എനിക് തന്നെ വിശ്വാസം വരുന്നില്ല എന്തണ് അവിടെ നടന്നത് എന്ന്….. അങ്ങനെ ഉമ്മാന്റെ അനിയത്തിയുടെ വീട്ടിലും മാറ്റ് കുടുംബക്കാരുടെ വീട്ടിലും കയറി ഇറങ്ങി അവസാനം എന്റെ വീട്ടിൽ പോയി…
രാത്രി കുളിച്ചു ഡ്രസ്സ് മാറി ഉമ്മാ ഉണ്ടാക്കി തന്ന ഭക്ഷണം കഴിച്ചു ബേഗും എടുത്തു ഫ്രണ്ടകളുടെ കൂടെ ബംഗ്ലൂർക്ക് പോയി… ഉഷയുടെ വിളിക്കായി ഞാൻ കാത്തിരുന്നു…..
നിരാശയായിരിന്നു ഫലം.. ഒരുദിവസം പോലും ഉഷ വിളിച്ചില്ല അത് എന്നെ വളരെ ദുഖിതനാക്കി മാറ്റി….
ഡ്രർർർ നില്കാതെയുള്ള ഡോറിന് മുട്ടുന്നത് കേട്ടാണ് ഞാൻ ചിന്തയിൽ നിന്നും സ്വബോധത്തിൽ തിരിച്ചു എത്താൻ കുറച്ചു പാട് പെട്ടു…
ഞാൻ എണിറ്റു ഷൂ ഇട്ട് ഡ്രസ്സ് നേരെയാക്കി ടോയ്‌ലെറ്റിൽ കയറി മുഖം കഴുകി ടൗവൽ കൊണ്ട് മുഖം തുടച്ചു. എന്നിട്ട് ചെയറിൽ വന്നിരിന്നു…
തുടരും…….