അപൂർവ ജാതകം 5 [MR. കിംഗ് ലയർ]

Posted by

പ്രിയയെ തന്റെ ദേഹത്തെ പരമാവധി അമർത്തി വിജയ് പ്രിയയെ ഇറുക്കി പുണർന്നു…..

വിജയുടെ സ്നേഹാർദ്രമായ വാക്കുകൾ കേട്ട് പ്രിയയുടെ വെള്ളാരം മിഴികളിൽ ആനന്താശ്രു പൊഴിഞ്ഞു…….

നിറഞ്ഞൊഴുകിയ മിഴികളിൽ പുഞ്ചിരി തൂവി പ്രിയ വിജയെ നോക്കി…. അവളുടെ ചുവന്നു തുടുത്ത മുഖവും കണ്ണീരണിഞ്ഞു ചിരിക്കുന്ന അവളുടെ മിഴികളും അവളെ കൂടുതൽ സുന്ദരിയാക്കി…..

അവളുടെ കേശഭാരത്തിൽ തലോടി അവളുടെ നനുത്ത കുങ്കുമ തിലകം ചാർത്തിയ പോലെ ചുവന്നു തുടുത്ത വെൺകവിൾത്തടത്തിൽ വിജയ് തന്റെ അധരങ്ങൾ അമർത്തി ചുംബിച്ചു.

വീണ്ടും ഇരുവരും ഒരു നീണ്ട അധരപാനം ആരംഭിച്ചു….. പ്രിയയുടെ രക്തവർണമായ തുടുത്ത അധരങ്ങൾ ഈമ്പി വലിച്ചു വിജയ് അവളും അവന്റെ അധരങ്ങൾ ആവേശത്തിടെ വലിചൂമ്പി…… പ്രിയ അവന്റെ സ്നേഹപരിപാലനയിൽ ലയിച്ചുപോയി അവൾ തന്റെ വിരലുകൾ കൊണ്ട് അവന്റെ മുടിയിഴകളിൽ കോർത്ത്‌ തഴുകി…. വിജയ് അവന്റെ കരങ്ങളാൽ അവളുടെ അരക്കെട്ടിൽ ചുറ്റിപ്പടിച്ചു പരമാവധി തന്നിലേക്ക് അടിപ്പിച്ചു….

അത്രേം നേരം ശാന്തമായിരുന്നു പ്രകൃതിയിൽ വീണ്ടും അസാധാരണമായ മാറ്റങ്ങൾ വീണ്ടും നിറഞ്ഞു തുടങ്ങി….. മേഘങ്ങൾ ഇരുണ്ടു കൂടി…. അതിശക്തിയായി കാറ്റ് വീശാൻ തുടങ്ങി…… ഭൂമിയെ രണ്ടായി പിളർത്തി കൊണ്ട് ഒരു കൊള്ളിയാൻ ആകാശത്തിൽ നിന്നും ഭൂമിയിൽ വന്നു പതിച്ചു……

തുടരും……

ഏയ്‌ചങ്ങായിസ് ബെറുതെ അങ്ങ് പോവാതെ ദേണ്ടെ ആ മുകളിലെ ആ ഹൃദയത്തിൽ ഒന്ന് തോട്ടേച്ചും പോ…..
അപ്പൊ കമന്റ്സ് വന്നോട്ടെ പോന്നോട്ടെ….ഇതൊക്കെ ആണ് ഞങ്ങൾ ഇവിടെ എഴുതുന്നതിനു ആകെ ഉള്ള പ്രതിഫലം…

അതെ ഒരുപാട് സംശയങ്ങൾ ഉണ്ട് എന്നറിയാം…. അതൊക്കെ വരും ഭാഗങ്ങളിലൂടെ ഞാൻ തീർത്തു തരാം.
എല്ലാവർക്കും പുതുവത്സരാശംസകൾ.

സ്നേഹപൂർവ്വം
രാജനുണയൻ

Leave a Reply

Your email address will not be published. Required fields are marked *