“എന്നാൽ ഞാൻ വേറേ കഞ്ഞി എടുത്തുകൊണ്ടു വരാം…..ആലിയ ചേട്ടത്തി പറഞ്ഞു…..
“എന്താ ഞങ്ങൾ തൊട്ടുകൂടാത്തവരാണോ….ഇതിൽ നിന്നും കഴിക്കട്ടെ ഞാൻ പ്ളേറ്റ് നീക്കി കഞ്ഞി വിളമ്പി ചേട്ടന് നേരെ നീട്ടി…..ആലിയ ചേട്ടത്തിയുടെ അവസ്ഥ എല്ലാം കൈവിട്ടു പോകുന്ന ഒരാളുടെ അവസ്ഥ പോലെയായി……ആലിയ ചേട്ടത്തി അടുക്കളയിലേക്കു പോയി…..ഞങ്ങൾ കഞ്ഞികുടി ഒക്കെ കഴിഞ്ഞെഴുന്നേറ്റു…..കൈ കഴുകി…..നാല് നാലരയോട് ഞാൻ ടെറസ്സിലേക്കു കയറി….എന്നെ കാത്തു സുനൈന അവിടെ നിൽപ്പുണ്ടായിരുന്നു…ഞാൻ ചുറ്റിനും ഒന്ന് നോക്കിയിട്ട് ഒരു പാരപ്പെറ്റിന്റെ മുകളിലായി ഇരുന്നു…..സുനൈന വന്നു എന്റെ മുന്നിൽ നിന്ന്…ന്താ കാണണമെന്ന് പറഞ്ഞത്…..ഞാൻ എഴുന്നേറ്റ് അവളുടെ അരയിൽ കൈ ചുറ്റി എന്നിലേക്കടുപ്പിച്ചു ചുണ്ടിലൊരുമ്മ കൊടുത്തു….
അവൾകുതറി…എന്താ ഇക്ക ഇത്…എല്ലാരും താഴെയുണ്ട്…..വരാൻ പറഞ്ഞ കാര്യം പറ…..
ഞാൻ ഒരു കാര്യം പറയാം…..കിടന്നു ബഹളം ഒന്നും ഉണ്ടാക്കരുത്…..
കാര്യം പറ…..എടീ…..അത്…..
“മനുഷ്യനെ തീ തീറ്റിക്കാതെ കാര്യം പറഞ്ഞെ….
സുനൈന നീ ഒരു തെറ്റ് ചെയ്തവളാണ് സുഹൈലുമായി…..അത് ഷബീറിനറിയുകയുമില്ല…..ഞാനുമായി കിടക്ക പങ്കിട്ടു…..അതും അവനറിയില്ല….അവനറിഞ്ഞാലുള്ള അവസ്ഥ അറിയുമോ….
“അന്ന് ഞാൻ ചാവും….സുനൈന എന്റെ നെഞ്ചിൽ ഇടിച്ചിട്ടു പറഞ്ഞു….
“അത് കൊണ്ട് നീയും അവനു ക്ഷമിച്ചു കൊടുക്കണം….
“എന്താ ഇക്ക കാര്യം…..
“എടീ അത് നിന്റെ ഉമ്മ അവനെക്കൊണ്ട് വേണ്ടാത്ത പണി ചെയ്യിച്ചു….
“എന്തോന്ന്?
“നമ്മള് ചെയ്തത് തന്നെ…..അവനെ എങ്ങനെയോ പ്രേരിപ്പിച്ചു നിന്റെ തള്ള ചെയ്യിച്ചതാണ്…..അവനു അന്ന് തൊട്ട് വിഷമവുമാണ്…..നിന്നെ വഞ്ചിച്ചു എന്ന് പറഞ്ഞു…..ഞാൻ പാളി ഒന്ന് നോക്കി….കഷ്ടം…..അവന്റെ അവസ്ഥ…..അവസാനം അവനെ ഭീഷണിപ്പെടുത്തി നിന്റെ സ്വർണം വരെ സൊസൈറ്റിയിൽ നിന്നെടുപ്പിച്ചു ലോൺ വച്ച്…..നിന്റെ തള്ള ഒരു പിശാചാടീ……
“അവൾ ഞെട്ടി പോയി……അത് മാത്രമല്ല അത് നൈമ കാണുകയും ചെയ്തു….അതിനാലാണ് നൈമക്കവനോട് വെറുപ്…..”അവനു നീ ക്ഷമിച്ചുകൊടുക്കണം……ഒരു കണക്കിന് നമ്മളൊക്കെ സാഹചര്യത്തിന് അനുസരിച്ചു തെറ്റ് ചെയ്തിട്ടില്ലേ…അവളൊന്നായയുന്നത് പോലെ തോന്നി….നിനക്ക് ഞാൻ പറയുന്നത് മനസ്സിലാകുന്നുണ്ടല്ലോ….നീ അവനോടു വെറുപ്പ് കാണിക്കരുത്…ബാക്കി ഞാൻ വൈകിട്ട് ബീച്ചിൽ വച്ച് പറയാം….ആ പിന്നെ നീ നയ്മയെ പറഞ്ഞു മനസ്സിലാക്കണം…..നിന്റെ ഇക്കയല്ല തെറ്റുകാരനെന്നു…അവൾ തലയാട്ടി കണ്ണ് തുടച്ചു….