കാദര്കുഞ്ഞും മകനും കാണിച്ച സത്യാ സന്ധത എല്ലായിടത്തും നിന്നും പ്രതീക്ഷിക്കരുത് കേട്ടോ……എനിവേ ബേസ്ഡ് ഓഫ് ലക്ക് സാബ്…..
“ആ പിന്നെ മറ്റൊരു കാര്യം …ഒരു പുതിയ ലേഡീസ് സ്റ്റാഫിനെ വക്കുന്നു ഇവിടെ…..
“ഞാനറിഞ്ഞു സാബ്….ഇപ്പോഴതിന്റെ ആവശ്യം സാബ്….
“ആവശ്യമുണ്ട് സുനീർ….
“ഒകെ…പക്ഷെ സാലറി ആയിരത്തി ഇരുന്നൂറു റിയാൽ…..അതാണെങ്കിൽ ഞാനൊപ്പിടാം…..
“അയ്യേ സുനീർ…അത് നമ്മുടെ നവാസിന്റെ വൈഫാണ്…..അവർ ഖത്തർ സെറ്റിലാകുകയാണ്….അപ്പോൾ ഒരു ജോലി വേണമെന്ന് പ്ററഞ്ഞു……അപ്പോൾ നോക്കിയപ്പോൾ അൽപ സ്വല്പം കമ്പ്യൂട്ടർ ഒക്കെ അറിയാം…..
“എന്നാൽ ഒരു അഞ്ഞൂറും കൂടി…..അത് മതി…..സുനീർ പറഞ്ഞു….അതും ഞാൻ അംഗീകരിക്കേണ്ടതല്ല…പിന്നെ സാബിന്റെ ആവശ്യത്തിന് അങ്ങ് വഴങ്ങിയെന്നെ ഉള്ളൂ…..
“ഓ.കെ…..നമുക്ക് ഒരു രണ്ടായിരത്തി അഞ്ഞൂറ് കൊടുക്കാം…..സുനീർ…..
“ആയിരത്തി എഴുന്നൂറ് കമ്പിനി തരും….ബാക്കി സാബ് കൊടുത്തുകൊള്ളൂ…..സാബിന്റെ പ്രൊഫൈറ്റിൽ നിന്നും…..
“സുനീറിനെ തരപ്പെടുത്തിയെടുക്കാൻ പാടാണെന്നു അറിയാവുന്ന ഖത്തണി സമ്മതിച്ചു…..
“അതെ സാബിന്റെ മാത്രമല്ല ജോലി ചെയ്യേണ്ടത്……ഇവിടുത്തെ എല്ലാ ജോലിയും ചെയ്യണം …..സ്‌പെഷ്യലി ഫോർ ബോത്ത് ഓഫ് അസ്…ഖത്തണി പുകഞ്ഞുപോയി……ഒന്നും പറയാനും പറ്റില്ല..കാരണം ആയിരത്തി എഴുന്നൂറ് റിയാൽ ഒരു പണിയും ചെയ്യാതെ സുനീർ കൊടുക്കില്ല എന്നറിയാം….
“എനി വേ …നീ ആ പേപ്പർ ഒന്നൊപ്പിട്….സുനീർ…അങ്ങനെ ശ്യാമിനെ വിളിച്ചു സാലറി റിവൈസ് ചെയ്തു ടിക്കറ്റും പഴവും ഒക്കെ എടുത്തു കളഞ്ഞു …സുനീർ ഒപ്പു വച്ച്…ആയിരത്തി എഴുന്നൂറിൽ ഒരു രൂപ പോലും കൂടാതെ……അവന്റെ മനസ്സിൽ പതിയെ പൗരുഷം തിരിക വന്നത് പോലെ…..അവൻ ഖത്തണി മുറിയിൽ നിന്നിറങ്ങിയപ്പോൾ ഫോൺ എടുത്തു വിളിച്ചു…”സെയിൽസ്മാൻ സൂരജ് ഇങ്ങോട്ടു വരാൻ പറയൂ……. സൂരജ് അടുത്ത എന്തെന്നറിയാതെ സുനീറിന്റെ റൂമിലേക്ക് കടന്നു വന്നു…..”വാ സൂരജേട്ടാ ഇരിക്ക്….സൂരജ് അത്ഭുതം കൂറി പോയി…..
“വേണ്ട സാബ് ഞാൻ നിന്ന് കൊള്ളാം…..സൂരജ് ഭവ്യതയോടു പറഞ്ഞു…..
“ഞാൻ എങ്ങനെയാണ് നിങ്ങളോടു ക്ഷമ ചോദിക്കേണ്ടത് എന്നറിയില്ല…എന്നാലും എല്ലാം മറന്നു പൊറുക്കണം….ഇനി ആ സാബ് വിളി വേണ്ടാ….സുനി മോൻ…അല്ലെങ്കിൽ സുനി കുഞ്ഞു….ആ വിളി കേൾക്കുമ്പോൾ ഒരു അടുപ്പം ഒക്കെ തോന്നുന്നു…നിങ്ങളെ എങ്ങനെ ഇല്ലാതാക്കണം എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ്…..ബാരി ഇക്കാ…ആളെ മനസ്സിലായോ…..നിങ്ങള് പൂശാൻ മുട്ടി നടന്ന എന്റെ നൈമ ഇത്തയുടെ ഹസ്ബൻഡ്….പല കാര്യങ്ങളും നിങ്ങളുടെ ബുദ്ധിമുട്ടുമൊക്കെ പറഞ്ഞു തന്നത്….