“അമ്പടാ….കള്ളാ….ബാരി കുട്ടാ…..അത്രക്ക് കൊതിയാണോ?
“കിട്ടിയാൽ എന്താ പുളിക്കുമോ?…ഞാൻ ചോദിച്ചു….
“അതിവിടെ വച്ച് നടക്കത്തില്ല…ഇനി….നമുക്ക് വേറെ എവിടെയെങ്കിലും?
ഞാൻ കുറെ നേരം ആലോചിച്ചു….എന്നിട്ടു പറഞ്ഞു…നാളെ അവരുടെ കെട്ടിയവൻ ചത്തിട്ട് മൂന്നല്ലേ….അതായത്….ഞായർ ..തിങ്കൾ…ചൊവ്വ…..നാളത്തേടം കഴിഞ്ഞു വ്യാഴാഴ്ച മറ്റെന്നാൾ….നീ ഞാൻ പറയുന്നിടത്തു എത്തിക്കാമോ?അത് നിനക്കെ പറ്റുകയുള്ളൂ….ഷബീർ…..ഞാൻ അവിടെ വെയിറ്റ് ചെയ്യാം….അവര് നിന്നോടൊപ്പം വരും..
“ഓ…ബുദ്ധിരാക്ഷസൻ തന്നെ…ആ പിന്നെ ബാരി ഇക്കാ…നിങ്ങളെ ആരെയും ചതിച്ചു എനിക്കൊരു മുതലും വേണ്ടാ..ഞാൻ പറയുന്നത്…ഞാൻ സുനൈനയുടെ കുറെ സ്വർണ്ണം എടുത്തു പണയം വച്ച് ഒരു പതിനഞ്ചു ലക്ഷം രൂപ റംല അമ്മായിക്ക് ആരുമറിയാതെ കൊടുത്തിട്ടുണ്ട്….അതെന്തിനാണെന്നു ചോദിച്ചാൽ എനിക്കറിയില്ല…എന്നെ സഹായിക്കണം അത്യാവശ്യമാണ് എന്നും പറഞ്ഞു ഇന്നലെ ഹോസ്പിറ്റലിൽ വച്ച് എന്നെ ഒരു നിസ്സഹായ അവസ്ഥയിലാക്കി ചെയ്യിച്ചതാണ്……
“പതിനഞ്ചു ലക്ഷം രൂപയോ?….ഞാൻ വാ പൊളിച്ചു പോയി…അതറിയണം….അതറിഞ്ഞെ പറ്റൂ…..ഞാൻ പറഞ്ഞു…..
ഇന്ന് നമ്മൾ പോയി വന്നിട്ട് ഒരു നാടകം കളിക്കും….ഞാൻ പറയാം….നീയും സുനൈനയും അതിൽ അഭിനയിക്കും….നമ്മൾ നാലഞ്ചുപേർ കഥാപാത്രങ്ങൾ….ആലിയ ചേട്ടത്തിയും അമ്മായിയും ഇതറിയണ്ടാ…..ഓ.കെ….അവർ കാഴ്ചക്കാർ….ഇനി കളി നമ്മളുടേത്….ഞാൻ പറഞ്ഞു….
“ഇക്കാ അവസാനം സുനൈന അറിഞ്ഞു എന്തെങ്കിലും?
“ഒന്നും വരില്ല…..നിനക്കും നയ്മക്കും ഇടക്കുള്ള പാലം….സുനൈന ആയിരിക്കും…പോരെ ഷബീർ…..
“എല്ലാം ഇക്ക തീരുമാനിക്കുന്നത് പോലെ……
ഹാ..എന്തുവാ ചേട്ടനും അനിയനും ഒരു കുശു കുശുപ്പ്….സുനൈനയാണ്….
“ഒന്നുമില്ല….നീ നൈമ ഇത്തിയോട് മിണ്ടാട്ടം ഒന്നുമില്ലേ?
“ഉണ്ട്…ഇക്കാ….എന്നോട് സുനൈന പറഞ്ഞു…..
“ആഹ്…സമാധാനമായി…..ഇവിടെ ചില സംഭവങ്ങൾ ഉണ്ട്…നിന്നോട് എനിക്ക് സംസാരിക്കാനുണ്ട്…..ഷബീറിനെ നോക്കണ്ടാ….എല്ലാം ഞാൻ പറയാം….അതുപോലെ മതി…..ഞാൻ പറഞ്ഞു…
“എന്താ ഇക്കാ കാര്യം….അവൾ എന്നെ അതിശയത്തോടെ നോക്കിയിട്ടു ചോദിച്ചു…..
“അതൊക്കെ പറയാം……