ഇനിയാണ് നാദിയ ഈ അനുഭവങ്ങൾ നിങ്ങളുടെ ജീവിതത്തിൽ എങ്ങനെ ബാധിക്കും എന്നുമനസ്സിലാക്കുന്നതു നാദിയ ഒന്നുകൂടി അടുത്തേക്ക് ഇരുന്നു സ്വെതയുടെ ഒരോ വാക്കുകളും സൂഷ്മതയോടെ കേട്ടു
നാദിയ താൻ ഇതുവരെ സാക്കിറിനെ നന്നായി തന്നെ മനസ്സിലാക്കിയിട്ടുണ്ട് അവൻ നല്ലവനാണ് താനും പക്ഷെ സെക്സ് അവനിൽ കടന്നുവരുമ്പോൾ അവനിൽ ഉറങ്ങികിടക്കുന്ന മറ്റൊരു വ്യക്തിത്വം അതുണർന്നുവരും ആ സ്ത്രീയുടെ പ്രവർത്തികൾ അവനിൽ ഉണ്ടാക്കിയ ശക്തമായ സ്വാധീനം അതാണ് അത് അവനിൽ ലൈകീകത എന്നാൽ അവർ അവനിൽ നടത്തിയ പരീക്ഷങ്ങൾ ആണ് സ്ഥാനം പിടിച്ചിട്ടുള്ളത് പക്ഷെ അതെങ്ങനെ പ്രതികരിക്കും എന്നത് അവൻ ലൈകീകമായി ഒരാളുമായി ബന്ധപ്പെടുമ്പോൾ മാത്രമേ നമുക്ക് മനസ്സിലാക്കാൻ സാദിക്കു പക്ഷെ വിവാഹേദര ലൈംകീക ബന്ധം ഒരിക്കലും അവൻ അനുകൂലിക്കുന്നില്ല അതിനാൽ തന്നെ അവൻ മറ്റൊരാളുമായി ലൈംകീക ബന്ധം ഉണ്ടായിട്ടുമില്ല ഇതെല്ലാം അറിഞ്ഞു ഒരു പെൺകുട്ടി അവനെ വിവാഹം കഴിക്കാൻ തയ്യാറാവണം എങ്കിൽ മാത്രമേ അവനിലെ ആ വികലമായ ലൈംകീക ചിന്തകൾ എത്രത്തോളം ഉണ്ടെന്നു നമുക്ക് മനസ്സിലാക്കാൻ സാദിക്കു പക്ഷെ സ്വന്തം ജീവിതം വച്ചു ഒരു പരീക്ഷണം നടത്താൻ ആറുതയ്യാറാവും ഞാൻ ആദ്യമേ പറഞ്ഞല്ലോ ഇവിടെ ഇതിനുമുൻപ് വന്നിട്ടുള്ള 12പേരും ഇതറിഞ്ഞപ്പോൾ സാക്കിറിനെ വെറുത്തു അല്ലെങ്കിൽ അവന്റെ ജീവിതത്തിൽ വരാൻ ഭയപ്പെട്ടു ഇനി നാദിയയുടെ ഊയം ഒരിക്കലും സാകിർ നാദിയയെ നിര്ബന്ധിക്കില്ല ഞാനും പക്ഷെ നാദിയ നല്ലൊരു തീരുമാനം എടുത്താൽ സാക്കിറിനെ നമുക്ക് പുതിയൊരു ജീവിതം കൊടുക്കാം അവൻ എന്നെന്നും നാദിയയുടെ മാത്രമായിരിക്കും
ഇനിയുള്ള തീരുമാനം നാദിയയുടെ ആണ് പെട്ടെന്ന് ഒന്നും പറയരുത് പതുക്കെ ആലോചിച്ചു പറഞ്ഞാൽ മതി തീരുമാനം എന്തുതന്നെ ആയാലും
