അയ്യേ മോളുടെ പേടി ഇതുവരെ മാറിയില്ലേ. ചേച്ചി മോളെ ഇപ്പൊ ഒന്നും ചെയ്യില്ല. ചുമ്മാ പേടിച്ചു അസുഖം വരുത്തി വയ്ക്കാതെ. ചേച്ചി അവളെ സൈഡിൽ നിന്ന് കെട്ടിപിടിച്ചു.
മോളുടെ സമ്മതത്തോട് കൂടിയാണോ ഇതിനെ നശിപ്പിക്കുനേ.
അതിനു ഒരു പൊട്ടി കരച്ചിൽ ആയിരുന്നു അവളുടെ ഉത്തരം.
അയ്യേ മോളെ കരയാതെ. മോളെന്നോട് തുറന്നു പറഞ്ഞോ എന്നെ സ്വന്തം ചേച്ചിയായി കണ്ടാൽ മതി. മോളുടെ അനുവാദം ഇല്ലാതെ ആരും ഇതിനെ നശിപ്പിക്കാൻ പോകുന്നില്ല. ഞാൻ അച്ഛനെ പറഞ്ഞു മനസിലാക്കാം.
വേണ്ട മാഡം എനിക്ക് അവൾ കണ്ണീർ തുടച്ചു കൊണ്ട് പറഞ്ഞു. എനിക്ക് ഇതിനെ വേണ്ട അവന്റെ ഒന്നും എനിക്ക് വേണ്ട. അവൻ അത്രത്തോളമാ എന്റെ അച്ഛനെ അപമാനിച്ചത്. പാവം എന്റെ അച്ഛൻ എനിക്കുവേണ്ടി എന്തൊക്കെ സഹിച്ചു. അവൾ ചേച്ചിയുടെ തോളിൽ തലചായ്ചു വിങ്ങി പൊട്ടി.
ദേ വീണ്ടും കരയുന്നു. മോളെ നീ ഇങ്ങനെ കരഞ്ഞാൽ നിന്നെ ഇത്രയും ദ്രോഹിച്ച അവൻ ജയിച്ചത് പോലെ ആയില്ലേ. ചില ആണുങ്ങൾക്ക് ഒരു ധാരണ ഉണ്ട് പെണ്ണിനെ ഉപയോഗിച്ച് ഉപേക്ഷിച്ചാൽ അവർക്കു നഷ്ട്ടം കുറച്ചു ശുക്ലം മാത്രമേ ഉള്ളു നഷ്ടപ്പെടുന്നതെല്ലാം പെണ്ണിനാണെന്നു. നമ്മൾ അത് മാറ്റി എഴുതണം. പെണ്ണിനും നഷ്ടപ്പടുന്നത് ഇവനൊക്കെ കേറ്റുമ്പോ പോകുന്ന മൂത്രം മാത്രമേ ഉള്ളു എന്ന് കാണിച്ചു കൊടുക്കണം. മോള് കരയാതെ..ഇങ്ങോട്ടു നോക്ക് കണ്ണുതുടക്കു. മോള് ഇനി കരയാൻ പാടില്ല അവനു മുന്നിൽ ധൈര്യത്തോടെ ജീവിച്ചു കാണിച്ചു കൊടുക്കണം. ചേച്ചി അവളുടെ മുഖം പിടിച്ചു പൊക്കി കണ്ണീർ എല്ലാം ഒപ്പി കവിളിൽ ഒരു ഉമ്മ കൊടുത്തു.
മാഡം സർജറി അല്ലാതെ മരുന്ന് കഴിച്ചു കളയാൻ പറ്റില്ലേ.
നമുക്ക് നോക്കാം മോളെ മരുന്ന് എന്തായാലും താരം അത് വച്ച് പോകുന്നെങ്കിൽ പോട്ടെ ഇല്ലേൽ മാത്രം നമുക്ക് സർജറി ചെയ്യാം.
മാഡം സർജറി യൊക്കെ ചെയ്യാൻ ഇവിടെ അഡ്മിറ്റ് ആകേണ്ടി വരില്ലേ. ഹോസ്പിറ്റലിൽ അടിമിറ്റാണെന്നു നാട്ടിൽ ആരേലും അറിഞ്ഞാൽ പിന്നെ അവർ ഓരോ കഥ മെനഞ്ഞെടുക്കാൻ തുടങ്ങും.
അയ്യേ മോളെ സർജറി എന്ന് പറയുമ്പോ നീ വിചാരിക്കുമ്പോലെ വയറു കീറി അതിനെ പുറത്തു എടുക്കുന്നതോന്നുമല്ല. മോളുടെ യോനിയിലൂടെ ചെറിയ ഒരു കത്രിക കേറ്റി പതിയെ അതിനെ കട്ട് ചെയ്തു ഇങ്ങു പുറത്തെടുക്കും. അത്രയേ ഉള്ളു. രാവിലെ വന്നാൽ ബ്ലീഡിങ്ങും മറ്റു പ്രശ്നവും ഒന്നും ഇല്ലെങ്കിൽ വൈകിട്ട് തന്നെ വീട്ടിൽ ഇതിനായിരുന്നോ ഇത്ര പേടി. പിന്നെ ഞാൻ പറയുന്നത് പോലെ ചെയ്താൽ ചിലപ്പോ നോർമലായി തന്നെ പോകും. പക്ഷെ ഞാൻ പറയുന്നത് പോലെ കേൾക്കണം.