ഉഷേച്ചി [റമീസ്]

Posted by

കലങ്ങിയ കണ്ണുമായി ഞാൻ ഓട്ടോയിൽ നിന്ന് ഇത് പോലെ പക്ഷെ അപ്പോൾ ഞാൻ കരുതി പനിയുടെ ആണന്നു.. ഉഷേച്ചി എന്റെ അടുത്ത് വന്നു കൊണ്ട് ഓരോന്ന് ചോദിച്ചു ഞാൻ അതിനൊക്കെ എങ്ങനയോ മറുപടി പറഞ്ഞു അവിടെ നിന്ന് ഇറങ്ങി…

പെട്ടന്ന് തന്നെ കാറും എടുത്തു ടൗണിൽ പോയി അത് പോലെ ഒരു താലി മാല പണിക്കാൻ കൊടുത്തു.. നാളെ കിട്ടും എന്ന് പറഞ്ഞു ക്യാഷ് കൊടുത്തു അവിടെ നിന്ന് ഇറങ്ങി വീട്ടിൽ പോയി.. എനിക്കു സമാധാനം ഇല്ലായിരുന്നു.. എങ്ങനയോ അന്നത്തെ ദിവസം തള്ളി നിക്കി പിറ്റേന്ന് കാലത്തു തന്നെ ജല്ലറെയിൽ പോയി താലിമാല വാങ്ങി അതെ സ്പീഡിൽ ഞാൻ ഉഷയുടെ വിട്ടിൽ പോയി ..

ബെൽ അടിച്ചു ആരും ഇല്ലാത്ത പോലെ തോന്നി വീണ്ടും ഞാൻ ബെൽ അടിച്ചു…ഒരു അനക്കവും ഇല്ലാതെ ആയപ്പോൾ പിന്നിൽ പോയി നോക്കാം എന്ന് കരുതി പിന്നിലോട്ട് നടന്നു പെട്ടന്ന് ഡോർ തുറക്കുന്ന ശബ്ദം കേട്ട്. ഞാൻ തിരിച്ചു മുന്നിൽ തന്നെ വന്നു

“നി ആയിരുന്നോ റമീസ് “

“ഉഷേച്ചി എന്തുടുകയായിരിന്നു ഞാൻ എത്ര നേരം ആയി വിളിക്കുന്നു “

“ഞാൻ ബാത്‌റൂമിൽ ആയിരുന്നു.. വാ കയറി ഇരിക്ക് ഇന്നലെ വന്നിട്ട് പെട്ടന്ന് പോയില്ലേ ഒന്നും കുടിക്കാതെ.. “

“ഞാൻ വെള്ളം കുടിച്ചിന് ഉഷേച്ചി.. പനി എന്തായിന് “

“നി വന്നത് എന്തായാലും നന്നായി.. ഉമ്മൂനോടെ പറയണം ഉഷേച്ചി എനി വരില്ല എന്ന് “.

“എന്തു പറ്റി ഉഷേച്ചി “

“പവിയുടെ മോളെ കല്ലിയാണതിനു പോയപ്പോൾ എന്റെ താലിമാല വീണു പോയി ചേട്ടൻ വഴക്ക് പറഞ്ഞു പിന്നെ എന്നെ കൊണ്ട് ആവില്ല ആ മാല കിട്ടാതെ ജീവിക്കാൻ “

“ഇതാണോ ആ മാല “എന്ന് പറഞ്ഞു ഞാൻ കീശയിൽ വെച്ച താലിമാല പുറത്തു എടുത്തു കാണിച്ചു കൊണ്ട് ചോദിച്ചു..

അവർക്ക് സന്തോഷം അടക്കി പിടിക്കാൻ ആയില്ല സന്തോഷം കൊണ്ട് തുള്ളി ചാടാൻ തുടങ്ങി..

“നിനക്ക് എവിടുന്ന് കിട്ടി എങ്ങനെ കിട്ടി എന്നൊക്കെ നൂർ ചോദ്യങ്ങൾ ചോദിച്ചു “

അവസാനം എന്റെ കൈയിൽ നിന്ന് മാല വാങ്ങി ഇടാൻ നോക്കി പെട്ടന്ന് ഞാൻ തടഞ്ഞു കൊണ്ട് ചോദിച്ചു

“ഉഷേച്ചി ഞാൻ ഇട്ട് തന്നോട്ടെ ഈ മാല “

സന്തോഷത്തിൽ അവർ അതിന് സമ്മതിച്ചു.. ഞാൻ താലിമാല വാങ്ങി ഹാളിൽ കയറി നിന്നു ഉഷേച്ചി തിരിഞ്ഞു നിന്ന് കൊണ്ട് മുടി മാറ്റി തന്നു താലിമാല കെട്ടാൻ.. അവർക്ക് അപ്പോൾ അതൊരു കിട്ടിയ മാല കെട്ടിത്തരുന്നു. പക്ഷെ എനിക്കു അത് ഉഷയെ സ്വന്തമാക്കാനുള്ള താലിമാലയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *