ഉഷേച്ചി [റമീസ്]

Posted by

ഞാൻ ഡോർ തുറന്നു പുറത്തു ഇറങ്ങി ഉഷേച്ചിയും ഇറങ്ങി.. കൈ കാലുകൾ വിറക്കാൻ തുടങ്ങി… ആരെങ്കിലും അറിഞ്ഞൽ അല്ലങ്കിൽ ഉഷേച്ചി ശബ്ദം ഉണ്ടാക്കിയാൽ ഉപ്പാന്റെ ഇമേജ് ഒറ്റയടിക്ക് തയും അത് പേടിച്ചു പേടിച്ചു ഞാൻ ഡിക്കിയിൽ മേടിച്ച വെച്ച ഷോപ്പിങ് കവറുകളും കൂടെ ഇന്ന് വാങ്ങിയ ജെല്ലിയറിയുടെ ബേഗും എടുത്തു..

പെട്ടന്ന് ഉഷേച്ചി ഇത് കണ്ടു..

“എന്താ റമീസ് അത് “

“ഒന്നുല്ല ഉഷേ ഞാൻ നിനക്ക് കുറച്ചു ഡ്രസ് വാങ്ങിയതാണ് “

“എനിക്കോ.. എന്തിന്… നി എന്തിനാ വാങ്ങിയേ.. നി എന്താ ഉദ്ദേശിക്കുന്നത് “

ഞാൻ ഒന്നും മിണ്ടാതെ അവരുടെ വീട്ടിലേക് നടന്നു ഭാഗ്യത്തിന് അവിടെ ദേവികയും അവളുടെ അച്ഛനും ഇല്ലായിരുന്നു..

ഉഷ ദേഷ്യത്തിൽ ആയിരുന്നു…

ഞാൻ മെല്ലെ മോതിരം പുറത്തു എടുത്തു അവർക്ക് എന്തങ്കിലും ചെയ്യാൻ പറ്റുന്നതിനു മുൻപ് തന്നെ ഞാൻ ഉഷയുടെ കൈയിൽ പിടിച്ചു വീടിന്റെ ഉമ്മറത്തു വെച്ചു അവരുടെ മോതിര വിരലിൽ മോതിരം ഇട്ടു കൊടുത്തു..ഇരുനിറം ഉള്ള കൈയിൽ അത് അങ്ങനെ കിടന്നു….

അവർ എന്നെയും പിന്നെ മോതിരവും മാറി മാറി നോക്കി എന്താ നടന്നത് എന്ന് മനസ്സിൽ ആവാതെ നിന്നു..

ഞാൻ : ഉഷേ എനിക്കു നിങ്ങളെ ഒരുപാട് ഇഷ്ട്ടമാണ്.. നിങ്ങൾ ഉദേശിച്ചത്‌ പോലെ കാമം തീർക്കാൻ അല്ല മറിച്ചു എന്റെ ജീവിത പങ്കാളിയാകാൻ….

ഞാൻ പറഞ്ഞു നിർത്തി…..

ഉഷ : മോനെ ഞാൻ.

അപ്പോയ്ക്കും ഞാൻ അവരുടെ വായ പോത്തി കൊണ്ട് തുടർന്ന്

ഞാൻ : എനിക്കു അറിയാം എനിക്കു നിങ്ങളെ മോനു ആകാൻ പ്രായം ഉള്ളു പിന്നെ നിങ്ങൾ ഒരു അമ്മയാണ് ഭർത്താവുണ്ട് എന്നൊക്കെ അല്ലെ… അതൊക്കെ എനിക്കും അറിയാം.. പിന്നെ നിങ്ങൾ ഇന്ന് ഇതിന് മറുപടി തരണ്ട.. ആലോചിച്ചു മറുപടി തന്നാൽ മതി.. ഒന്ന് മാത്രം ഞാൻ പറയാം.. ഞാൻ ഇന്നലെ അറിഞ്ഞു കൊണ്ട് തന്നെയാ നിങ്ങളെ നെറ്റിയിൽ സിന്ദൂരം ചാർത്തിയത്.. പിന്നെ നിങ്ങളെ എന്റെ ഭാര്യ ആയിട്ട് തന്നെയാ ഞാൻ കാണുന്നതും.. എനിക്കു ഒരുപാട് ഒരുപാട് ഇഷ്ട്ടം ആണ് നിങ്ങളെ..

ഉഷ : എന്ത് ഭ്രാന്താണ് നി ഈ പറയുന്നത്..

ഞാൻ : എനിക്കു മനസ്സിൽ ആകും നിങ്ങളെ അവസ്ഥ… പക്ഷെ ഒന്ന് പറയാം ഇത് ഭ്രാന്തല്ല ഉഷേ…. ഞാൻ കാത്തിരിക്കാം… ഇത് നിങ്ങൾക് വേണ്ടി ഞാൻ വാങ്ങിയ ഡ്രെസ്സുകൾ ആണ്… ഇത് സ്വികരിക്കാം ചാടാം നിങ്ങളെ ഇഷ്ട്ടം… ഞാൻ പോകുന്നു…

അവരുടെ ഉത്തരത്തിന് കാത്തു നില്കാതെ ഞാൻ അവിടുന്ന് ഇറങ്ങി…നേരെ കൂൾബാറിൽ പോയി തണുത്ത ഒരു നാരങ്ങ സോഡാ വാങ്ങി കുടിച്ചു ഒന്നല്ല മൂന്നെണ്ണം..

Leave a Reply

Your email address will not be published. Required fields are marked *