പരസ്പരം ഒന്നാകാൻ ആഗ്രഹിക്കുന്ന ഒരാണിനും പെണ്ണിനും പ്രായം അതൊരു തടസ്സമാകില്ല എന്ന സത്യം ഞങ്ങൾ രണ്ടാളും അപ്പോഴേക്കും മനസ്സിലായിരുന്നു.കൂടുതൽ അടുക്കാനുള്ള ഒരവസരവും ഞങ്ങൾ പാഴാക്കിയില്ല.രാവിലെ നേരത്തെ ഉണരാൻ വിസമ്മതിച്ച എന്റെ മനസ്സ് 5 മണിക്കേ ഉണർന്നു അവളെ കാത്തിരിക്കാൻ തുടങ്ങി .അവൾ വരുന്നതിനു മുൻപ് ഓഫീസിൽ എത്താൻ വാശി പിടിച്ചു.മറ്റാരുടെയും ശല്യമില്ലാതെ അവളുടെ ഒത്തു ചിലവഴിക്കാൻ കിട്ടുന്ന ആ ഒരു മണിക്കൂർ എന്റെ ജീവിതത്തിലെ ഏറ്റവും അമൂല്യങ്ങളായ നിമിഷങ്ങളായി മാറി.അവളുടെ ഒത്തു അവൾ സ്വന്തം കൈ കൊണ്ട് ഉണ്ടാക്കിയ ചപ്പാത്തിയും പനീർ കറിയും അവൾ സ്വന്തം കൈ കൊണ്ട് എന്നെ ഊട്ടിയപ്പോൾ എന്റെ മനസ്സ്സും വയറും ഒരേ പോലെ നിറഞ്ഞു.ആരും അറിയാതെ ഒരു ആത്മബന്ധം അവിടെ ഉടലെടുക്കുകയായിരുന്നു.
ലീവ് എടുത്തു നാട്ടിൽ പോകുന്നതിനു മുൻപ് ഞാൻ അവളോട് പ്രത്യേകം നിർദേശിച്ചുരുന്നു .ഓരോ കാര്യവും എന്നെ അറിയിക്കണം എന്ന്.ഓഫീസിൽ ആയ ഓരോ മെസ്സേജിനോടും കൂടെ അവൾ അയച്ചിരുന്ന ആ സ്മൈലി അതാവളവും എനിക്കും ഇടയിൽ ഞങ്ങൾക്കല്ലാതെ മറ്റാർക്കും മനസിലാവാത്ത ഒരു കമ്മ്യൂണിക്കേഷൻ ആയി മാറി.അവൾ എന്നെ അത്രയ്ക്ക് മിസ് ചെയ്യുന്നു എന്ന് ഞാൻ മനസ്സ്സിലാക്കി.
തിരികെ വരുമ്പോൾ ഞാൻ വിലക്കിയിട്ടും അവൾ പുലർച്ചെ 6 മൈതാനിക്കു തന്നെ എന്നെ പിക്ക് ചെയ്യാൻ റാൽവേ സ്റ്റേഷനിൽ വന്നു.അവളുടെ സ്കൂട്ടറിൽ എന്റെ പിന്നിലിരിക്കുമ്പോൾ അറിഞ്ഞു കൊണ്ടും അറിയാതെയും അവളുടെ ആ നിറഞ്ഞ മാറിടങ്ങൾ എന്നിലേക്ക് അമരുന്നത് ഞാനും അവളും അറിഞ്ഞു.അതിൽ ഞങ്ങൾ രണ്ടുപേരും അനുഭവിച്ചിരുന്ന ആ നിർവൃതി അത് ഞാന്കു മാത്രം അറിയുന്ന ഒരു രഹസ്യമായി.