ജിഷ [Modified] [Master]

Posted by

“മുകളിലാ..പോകാം” പണം നല്‍കി രസീത് വാങ്ങിയ ശേഷം ഞാന്‍ അവളോട്‌ ചോദിച്ചു. മൂളിക്കൊണ്ട് അവള്‍ മെല്ലെ അകന്നുമാറി.

എന്നെ മുട്ടിയുരുമ്മി അവള്‍ ഒപ്പം നടന്നു.

മുറിയില്‍ എത്തി രണ്ടുമിനിറ്റ്‌ കഴിഞ്ഞപ്പോള്‍ ഒരു കമ്പൌണ്ടര്‍ തലയണയും വെള്ളവും ബെഡ് ഷീറ്റുകളും കൊണ്ടുവന്നു ജിഷ ദുപ്പട്ട ഊരിയിട്ടിട്ട് ഇറുകിയ ചുരിദാറില്‍ സ്വന്തം ശരീരവടിവ് പ്രദര്‍ശിപ്പിച്ച് നില്‍ക്കുന്ന സമയത്തായിരുന്നു അയാളുടെ വരവ്. പ്രായമുള്ള ആളായിരുന്നു എങ്കിലും അവളുടെ കൊഴുത്ത ശരീരത്തിന്റെ അഴകളവുകളിലേക്ക് അയാളുടെ ആര്‍ത്തിപൂണ്ട കണ്ണുകള്‍ പതിയുന്നത് ഞാന്‍ കണ്ടു.

“മോളാണോ” ഒരു ഇളിയോടെ എന്നെ നോക്കി അയാള്‍ ചോദിച്ചു.

“അല്ല മരുമോളാ” ഞാന്‍ പറഞ്ഞു.

“ഉം ഉം..”

അയാള്‍ അര്‍ത്ഥഗര്‍ഭമായി മൂളി അവളെ ഒന്നുകൂടി നോക്കിയിട്ട് പുറത്തേക്ക് പോയി.

“വൃത്തികെട്ട കിളവന്റെ നോട്ടം കണ്ടില്ലേ” അയാള്‍ പോയിക്കഴിഞ്ഞപ്പോള്‍ ജിഷ ദേഷ്യത്തോടെ പറഞ്ഞു.

“എങ്ങനെ നോക്കാതിരിക്കും; അയാളൊരു ആണായിപ്പോയില്ലേ” ഞാന്‍ ചിരിച്ചു.

“പോ അവിടുന്ന്..എനിക്ക് ഇഷ്ടമില്ലാത്തവര്‍ നോക്കുന്നത് വെറുപ്പാ” അവള്‍ എന്നെ നോക്കി കൈകള്‍ പൊക്കി മുടിയഴിച്ചുകെട്ടി. തുടുത്തു മിനുത്ത് നഗ്നമായ അവളുടെ കക്ഷങ്ങള്‍ ഞാന്‍ കണ്ടു. അവയില്‍ നിന്നും വിയര്‍പ്പിന്റെ മദഗന്ധം എന്റെ മൂക്കിലടിച്ചുകയറി. കാമം എന്നെ ഭീകരമായി വിഴുങ്ങുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു.

“എന്നാല്‍ നീ കിടന്നോ..ഞാന്‍ പുറത്ത് പോയി ഇരിക്കാം. അവര് വിളിച്ചാലോ”
അവളുടെ മനസ് അറിയാനായി ഞാന്‍ പറഞ്ഞു.

“അതെന്താ അങ്കിളിനുറങ്ങണ്ടേ”

“വേണ്ട..”

“ഞാന്‍ ഉള്ളത് കൊണ്ടാണോ..ഞാന്‍ പിടിച്ചു തിന്നത്തൊന്നുമില്ല” അവള്‍ പരിഭവത്തോടെ മുഖം വീര്‍പ്പിച്ചു.

“അതല്ല മോളെ. നീയൊരു കല്യാണം കഴിഞ്ഞ പെണ്ണല്ലേ..നമ്മള്‍ ഒരു മുറിയില്‍ കിടന്നു എന്ന് ആരെങ്കിലും അറിഞ്ഞാല്‍..നമ്മുടെ നാട്ടുകാരാണ്. എന്തിനാ വെറുതെ..”
ഞാന്‍ ബഹുഭൂരിപക്ഷം മലയാളികളെയും പോലെ മാന്യന്റെ മേലങ്കി എടുത്തണിഞ്ഞു.

“അറിഞ്ഞാല്‍ എന്താ..എനിക്ക് ആരെയും പേടി ഇല്ല..” അവള്‍ അനിഷ്ടത്തോടെ വീണ്ടും ചുണ്ട് തള്ളി.

Leave a Reply

Your email address will not be published. Required fields are marked *