റെ വലയില്‍ വീണ് ഒളിച്ചോടിയ പെണ്ണാണ്. ഇന്ന് അയാളുടെ ഭാര്യയെന്ന പദവി മാത്രം വഹിച്ച് അവളെനിക്ക് ഭ്രാന്തമായ സുഖം നല്‍കുന്നു. അയാളെ ചതിക്കുന്നത് അവള്‍ക്കിന്നൊരു ഹരമാണ്. സ്വന്തം ജീവിതം തകര്‍ത്ത മനുഷ്യനോടുള്ള പക കലര്‍ന്ന പ്രതികാരം.

പക്ഷെ അവള്‍ വെറും പാവമായിരുന്നു; വളരെ നല്ലവളും. അന്ധമായ പ്രണയമാണ് അവളെ തകര്‍ത്തത്. ഓര്‍ക്കുക പ്രണയത്തിന്റെ കാണാപ്പുറങ്ങള്‍ വളരെയുണ്ട്. പ്രണയം മധുരമല്ല കയ്പ്പും വഞ്ചനയുമാണ്‌ എന്ന് തിരിച്ചറിയുമ്പോഴേക്കും പലരും വളരെ വൈകിപ്പോയിരിക്കും)

Leave a Reply

Your email address will not be published. Required fields are marked *