ഞാൻ പറഞ്ഞുകൊണ്ട് തറയിൽ കിടക്കുന്ന എന്റെ ഡ്രസ്സ് ഒകെ എടുത്തിട്ടു. വിനീത അത് നോക്കി ബെഡിൽ തന്നെ ഇരുന്നു. പിന്നെ അവളുടെ വസ്ത്രങ്ങൾ എടുത്തു ധരിച്ചു…
“പിന്നെ കുഞ്ഞാന്റി…അമ്മുമ്മ ഉണരുമ്പോ പറഞ്ഞാ മതി…വെറുതെ വിളിക്കണ്ട “
ഞാൻ പറഞ്ഞു കൊണ്ട് ഷർട്ടിന്റെ ബട്ടൻസ് ഇട്ടു . പിന്നെ വാതിൽ തുറന്നു പുലർത്തേക്കിറങ്ങി. ജനലിൽ വെച്ച മൊബൈല് എടുത്ത് വിനീത എന്റെ പിന്നാലെ ഇറങ്ങി വന്നു ..
“ഡാ പിന്നെ ഇടക്കൊക്കെ വിളിക്കണം “
മാറാ ഗോവണി ഇറങ്ങുമ്പോൾ എന്റെ കയ്യിൽ ചേർത്ത് പിടിച്ചു എന്നോട് മുട്ടി ഉരുമ്മിക്കൊണ്ട് വിനീത പറഞ്ഞു..
“അതൊക്കെ പറയാൻ ഉണ്ടോ കുഞ്ഞാന്റി..അത്ര എളുപ്പം ഞാൻ വിട്ടു കളയുമോ നിന്നെ “
ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ ചുണ്ടിൽ പതിയെ ചുംബിച്ചു..
പിന്നെ പുറത്തേക്കിറങ്ങി ..കുഞ്ഞാന്റി ഉമ്മറത്ത് വന്നു നിന്ന് എന്നെ യാത്രയാക്കി . ഞാൻ അവൾക്കു ടാറ്റ നൽകി ചിരിച്ചു കാണിച്ചുകൊണ്ട് ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്തു..
“അപ്പൊ ശരി കുഞ്ഞാന്റി..പിന്നെ കാണാം “
ഞാൻ പറഞ്ഞുകൊണ്ട് വണ്ടി മുന്നോട്ടെടുത്തു … ഞാൻ കണ്ണിൽ നിന്ന് മായും വരെ തൂണും പിടിച്ചുകൊണ്ട് വിനീത ഉമ്മറത്ത് നിന്നു.
നേരെ പോകും വഴി കൃഷ്ണൻ മാമയുടെ വീട്ടിൽ കൂടി കയറണം. ഞാൻ വേഗം വിട്ടു . കയറി ചെല്ലുമ്പോൾ തന്നെ പുള്ളിക്കാരൻ എങ്ങോട്ടോ പോകാനുള്ള തിരക്കിൽ ആണെന്ന് എനിക്ക് തോന്നി..സ്‌കൂട്ടറിൽ കയറി ഹെൽമെറ്റ് ഇടുന്ന തിരക്കിൽ ആണ് കൃഷ്ണൻ മാമ ..വെള്ള ഷർട്ടും ഡബിൾ മുണ്ടും ആണ് വേഷം. ഇടതു കയ്യിൽ ഒരു സ്വർണ നിറമുള്ള വാച്ച് !
“ആഹാ…നീ പോകുന്ന വഴി ആണോടാ ?”
കൃഷ്ണൻ മാമ ഹെൽമെറ്റ് താടിയിൽ കുരുക്കികൊണ്ട് തിരക്കി..
“അതെ…വല്യമ്മാമ എങ്ങോട്ടേക്കാ ?”
ഞാൻ വണ്ടി നിർത്തി ഇറങ്ങികൊണ്ട് തിരക്കി…
“ഒരു കല്യാണം ഉണ്ട് …റിസപ്‌ഷൻ ..ഇവിടെ അടുത്ത് തന്നെയാ “
പുള്ളി ഗൗരവത്തിൽ പറഞ്ഞു..
“മ്മ്…”
ഞാൻ മൂളി..അപ്പോഴേക്കും മോഹനവല്ലി അമ്മായിയും വീണയും ഉമ്മറത്തേക്ക് എത്തി .വീണ എന്നെ നോക്കി ചിരിച്ചു. ഞാൻ തിരിച്ചും.