സിദ്ധാർത്ഥം
Sidhartham | Author : Damodarji
ഇതെന്റെ ആദ്യ സംരംഭം ആണ്. ഈ കഥ കുറച്ച് ഭാഗങ്ങൾ ആക്കി എഴുതാനാണ് ഞാൻ ആഗ്രഹിക്കുന്നത്. പക്ഷെ, നിങ്ങൾ ഇത് വായിച്ചിട്ട് നിങ്ങളുടെ അഭിപ്രായങ്ങൾ കേട്ടിട്ടുവേണം എനിക്ക് ഈ പണ്ണി തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കയാൻ, അതുകൊണ്ട് എല്ലാരു വായിച്ചിട്ട് അഭിപ്രായം പറയുക, നല്ലതായാലും ചീത്തയാണെങ്കിലും. പിന്നെ ഒരു കാര്യം കൂടി ഇതിൽ വിവരണം കൂടുതൽ ഉണ്ടാവാനും കമ്പി കുറവായും തോന്നിയേക്കാം കാരണം ഈ കഥ ഇങ്ങനെയാണ് .ഇത് സിദ്ധുവിന്റെ കഥയാണ്അപ്പൊ എങ്ങനെയാ തകർക്കല്ലേ(ഇനി സിദ്ധു പറയും അവന്ടെ കഥ )
എന്റെ പേര് സിദ്ധാർഥ് എന്നാണ്, വീട്ടുകാരും കൂട്ടുകാരും എന്നെ അടുത്തറിയുന്നവർ എല്ലാരും എന്നെ സിദ്ധു എന്ന് വിളികയും. എനിക്ക് 23 വയസായി.ഞാൻ ഒര് കോഴിക്കോട്ടുകാരൻ ആണ്. തട്ടിമുട്ടി ഡിഗ്രി പാസ്സായി കഴിങ്ങപോൾ എനിയ്ക്കു ഒരു കാര്യം മനസിലായി ഇനി തുടർന്ന് പഠിക്കാൻ എന്നെ കൊണ്ട് പറ്റില്ലെന്ന്. ഇപ്പോൾ ഞാൻ വീട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ ഡിസ്റ്റന്റ് ആയി പിജി ചെയുന്നുണ്ട്. ഡിസ്റ്റൻസ് ചെയ്യാൻ കാരണം അതിന് ക്ലാസ്സിൽ പോവേണ്ട, അറ്റന്റൻസ് വേണ്ട, വർഷത്തിൽ ഒരിക്യൽ എക്സാം എഴുതാൻ മാത്രം പോയാൽ മതി. സിംപിൾ ആയി പറഞ്ഞാൽ ഫ്രണ്ട്സിന്റെ കൂടെ വെറുതെ തെണ്ടി തിരിയലാണ് പ്രേധാന പണ്ണി.എന്റെ വീടിനെയും വീട്ടുകാരെയും പറ്റി വഴിയേ പറയാം.
ഇങ്ങനെ ഒക്കെ പോകുന്ന എന്റെ ജീവിതത്തിലെ ഒര് പ്രേധാനപെട്ട ദിവസമാണ് നാളെ, എന്താണ് എന്നലെ, പറയാതെ നിങ്ങൾ എങ്ങനെ അറിയാനാണ്. അതെ ഈ ജീവിതത്തിൽ ഞാൻ ആദ്യമായി പ്രേണയിച്ച പെണ്ണ് (അങ്ങനെ പറഞ്ഞാൽ അത് നട്ടാൽ കുരുക്കാത്ത നുണയവും), എന്നെ ആദ്യമായി തിരിച്ചും പ്രേണയിച്ച പെണ്ണ് , ജെന്നിഫർ എന്റെ ജെന്നി നാളെ വിവാഹിതയാവുകയാണ്. സീരിയസ് ആവരുത് എന്ന് ഒരുപാട് കൂട്ടുകാർ ആദ്യമേ പറഞ്ഞതാണ്, പക്ഷെ എന്ത് ചെയ്യാൻ മനസ് കേൾക്കണ്ടേ. ആദ്യ ടു വേ പ്രണയം അതും കോളേജിലെ ബ്യൂട്ടി ക്വീൻ ആയ ജെന്നിഫർ, ഞാൻ ഒര് മായാലോകത് പറന്ന് നടക്കുകയായിരുന്നു.കോളേജിൽ ഒരുപാട് ചുള്ളൻ ചെക്കന്മാർ അവളുടെ പിന്നാലെ നടന്നിട്ടും അവൾ അന്ന് എന്നെ എന്തിനു തിരിച് പ്രേണയിച്ചു എന്ന് എനിയ്ക്കു ഇപ്പോഴും അറിയില്ല.ജെന്നിയെ കുറിച്ച് പറയാണെങ്കിൽ വെളുത് മെലിഞ്ഞു ഒര് അപ്സരസ് തന്നെ ആയിരുന്നു.അവൾ എന്നിക്ക് സെറ്റ് ആയി കഴിഞ്ഞപ്പോൾ കോളേജിലെ എല്ലാം കാമപ്രാന്തന്മാരും എന്നെ അസൂയയോട് നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.