അവൾ പതിയെ മനസ്സിലാക്കാക്കി അവളുടെ ശരീരം ഏറ്റുവാങ്ങിയ തീക്താനുഭവങ്ങളോ സാക്കിറിന്റെ ഈ അവസ്ഥയോ എന്തുകൊണ്ടോ അവൾക്കു തന്റെ കണ്ണീർ ഒതുക്കിനിർത്താനായില്ല അവൾ അവിടെ കിടന്നു പൊട്ടിക്കരഞ്ഞു എത്രനേരം അങ്ങനെ കിടന്നെന്നു അവർക്കുതന്നെ അറിയില്ല അവളുടെ സങ്കടം തീരുന്നതുവരെ അവൾ കരഞ്ഞു തീർത്തു
പതുക്കെ ശരീരത്തിൽ ഒരൽപ്പം ആശ്വാസം തോന്നിയപ്പോൾ അവൾ പതിയെ കട്ടിലിൽ നിന്നെഴുന്നേറ്റു തുടയിൽ മുഴുവൻ ഒഴുകിയ രക്തം കട്ടപിടിച്ചിരിക്കുന്നു കട്ടിലിൽ അവസ്ഥ മറ്റൊന്നുമല്ല അവിടെയും രക്തക്കറ അവൾ കണ്ടു പോകുന്നിടത്തെല്ലാം കാലിനടിയിൽ പട്ടിപിടിച്ചിട്ടുള്ള രക്തക്കറ അടയാളങ്ങൾ തീർക്കുന്നു കുറച്ചു സമയമെടുത്തിട്ടാണെങ്കിലും അവൾ ബാത്‌റൂമിൽ എത്തി
സാകിർ ഈ സമയം നിദ്രയിൽ വഴുതിവീണുകഴിഞ്ഞു അവനിൽ ഉറഞ്ഞുതുള്ളിയ മൃഗം അവനെ അത്രയും ഷീണിതൻ ആക്കിയിരുന്നു
മണിക്കൂറുകൾ കടന്നുപോയപ്പോഴാണ് സാകിർ കണ്ണുതുറക്കുന്നതു മനസ്സിലേക്ക് കടന്നുവന്ന ബോധം നദിയയെ അന്വേഷിക്കാൻ അവനോടു പറഞ്ഞു ഇന്നലെ മൃഗം ഉണരുന്നവരെയെ അവനിൽ സ്വബോധം ഉള്ളു ബാക്കി നടന്നതൊന്നും അവന്റെ ഓർമയിൽ ഇല്ല അവൻ മുറിയിൽ മുഴുവൻ ഒറ്റനോട്ടത്തിൽ പരതി ഇല്ല മുറിയിൽ എവിടെയുമില്ല പിന്നീടാണ് രക്തം തീർത്ത കാൽപാദങ്ങൾ അവൻ കാണുന്നത് അവനിലെ ഭയം വർധിച്ചു അവൻ ആ കാല്പാടുകൾക്ക് പിന്നിൽ സഞ്ചരിച്ചു ആ ബാത്റൂമിലേക്കു കയറി അവൻ കണ്ടു ബാത്ടടബ്ബിൽ തളർന്നുകിടന്നുറങ്ങുന്ന തന്റെ പാതിയെ അവളുടെ ശരീരത്തിൽ അങ്ങിങ്ങായി കണ്ട മുറിപ്പാടുകൾ എങ്ങനെ ഉണ്ടായതെന്ന് ആരും പറയാതെതന്നെ അവനറിയുകയും ചെയ്യാം
അവന്റെ സാനിധ്യം അറിഞ്ഞുകൊണ്ടാണ് നാദിയ പതിയെ മിഴികൾ തുറന്നത് സാകിർ അവളുടെ അടുത്തേക്ക് പോലും പോകാൻ ഭയന്നു നിൽക്കുകയാണ് ഇനി അവൾ ഒരിക്കലും തന്നോടൊപ്പം ജീവിക്കുമെന്ന് അവൻ കരുതുന്നില്ല എല്ലാം നഷ്ടപ്പെടാൻപോകുന്നത് അവൻ അറിയുന്നു
നാദിയ അവനുള്ളിലെ കുറ്റബോധം മനസ്സിലാക്കിക്കഴിഞ്ഞു അവളുടെ ഉള്ളിലേക്ക് ശ്വേത പറഞ്ഞ വാക്കുകൾ ഓടിവന്നു
നാദിയ അവനിൽ നിന്നും എന്ത് തീക്താനുഭവം ഉണ്ടായാലും താൻ അവനെവിട്ടോടിപ്പോകരുതു തനിക്കവനെ വേണമെങ്കിൽ ആ അവസ്ഥയിലും അവനോടൊപ്പം നിൽക്കുക ഒന്ന് പരാതി പോലും പറയാതെ അവനെ ചിരിച്ചുകൊണ്ട് നേരിടുക സ്നേഹിക്കിക മാത്രം ചെയ്യുക അപ്പോൾ മാത്രമേ അവനുള്ളിൽ കുറ്റബോധം നിറയു അതോടെ അവൻ തന്നെ തനിക്കുള്ളിലെ മൃഗത്തെ പതിയെ വെറുത്തുതുടങ്ങും അപ്പോഴാണ് നമ്മുടെ മറ്റുള്ള പ്ലാൻ പാസ്സ് ആകേണ്ടത് യഥാർത്ഥ സെക്സ് എന്താണെന്നു അവനെ മനസ്സിലാക്കികൊടുക്കുക പെട്ടെന്ന് ഒന്നും ഇത് സാധ്യമല്ല എങ്കിലും ദിവസവും നിങ്ങൾ സെക്സ് ഏർപ്പെടണം ഓരോദിവസവും അവനിലെ മൃഗം ചെയ്യുന്ന ക്രൂരത അവനിൽ കുറ്റബോധം ഉണ്ടാക്കുമ്പോൾ മാത്രമേ ആ മൃഗത്തെ അവൻ കെട്ടിയിടു അതോടെ നിനക്ക് നിന്റെ സാക്കിറിനെ പൂർണമായും ഒരു മനുഷ്യൻ ആയി ലഭിക്കും
ഇതുമനസ്സിൽ വച്ചുകൊണ്ട്തന്നെ നാദിയ മുഖത്തു ഒരു രീതിയിൽ ഉള്ള അനിഷ്‌ടവും പ്രകടിപ്പിക്കാതെതന്നെ അവനെ ഒരു പുഞ്ചിരിയോടെ നോക്കി അവൾ തന്റെ കൈകൾ ഉയർത്തി അവനെ അടുത്തേക്ക് വിളിച്ചു അവൻ അവളിൽ ഒരു മാതാവിന്റെ വാത്സല്യവും കൂടി കണ്ട നിമിഷം അവൻ അവിടെ തകർന്നുപോയി അവൾ ഒന്ന് തന്നോട് ദേഷ്യപ്പെട്ടെങ്കിൽ ഒന്നു തന്നെ വെറുതെങ്കിൽ അവനു ഒരൽപ്പം ആശ്വാസം കിട്ടിയേനെ ഇതിപ്പോൾ അവന്റെ ഉള്ളു നീറുകയാണ് അവളിലെ തന്നോടുള്ള