നാദിയ എല്ലാം കേട്ട ഷോക്കിൽ ഇരിക്കുകയാണ് അവളുടെ തൊണ്ടവരണ്ടുപോയി കാര്യങ്ങൾ താൻവിചാരിച്ചതിലും സങ്കീര്ണമാണ് താൻ വിചാരിച്ചാൽ ഒരാളുടെ ജീവിതം തിരിച്ചു കിട്ടുമെങ്കിൽ പക്ഷെ അപ്പോൾ തന്റെ ജീവിതം എന്താവും സാകിർ ഒരു മനോരോഗി ആണ് ഈ രോഗം ജീവിതകാലം മുഴുവൻ മാറിയില്ലെങ്കിൽ താൻ എന്തു ചെയ്യും ചോദ്യങ്ങൾ മനസ്സിലൂടെ ഓടിമറഞ്ഞു മനസ്സിൽ ഓടിമറഞ്ഞ എല്ലാ ചോദ്യങ്ങളും മറച്ചുവച്ചു അവൾ സ്വെതയോടു മറ്റൊരു ചോദ്യം ചോദിച്ചു
Ok അങ്ങനെ ഒരു പരീക്ഷണത്തിനു ഞാൻ സമ്മതിച്ചു എന്നുതന്നെ കരുതിക്കോളൂ പക്ഷെ സാക്കിറിന്റെ രോഗം ഒരിക്കലും മാറിയില്ലെങ്കിൽ ഞാൻ എന്തു ചെയ്യണം
നോക്ക് നാദിയ ഞാൻ ആദ്യമേ പറഞ്ഞു സാകിർ ഒരു മനോരോഗി അല്ല ഇതൊരു അവസ്ഥ മാത്രമാണ് അയാളുടെ മനസ്സിൽ ലൈംകീകത എന്ന തെറ്റായ ചിത്രം പതിഞ്ഞിരിക്കുന്നു അത്രയെ ഉള്ളു യഥാർത്ഥ ലൈകികത എന്താണ് എന്നറിയുമ്പോൾ അയാളുടെ മനസ്സ് അതിൽ നിന്നും മാറും എനിക്കുറപ്പുണ്ട് അതിനു നി അവനെ സ്നേഹിക്കുക മാത്രം ചെയ്താൽ മതിയാവും സ്നേഹിക്കുന്നവരെ അവനൊരിക്കലും വേദനിപ്പിക്കാൻ ആവില്ല അത് തനിക്കും മനസ്സിലായി കാണുമല്ലോ അപ്പൊ തനിക്കു പറ്റുമെങ്കിൽ അയാളോടൊപ്പം നിൽക്കുക വിവാഹം കഴിച്ചു പുതിയ ഒരു ജീവിതം തുടങ്ങുക ദൈവത്തോട് പ്രാർത്ഥിക്കുക എല്ലാം സെരിയാവും
എനിക്കെന്തായാലും ഒന്നുകൂടി ആലോചിക്കണം എന്തായാലും ഇതൊരു പരീക്ഷണം ആണ് ഇതിൽ 100% വിജയം ഉണ്ടാവും എന്ന് ഞാൻ കരുതുന്നില്ല അതിനാൽ തന്നെ പെട്ടെന്ന് ഒരു തീരുമാനം സാധ്യമല്ല
മതി നാദിയ തന്നെ കണ്ടപ്പോൾ തന്നെ ഞാൻ ഉറപ്പിച്ചിരുന്നു താൻ സാക്കിറിനൊപ്പം നിൽക്കുമെന്ന് കാരണം നി അവനെയാണ് സ്നേഹിച്ചത് ഇവിടെ വന്നിട്ടുള്ള മറ്റുള്ളവരെല്ലാം സ്നേഹിച്ചത് അവന്റെ പണവും പ്രശസ്തിയും ആണ് അതുകൊണ്ട് എനിക്കുറപ്പുണ്ട് നാദിയ അവനെമാറ്റാൻ നിനക്കാവും
നാദിയ ആത്മവിശ്വാസം ഇല്ലാത്ത രീതിയിൽ ഒന്ന് പുഞ്ചിരിച്ചു