ഒരൽപ്പം ടിപ്സ് കൊടുത്തു ഒന്നു സന്തോധിപ്പിക്കാനും മറന്നില്ല അവൻ ക്ലോക്കിലേക്കു നോക്കി സമയം 8മണി കഴിഞ്ഞു അവൻ പിസ്‌സാ ടേബിളിൽ വച്ചു റൂമിലേക്ക് നടന്നു കട്ടിലിൽ കിടക്കുന്ന ഫസ്‌നയോടു ചേർന്നിരുന്നു
ഫസ്ന മോളെ എണീക്ക് സമയം ആയിട്ടോ അവൻ പതുക്കെ തട്ടി വിളിച്ചു
ഫസ്ന ഒന്നുചിണുങ്ങി വീണ്ടും പഴയപടി കിടക്കാൻ ഉള്ള പരിപാടി
എടൊ എയ്യുന്നേൽക്കാൻ ദ സമയം 8കഴിഞ്ഞു ട്ടോ അവൾ പതിയെ കണ്ണുതുറന്നു കൈകൾ മുകളിലോട്ട് ഉയർത്തി ഒന്നു കിടന്നു ഞെളിഞ്ഞു പിന്നെ എണീറ്റിരുന്നു മുഖം കൈകൊണ്ടു തുടച്ച അവളുടെ ശരീരത്തിലെ പുതപ്പു നിലത്തേക്ക് ഊർന്നുവീണു ഇപ്പോൾ അരയ്ക്കു മുകളിൽ നഗ്നമാണ് അവന്റെ കണ്ണുകൾ അവിടേക്കു ചലിച്ചു അവന്റെ നോട്ട കണ്ടാണ് അവൾ എന്തെന്ന രീതിയിൽ തന്റെ ശരീരത്തിലേക്ക് നോക്കിയത് അയ്യേ എന്നൊരു വിളിയോടെ അവൾ പുതപ്പു വലിച്ചുപോക്കി ഒറ്റകിടത്താം മുഖത്തു നാണമാണോ ദേഷ്യമാണോ എന്ന് മനസ്സിലാകാത്ത രീതിയിൽ ഒരു നോട്ടവും
എന്താ മനുഷ്യ ഇങ്ങനെ നോക്കാൻ അവന്റെ നോട്ടം കണ്ടു അവൾ ചോദിച്ചു
എന്തു നിന്റെ വെപ്രാളം കണ്ടു നോക്കിയതാ പിന്നെ വല്ല പെണ്ണുങ്ങളെ ഒന്നുമല്ലല്ലോ എന്റെ പെണ്ണിനെ അല്ലെ നോക്കിയേ അതിനു നിനക്കെന്താ
മം അവൾ ഇഷ്ടപെടാത്ത രീതിയിൽ ഒന്നു മൂളി
നിങ്ങളൊന്നു പുറത്തേക്കുപോയെ എനിക്ക് കുളിക്കണം
നീ അതിനു ബാത്‌റൂമിൽ അല്ലെ കുളിക്കുന്നെ ഇവിടണോ
ദേ നിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ ഇങ്ങള് പോവാൻ നോക്കി
ശ്ശെടാ നിനക്ക് കുളിക്കണമെങ്കിൽ പോയി കുളിച്ചോ അതിനു ഞാൻ എന്തു ചെയ്യാനാ
അതല്ല ഞാൻ ഡ്രസ്സ് ഒന്നും ഇട്ടിട്ടില്ല ന്നു അതുകുറച്ചുകോപത്തിൽ ആണ് പറഞ്ഞത് ഇങ്ങള് പോയാലെ നിക്ക് പോകാൻ പറ്റു
അതിനെന്താ ഞാൻ കാണാതെ ഒന്നുമല്ലല്ലോ ഇപ്പോകൂടി കണ്ടോള്ളൂ പിന്നെന്താ നിന്റെ
ആ അപ്പൊ മോന്റെ നോട്ടം ഞാൻ കണ്ടതാ അങ്ങനെ ഇപ്പൊ മോൻ കണ്ടുരസിക്കണ്ട ആ പെട്ടെന്ന് പുറത്തേക്കു പോയാട്ടെ
ഞാൻ ഇപ്പൊ പോവാനൊന്നും പോണില്ല വേണെങ്കിൽ ഇങ്ങനെ പോക്കോ അല്ലെകിൽ അവിടെ ഇരുന്നോ നീ കുളിക്കണം എന്നെനിക്കു നിർബന്ധം ഒന്നുമില്ല പറഞ്ഞു തീരാലും അവന്റെ പുറത്തു നഖം ആഴന്നിറങ്ങലും ഒരുമിച്ചായിരുന്നു
അള്ളോ അവൻ ഒന്നുചാടിപ്പോയി തിരിഞ്ഞു നോക്കിയപ്പോൾ പുതപ്പു എടുത്തു ചുറ്റിയിരിക്കുകയാണ് പെണ്ണ് അവൻ അതിനു മുകളിൽ ആയിരുന്നു ഇരുന്നിരുന്നത് ചോദിച്ചാൽ അവൻ മാറില്ലെന്ന് അറിയാവുന്നതുകൊണ്ട് അവൾ ചെയ്ത സൈക്കോളജിക്കൽ മൂവ് ആ പുതപ്പ് ഒന്നു പിടിച്ചുവലിക്കാൻ നോക്കിയെങ്കിലും അവന്റെ കയ്യിൽ അവളുടെ നഖങ്ങൾ ഏൽപ്പിച്ച ക്ഷതം അവന്റെ പിടി വിടുവിച്ചു ഇനിയു കളിച്ചാൽ പെണ്ണ് മാന്തിപ്പൊളിക്കും എന്നുറപ്പുള്ളതുകൊണ്ട് അവൾ കൊഞ്ഞനം കുത്തി കട്ടിലിൽ നിന്നും എഴുന്നേൽക്കുന്നതു നോക്കി നിൽക്കേണ്ടിവന്നു അവനു പോടാ നീ ഒരനാണ് ഒരു പെണ്ണിന് മുന്നിൽ അടിയറവുപറയാനുള്ളതല്ല എന്ന മനസ്സിന്റെ മോട്ടിവേഷൻ വിരലിൽ ഇളകിക്കിടക്കുന്ന തൊലി കണ്ടപ്പോൾ പതിയെ ഓടി മറഞ്ഞു പക്ഷെ പിന്നെയുള്ള കയ്ച്ച അവനിൽ ഒരുപാട് സങ്കടം ഉളവാക്കി
പതിയെ വെച്ച് വെച്ചാണ് അവൾ നടക്കുന്നത് തുടയുടെ മിസൈലുകളിൽ വേദന ഉണ്ടാവു പിന്നെ അവളുടെ സംഗമസ്ഥാനം നീറിപുകയുകയായിരിക്കും എന്നവന് അറിയാം അവാളുടെ നടത്തത്തിൽ അത് വ്യക്തവുമാണ് പെട്ടെന്ന് തന്റെ കാലുകൾ ഉയരുന്നതുകണ്ടവൾ നിലവിളിച്ചുപോയി