പിന്നെ സോറി ട്ടോ നേരത്തെ ഞാൻ വെറുതെ കളിപ്പിക്കാൻ പറഞ്ഞതാ പക്ഷെ അതൊക്കെ നന്നായി വേദനിച്ചു ന്ന് നിക്ക് അറിയാം ഞാൻ പുറകെ നടന്നപ്പോ എന്നെ ആട്ടിയകറ്റിയില്ലേ അതിനുള്ള ശിക്ഷ ആയി കണ്ടാൽ മതി എന്നുപറഞ്ഞു അവന്റെ കവിളിൽ ഒരു ചുംബനം നൽകി അവൾ ഇറങ്ങി ഓടിക്കളഞ്ഞു
സാകിർ പിറ്റേന്ന് തന്നെ നാട്ടിലേക്ക് വച്ചുപിടിച്ചു നാദിയ പറഞ്ഞ ഓർഫനേജിൽ പോയി ഹബീബിനെ കണ്ടു കാര്യങ്ങൾ അവതരിപ്പിച്ചു ഹബീബിനും സന്തോഷം അങ്ങനെ പക്ഷെ കല്യാണം നാട്ടിൽ വച്ചുനടത്തണം എന്ന കണ്ടിഷൻ മാത്രം ഹബീബ് വച്ചു സാക്കിറിനും അതു സമ്മതം ഒരുമാസം കയിഞ്ഞു ഒരു തിയതി നിശ്ചയിച്ചു ആ ഒരുമാസം സാകിറും നടിയായും പരസ്പരം അറിയാൻ തിരഞ്ഞെടുത്തു ദിവസവും കോളേജ് കഴിഞ്ഞു വരുന്ന നദിയയെ കൂട്ടാൻ കാത്തുനിൽക്കുന്ന സാകിർ ഒരു സ്ഥിരം കാഴ്ചയായി മാറി രാത്രി ഭക്ഷണം കഴിഞ്ഞു നദിയയെ അവളുടെ വീട്ടിൽ കൊണ്ടുവിട്ടുകൊണ്ടാണ് സാകിർ ദിവസവും മടങ്ങാറ്
വിവാഹനാൾ വന്നെത്തി വളരെ ലളിതമായ ചടങ്ങുമാത്രമായി കല്യാണം നടത്തി കല്യാണം കഴിഞ്ഞു ഓർഫനേജിന്റെ നടത്തിപ്പിനായി നല്ലൊരു തുകയും ഡോനെഷൻ കൊടുത്തുകൊണ്ട് അവർ അപ്പോൾ തന്നെ ബാംഗ്ലൂർ ലക്ഷ്യമാക്കി തിരിച്ചു വീട്ടിൽ എത്തിച്ചേർന്നതും സാകിർ കുളിച്ചു വസ്ത്രം മാറി അപ്പോയെക്കും ജെസ്സിയും കൂട്ടരും നദിയയെ ഒരുക്കലും മണിയറ ഒരുക്കങ്ങൾ ഒക്കെ നടത്തിക്കഴിഞ്ഞു എല്ലാരും ആശംസകൾ നൽകി അവരെ രണ്ടാളെയും മാത്രം ഒറ്റയ്ക്കാക്കി പോയി കഴിഞ്ഞു
നടിയായേക്കാൾ ഭയം സാകിരിനാണ് അവനിൽ ഉറങ്ങികിടക്കുന്ന മൃഗത്തിന്റെ യഥാർത്ഥ രൂപം അവനുപോലും അവ്യക്തമായിരുന്നു
മുറിയിൽ ഒരുപാട് നേരമിരുന്നു മുഷിഞ്ഞപ്പോൾ ആണ് നാദിയ പുറത്തേക്കു ഇറങ്ങിയത് ലൈറ്റ് ബ്ലു കളർ സാരി ആണ് വേഷം അവൾ റൂമിനുവേലിയിലേക്കു ഇറങ്ങി ഹാളിൽ സാക്കിറിനെ കാണാതെ അവൾ തൊട്ടടുത്ത മുറിയിലേക്ക് നടന്നത് അത് സാക്കിറിന്റെ ഓഫീസ് റൂം ആയിരുന്നു അവൾ ഉള്ളിൽ കയറി പതിയെ ലൈറ്റ് ഇട്ടു തല പിന്നോട്ടുവച്ചു കണ്ണടച്ച് ചാഞ്ഞു ചെയറിൽ ഇരിക്കുകയാണ് സാകിർ ലൈറ്റ് തെളിഞ്ഞപ്പോൾ അവൻ കണ്ണുകൾ തുറന്നു നദിയയെ കണ്ടപ്പോൾ അവൻ ഒന്ന് പുഞ്ചിരിച്ചു നാദിയ തിരിച്ചും നാദിയ അവന്റെ അടുത്തേക്ക് വന്നിരുന്നു അവന്റെ മടിയിൽ അവന്റെ തോളിൽകൂടി കയ്യിട്ട് അവൾ ഇരുന്നു
എന്തിപ്പറ്റി അവൾ സാക്കിറിനോട് ചോദിച്ചു
ഏയ്യ് ഒന്നുമില്ലെടോ ഞാൻ ഓരോന്ന് ആലോചിച്ചു ഇരുന്നതാണ് തന്നോട് ചെയ്തത് വലിയൊരു തെറ്റല്ലേ എന്നൊരു തോന്നൽ ഇപ്പോൾ തോന്നുന്നെടോ എന്റെ ഉള്ളിലെ മൃഗം അത് എങ്ങനെ പ്രതികരിക്കും എന്നെനിക്കുപോലും അറിയില്ലെടോ
ഏയ്യ് അങ്ങനെ ഒന്നുമില്ല സാകിർ നമ്മൾ ഒരുമിച്ചു ആ മൃഗത്തെ കൊല്ലും ശേഷം നമ്മൾ നല്ലൊരു ജീവിതം തുടരണം
എന്നിലൂടെ അതൊക്കെ സാദ്യമാണെന്നു താൻ കരുതുന്നുണ്ടോ നാദിയ
തീർച്ചയായും എനിക്ക് പറ്റും എന്നെനിക്കു ഉറപ്പുണ്ട് അതിനു ആദ്യം നമുക്ക് ആ മൃഗത്തെ പുറത്തേക്കു വിളിക്കണം ഒന്നുണർത്തനം എങ്കിൽ മാത്രമേ അതിനെ എങ്ങനെ പിടിച്ചുകെട്ടാം എന്ന് നമുക്ക് മനസ്സിലാവൂ
നാദിയ താൻ എന്താണ് പറയുന്നതെന്ന് തനിക്കുതന്നെ ഒരു ബോധം ഉണ്ടോ
തീർച്ചയായും ഉണ്ട് വാ എനിക്ക് ആ മൃഗത്തെ ഇന്നറിയണം
എന്നുവേണ്ട നമുക്ക് മറ്റൊരു ദിവസം ആവാം നാദിയ
പറ്റില്ല ഇന്നുതന്നെയാണ് അതിനുള്ള സമയം നാദിയ സാക്കിറിനെ കയ്യിൽ പിടിച്ചു വിളിച്ചുകൊണ്ടുപോയി സാകിർ അവളോടൊപ്പം സാകിർ യാന്ത്രികമായി അവളോടൊപ്പം നടന്നു മുറിയിൽ എത്തി