നാദിയ ഒന്ന് തലയാട്ടുക മാത്രം ചെയ്തു
ഞാൻ ദിവസവും ഒരു ഇന്റർവ്യൂ എങ്കിലും അറ്റൻഡ് ചെയ്യും എല്ലായിടത്തും ഫസ്റ്റ് ക്യുഎസ്ടിയൻ ഇതുതന്നെ പിന്നെ ഉത്തരത്തിലേക്കു കടന്നു
എന്റെ ആളുകളുമായുള്ള പെരുമാറ്റം പിന്നെ തൊഴിലാളികൾക്ക് നൽകുന്ന വേദനം ഹുസൈൻ ഗ്രൂപ്പിന്റെ വിശ്വാസ്യത എല്ലാം എന്നെ സഹായിച്ചു
Ok താങ്ക്സ് രണ്ടാമത്തെ ചോദ്യം നിങ്ങള്ക്ക് കേരളത്തിൽ പലയിടത്തും നെൽപ്പാടങ്ങൾ ഉള്ളതായി അറിഞ്ഞു അതൊക്കെ നിങ്ങൾ tax ഡിഡക്ഷൻ കിട്ടാൻ വേണ്ടി ചെയ്യുന്നതാണ് എന്നൊരു അഭ്യുഹം ഉണ്ട് അത് സെരിയാണോ അതോ നഷ്‌ടമാകുന്ന പാഠങ്ങൾ സംരക്ഷണം നൽകാൻ ഉള്ള പദ്ധതി വല്ലതും ആണോ
ആ it’s a big question ആദ്യം തന്നെ പറയാം tax വെട്ടിക്കേണ്ട ആവശ്യം ഹുസൈൻ ഗ്രൂപ്പിന് ഇല്ല ഞങളുടെ എല്ലാ അപ്പ്‌ടുഡേറ്റ് ആണ് ഞങ്ങൾക്ക് ഒന്നും ഒളിക്കാൻ ഇല്ല പിന്നെ അവിടെ പ്രകൃതിയെ സംരക്ഷിക്കുക എന്ന പദ്ധതിയും ഞങ്ങൾക്കില്ല ഞങ്ങൾ അവിടെ ചെയ്യുന്നത് തികച്ചും ജൈവകൃഷി ആണ് 100%ഓർഗാനിക് അത്തരം റൈസ് വിപണിയിൽ ഇറക്കിയാൽ we can get a high profit so അതിൽ ബിസിനസ് അല്ലാതെ മറ്റൊന്നും ഇല്ല
പല billonairsum പലതരം ചാരിറ്റി പ്രവത്തനങ്ങൾ ചെയ്യാറുണ്ട് ബട്ട് ഹുസൈൻ ഗ്രൂപ്പിന്റെ പേര് മാത്രം എവിടെയും കാണാറില്ല നിങ്ങൾ ചാരിറ്റി ചെയ്യാത്തതോ അതോ ചെയ്യുന്നത് മറച്ചു വെക്കുന്നതോ
Skip the question സാകിർ ഒരൽപ്പം ഗൗരവത്തിൽ തന്നെ പറഞ്ഞു ഞാൻ ജെസ്സിയോട് പറഞ്ഞിരുന്നു പേർസണൽ questions മാക്സിമം ഒഴിവാക്കണം എന്ന്പക്ഷെ ഇതിപ്പോ എനിക്ക് ഉത്തരം പറയാൻ ബുദ്ധിമുട്ട് ഉണ്ട്
സോറി sorry mr സാകിർ നാദിയ ഒരൽപ്പം വിക്കി വിക്കി പറഞ്ഞു ഇത് ഞാൻ ഉണ്ടാക്കിയതല്ല അതുകൊണ്ട് ആണ്
ഓഹ് its ok ഞാൻ പറഞ്ഞു എന്ന് മാത്രം അടുത്ത ചോദ്യം ചോദിച്ചോളൂ
ഒക്കെ നാദിയ പതുക്കെ അടുത്ത ചോദ്യം തപ്പി ഉണ്ടായ വിറയലിൽ എന്താണ് ചോദിക്കുന്നത് എന്ന് മറന്നുപോയി അവൾ ചോദിച്ചു
നിങ്ങൾ ഒരു ഗേ ആണോ ചോദിച്ചു കഴിഞ്ഞ ശേഷം ആണ് അവൾ തന്റെ തെറ്റ് മനസ്സിലാക്കുന്നത്
ഒഹ്ഹ്ഹ് സോറി സോറി ഞാൻ അറിയാthe ജസ്റ്റ് ചോദിച്ചു പോയെ ഉള്ളു നാദിയ ഇരുന്നു വിയർത്തു പോയി മനസ്സിൽ ഓർത്തു പടച്ചോനെ ജെസ്സി എന്തു പണിയാണ് തന്നത് അവളുടെ കയ്യിൽ നിന്നും പോയി
സാകിർ ഒന്നു പകച്ചുപോയി പിന്നെ ഒന്ന് പൊട്ടിച്ചിരിച്ചു ……ചിരി ഒന്നു അടക്കിയപ്പോൾ തന്നെ നോക്കി അന്താളിചിരിക്കുന്ന നാദിയയെ നോക്കി അവൻ തുടർന്നു
No I am not a gay
അത് പരിഹാസമാണോ അതോ മറ്റെന്തെങ്കിലും ആണോ എന്ന് നദിയയ്‌ക്കു മനസ്സിലായില്ല പക്ഷെ I ഇനി ഈ ഇന്റർവ്യൂ തുടരാൻ അവൾക്ക് പറ്റില്ലായിരുന്നു തുടക്കം മുതൽ തന്നെ പാളി ഇനിയും ഇത് മുന്നോട്ട്പോയാൽ എന്താവുമെന്ന് ഇപ്പോയൊന്നും പറയാനും പറ്റില്ല ജെസ്സി എന്തെല്ലാമാണ് എഴുതിവച്ചിരിക്കുന്നത് എന്നത് അറിയുകയും ഇല്ല
അവളുടെ മുഖത്തെ ഭാവമാറ്റങ്ങൾ കണ്ടുകൊണ്ട് തന്നെ സാകിർ ചോദിച്ചു
Are you ok എന്തുപറ്റി
ഇതുതന്നെ അവസരം അവൾ മനസ്സിൽ ഓർത്തു പതുക്കെ കൈകൊണ്ടു പതുക്കെ നെറ്റിയിൽ വച്ചു ഉഴിഞ്ഞു തലവേദന ഉള്ളപോലെ അഭിനയിച്ചു
Yah something wrong I feel a small headache