നിന്നെ ഞാന്‍ വിവാഹം കഴിക്കുമെന്ന് പറയുന്നത് നീ വേറെ ആരെ കെട്ടിയാലും അവന്‍ നീ കാരണം ദുരിതം അനുഭവിക്കും എന്നറിയാവുന്നത് കൊണ്ടുകൂടിയാണ്. തന്നെയുമല്ല, എന്റെ ജീവിതത്തില്‍ ഞാനെടുത്ത ഏറ്റവും ഉറച്ച ഒരു തീരുമാനമാണ് അത്. നിന്നെയല്ലാതെ മറ്റൊരു പെണ്ണിനേയും ഞാന്‍ എന്റെ ജീവിതത്തില്‍ ഭാര്യാ സ്ഥാനത്ത് കണ്ടിട്ടില്ല..കാണുകയുമില്ല. നിനക്ക് ഞാന്‍ നല്‍കിയ വാക്ക് അന്നും ഇന്നും ഞാന്‍ പാലിച്ചിട്ടുണ്ട്..പക്ഷെ നീ അപ്പപ്പോള്‍ കാണുന്ന ആണുങ്ങള്‍ക്ക് പിന്നാലെ പോയിട്ടുള്ളവള്‍ ആണ്..നിന്റെ എല്ലാ ചരിത്രവും അറിഞ്ഞുകൊണ്ട് നിന്നെ ഞാന്‍ കെട്ടാന്‍ പോകുന്നത്, എന്റെ അമ്മയ്ക്ക് ഞാന്‍ നല്‍കുന്ന ഏറ്റവും വലിയ സമ്മാനം ആയിരിക്കും. കാരണം ഞാന്‍ ഒരുവട്ടം പറഞ്ഞത് പോലെ, നീ വേറെ ആരെ കെട്ടിയാലും ആ വിവാഹം പൂര്‍ണ്ണ പരാജയം ആയിരിക്കും. അതുകൊണ്ട് നീ വെകിളി പിടിച്ചു സംസാരിക്കാതെ ഇവിടെ വരിക..വന്നില്ലെങ്കില്‍ നിന്നെ എനിക്ക് വരുത്തേണ്ടി വരും”
വാസു ടിവിയുടെ മുന്‍പില്‍ രണ്ടു കസേരകള്‍ വലിച്ചിട്ട ശേഷം അവളെ നോക്കി പറഞ്ഞു. അവന്‍ തന്റെ പ്രകോപനപരമായ പെരുമാറ്റം കൊണ്ട് അല്‍പ്പം പോലും ഇളകിയിട്ടില്ല എന്ന് കണ്ടപ്പോള്‍ ദിവ്യയുടെ രോഷം ഇരട്ടിച്ചു.
“എടാ പട്ടി..തെരുവ് നായെ..പണ്ട് ഞാന്‍ നീ പറഞ്ഞത് പോലെ ഒക്കെ ആയിരുന്നു..പക്ഷെ നീ..നീ എന്നെ ചതിച്ചതോടെ ഞാന്‍ മാറി..ഇന്നെനിക്ക് ഒരുത്തനെയും വേണ്ടടാ..ഒരു ആണിന്റെയും സഹായമില്ലാതെ ജീവിക്കാന്‍ എനിക്കറിയാം..സ്വാമി എന്റെ ശക്തിയാണ്..സ്വാമി എനിക്ക് നല്‍കിയിട്ടുള്ള ഉപദേശങ്ങള്‍ക്ക് വയ്പ്പിക്കാന്‍ കഴിയാത്ത ഏതു ബോധമാടാ തെണ്ടീ നീ എനിക്ക് നല്‍കാന്‍ പോകുന്നത്..ഹും..എന്നെ നീ കെട്ടും..നിന്റെ മോഹം കൊള്ളാം..നിനക്ക് പറ്റിയ പെണ്ണുങ്ങള്‍ വല്ല വേശ്യാലയത്തിലും കാണും..ചെന്ന് കെട്ട്..എന്നെ നീ തൊടാന്‍ ശ്രമിച്ചാല്‍, നിന്റെ കഥ ഞാന്‍ കഴിക്കും..പണ്ട് നീ കണ്ടിട്ടുള്ള ദിവ്യയല്ല ഇത്..ഓര്‍ത്തോ..”
ദിവ്യ കിതച്ചുകൊണ്ട്, വന്യമായി അവനെ നോക്കി പറഞ്ഞു. അവള്‍ വിയര്‍ക്കുന്നുണ്ടായിരുന്നു.
“അപ്പോള്‍ നിന്നെ എനിക്ക് കൊണ്ടുവരേണ്ടി വരും..അല്ലെ”
വാസു മെല്ലെ അവള്‍ക്ക് നേരെ നടന്നുകൊണ്ടാണ് അത് പറഞ്ഞത്. ദിവ്യ വേഗം അടുക്കളയിലേക്ക് ഓടിക്കയറി കൈയില്‍ വാക്കത്തിയുമായി പുറത്തേക്ക് വന്നു.
“വാടാ..വന്നു നീ എന്നെ ഒന്ന് കൊണ്ടുപോ..ഞാന്‍ കാണട്ടെ..”
അഴിഞ്ഞുലഞ്ഞ മുടിയോടെ അവള്‍ ഒരു യക്ഷിയെപ്പോലെ അവനെ നോക്കി അലറി. വാസു പക്ഷെ തരിമ്പും കൂസാതെ അവളുടെ അടുത്തേക്ക് തന്നെ ചെന്നു.
“വരരുത്..വന്നാല്‍ നിന്നെ ഞാന്‍ കൊല്ലും..”
അവന്‍ അടുത്തേക്ക് വരുന്നത് കണ്ടപ്പോള്‍ അവള്‍ വാക്കത്തി ശക്തമായി വീശിക്കൊണ്ട് കുരുക്കില്‍ പെട്ട വന്യമൃഗത്തെപ്പോലെ പറഞ്ഞു. പക്ഷെ വാസു കൂസിയില്ല. അവന്‍ അവളുടെ അടുത്തേക്ക് കരുതലോടെ, നേരെ മുന്‍പിലേക്ക് ചെന്നതും ദിവ്യ കത്തി അവന്റെ കഴുത്ത് ലക്ഷ്യമാക്കി വീശിയതും ഒരുമിച്ചായിരുന്നു. മിന്നല്‍ പോലെ ഒഴിഞ്ഞു മാറിയ വാസു ഇടത്തേക്ക് ചുവടു വച്ച് അവളുടെ പിന്നിലെത്തി കത്തിപിടിച്ചിരുന്ന കൈയില്‍ പിടിച്ച് തിരിച്ച് അവളെ പൂട്ടി. കത്തി വാങ്ങി ദൂരെ എറിഞ്ഞ അവന്‍ അവളുടെ ബ്ലൌസ് വലിച്ചു കീറി അവളുടെ കൈകള്‍ രണ്ടും പിന്നിലേക്ക് കൂട്ടിക്കെട്ടി.