ഉഷ ഒരു തമാശ രൂപേണ ചോദിച്ചു..
ഒരു നിമിഷം കൊണ്ട് ഞാൻ അടുക്കളയിൽ നോക്കി ഉമ്മാ അവിടെ എവിടെയങ്കിലും ഇല്ല എന്ന് ഉറപ്പ് വരുത്തി കൊണ്ട് പറഞ്ഞു.
” ഞാൻ കാര്യം ആയിട്ട് പറഞ്ഞതാണ് എന്റെ പൊന്നു ഉഷേച്ചി… “
“നിന്നെ ഞാൻ “എന്ന് പറഞ്ഞു അടിക്കാൻ ഓങ്ങി ഞാൻ ഒഴിഞ്ഞു മാറി പെട്ടന്ന് ഉമ്മാ വന്നപ്പോൾ ഉഷ അടുക്കളയിൽ കയറി പോയി…
ഞാൻ കുറച്ചു നേരവും കൂടി ഉമ്മാനോട് കൊഞ്ചി കുയ്ന്നത് പോലെ അവിടെ എന്റെ ഉഷയെ നോക്കി വെള്ളം ഒളിപ്പിച്ചു നിന്നു അതിന് ശേഷം ഞാൻ പുറത്തു പോയി.. അടുത്ത ദിവസവും അടുക്കളയിലും പുറത്തും ചുറ്റി കളിച്ചു സമയം പോയി അന്ന് രാത്രിക് ട്രെയിനിൽ ഞാൻ കോഴിക്കോട് പോയി…
ഇങ്ങനെ ആഴ്ചകൾ നീങ്ങി കൊണ്ടിരിന്നു.. അവധി കിട്ടുമ്പോൾ വിട്ടിൽ വന്നും മെല്ലെ ഉഷയുടെ അടുത്ത് നല്ലത് പോലെ കൊഞ്ചി കഴിഞ്ഞു നിന്നു..അവരുടെ കൂടെ ജോലി ചെയുമ്പോൾ അവരുടെ വിയർപ്പിന്റെ മണം പിടിക്കൽ ആയിരുന്നു എന്റെ പ്രധാന പണി എന്തോ അവരിൽ എന്നെ ആകർഷിച്ചു കൊണ്ടിരിന്നു… അതോ അവരുടെ വിയർപ്പിന്റെ അടിമ ആക്കി മാറ്റിയിരിന്നു എന്നെ… ഓരോ ദിവസം കഴിയും തോറും എന്റിൽ ഉള്ളിൽ ഉഷയോടുള്ള ഇഷ്ട്ടം പതിൻ മടങ് കൂട്ടി കൊണ്ടിരുന്നു..പിന്നെ പിന്നെ എനിക്കു പഠിപ്പിൽ ശ്രദിക്കാൻ ആയില്ല എങ്ങനെ എങ്കിലും വീട്ടിൽ എത്തിയാൽ മതി എന്നാ ചിന്ത ആയി മാറി… ഇതോടെ എന്റെ എൻട്രൻസ് പരിക്ഷ പിന്നെ പറയണ്ടല്ലോ എട്ടു നില പോട്ടി… ഉപ്പാക് ക്യാഷ് കൊടുത്തു സീറ്റ് വാങ്ങുന്നതിൽ വലിയ ഇഷ്ട്ടം ഒന്നും ഇല്ലായിരുന്നു എന്നാലും മക്കൾ പഠിച്ചു കാണാൻ ഉള്ള അഗ്രത്തിന് ഉപ്പ എനിക്കു ബംഗ്ലൂർ കോളേജിൽ എൻജിനിയർ സീറ്റ് ഒപ്പിച്ചു തന്നു.. അപ്പോയ്ക്കും ഉഷ എന്റെ ജീവത ഭാഗം ആയി മാറിയിരുന്നു..
എനിക്കു ഉഷയെ വിട്ടു നിൽക്കാൻ മടി ഉള്ളത് കൊണ്ട് ഞാൻ കുറെ എതിർത്തു ഇവിടെ അടുത്തുള്ള കോളജിൽ അഡ്മിഷൻ വാങ്ങി തരാൻ.. ഉപ്പാന്റെ ഒരു ഫ്രണ്ട് ആയിരുന്നു ബംഗ്ലൂർ സീറ്റ് എനിക്കു റെഡി ആക്കി തന്നത്… അതും എനിക്കു സസ്പെൻസ് ആക്കി വെച്ചു.. അത് കൊണ്ട് എന്റെ എതിർപ്പിന് യാതൊരു സ്ഥാനവും ഇല്ലായിരുന്നു…
ഇതിന്റെ ഇടയിൽ ഉഷ എന്നോട് ഓരോ കാര്യങ്ങൾ പറഞ്ഞു ക്യാഷ് വാങ്ങും ഞാൻ അത് സ്വന്തം ഭാര്യക്ക് കൊടുക്കുന്നതാണ് എന്ന് കരുതി ക്യാഷ് കൊടുക്കും അപ്പോൾ അവരുടെ കൈയുടെ സ്പ്രഷണം കിട്ടും അത് കൊണ്ട് അവർ എപ്പോൾ ചോദിച്ചാലും ഞാൻ കൊടുക്കും… ഞാൻ അവരിൽ കൂടുതൽ അടുത്ത് കൊണ്ടിരിന്നു…
ബംഗ്ലൂര് പോകുന്നതിന് ഒരു ആഴ്ച മുന്നേ ഉഷ പണിക് വരാതെ ആയി.. അത് എനിക്കു താങ്ങാൻ ആയില്ല എന്ത് ചെയ്യും എന്ന് പിടിത്തം കിട്ടാതെ ഇരിക്കുമ്പോൾ ആണ് പോകുന്നതിന് രണ്ടു ദിവസം മുന്നേ ഉമ്മ പറഞ്ഞു “മോനെ ഉഷക്ക് പനിയാണ് നി ഈ ക്യാഷ് അവരുടെ വിട്ടിൽ കൊണ്ട് കൊടുക്കോ” എനിക്കു അത് ഒരു ഷോക്ക് ആയിരുന്നു ഉഷക്ക് ഒരു പനി വരുന്നത് പോലും എനിക്കു താങ്ങില്ല.. ഞാൻ പെട്ടന്ന് ഉമ്മാന്റെ