രതി ശലഭങ്ങൾ 27 [Sagar Kottappuram]

Posted by

ഞാൻ വണ്ടിയിൽ നിന്നിറങ്ങി കൊണ്ട് തിരക്കി…

“ഞാനില്ല…അച്ഛന് ചിലപ്പോ വണ്ടി വേണ്ടി വരും…ഇത് കൊണ്ട് കൊടുക്കണം “

അവൾ എന്നോടായി പറഞ്ഞു.

“മ്മ്…എന്നാലും ഊണ് കഴിച്ചിട്ട് പോവാടി ..നീ വാ “

ഞാൻ അവളെ നിർബന്ധിച്ചു .

“വേണ്ട കണ്ണേട്ടാ..കണ്ണേട്ടൻ പോകുമ്പോ അവിടെ കേറിയ മതി…ഊണ് കഴിച്ച ഉടനെ പോവില്ലേ ?”

അവൾ എന്നോടായി തിരക്കി..

“ആഹ്..ഏറെക്കുറെ “

ഞാൻ പതിയെ പറഞ്ഞു..

“ഇനി എപ്പോഴാ ഇങ്ങോട്ട് വരുന്നേ ?’

അവൾ സംശയത്തോടെ തിരക്കി..

“ഇതെന്തു പറ്റി മോളെ..പതിവില്ലാത്ത ചോദ്യങ്ങളൊക്കെ ?”

ഞാൻ അവളെ അതിശയത്തോടെ നോക്കി .

“ചുമ്മാ…കണ്ണേട്ടൻ പറ ..”

അവൾ ചിരിയോടെ പറഞ്ഞു. പെണ്ണിന്റെ മൈൻഡ് എങ്ങോട്ടോ ചാഞ്ഞു തുടങ്ങിയ പോലെ എനിക്ക് തോന്നി .
“നോക്കട്ടെടി..ഇപ്പോഴും വരൻ പറ്റില്ലല്ലോ ..പിന്നെ വെക്കേഷന് എല്ലാരും കൂടി അമ്പലം ചുറ്റാൻ പോണുണ്ടെന്നല്ലേ പറഞ്ഞത്…”

ഞാൻ എന്തോ ആലോചിച്ചെന്ന പോലെ ഓർത്തെടുത്തു പറഞ്ഞു..

“മ്മ്…അതൊക്കെ പറയണ കേട്ടു..എനിക്ക് വല്യ പിടി ഒന്നുമില്ല “

അവൾ ഒഴുക്ക മട്ടിൽ പറഞ്ഞു..

“നീ അങ്ങോട്ടൊക്കെ ഇടക്കൊക്കെ വാടി.കമ്പനിക്ക് അഞ്ജു ഉണ്ടല്ലോ അവിടെ “

ഞാൻ അവളോടും പറഞ്ഞു..

“മ്മ്…നോക്കാം ..”

അവൾ ചിരിച്ചു…

“പിന്നെ ..ഒരു കാര്യം പറയാൻ ഉണ്ട്…”

വീണ മടിച്ചു മടിച്ചു തുടങ്ങി..

എനിക്ക് എന്തോ അവളുടെ പരിഭ്രമവും , പരുങ്ങലുമൊക്കെ കണ്ടു പന്തികേട് തോന്നി..

Leave a Reply

Your email address will not be published. Required fields are marked *