രതി ശലഭങ്ങൾ 26 [Sagar Kottappuram]

Posted by

ഞാൻ പെട്ടെന്ന് തന്നെ കുളിച്ചു. സാമാനവും ബേക്കും എല്ലാം സോപ്പിട്ടു വൃത്തി ആയി കഴുകി . നന്നായി തലയും ദേഹവും ഒക്കെ തുവർത്തി , കുഞ്ഞാന്റി തന്ന വസ്ത്രങ്ങളും അണിഞ്ഞു ഞാൻ പുറത്തിറങ്ങി. തോർത്ത് കുടഞ്ഞു കുളിമുറിയിൽ തന്നെ ഉണ്ടായിരുന്ന അഴയിൽ വിരിച്ചു. എന്റെ ഷർട്ടും , ജെട്ടിയും ഞാൻ നനച്ചിട്ടു . പാന്റ്സ് നനച്ചില്ല..ജീൻസ് ആയതുകൊണ്ട് ഉണങ്ങി കിട്ടാൻ പ്രയാസം ആണ് ..നാളെ പോകുമ്പോ ഇട്ടു പോകാനുള്ള ഐറ്റം ആണ് .അത് പുറത്തെ അഴയിൽ തൂക്കിയിട്ടു . പുറത്തൊക്കെ അത്യാവശ്യം ഇരുട്ട് പരന്നിട്ടുണ്ട്. അടുത്തുള്ള വീടുകളിലൊക്കെ നേരത്തെ കിടക്കുന്ന ടീമ്സ് ആണെന്ന് തോന്നുന്നു . അധികം വെളിച്ചം ഒന്നും കാണുന്നില്ല …ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കി …

തലയും ചിക്കികൊണ്ട് ഞാൻ വീണ്ടും അകത്തേക്ക് കടന്നു ..

വിനീത ഹാളിൽ തന്നെ ടി.വി യും കണ്ടു ഇരിപ്പുണ്ടായിരുന്നു .

“കുഞ്ഞാന്റി..ഞാൻ റെഡി “

ഞാൻ ചിരിയോടെ അര്ത്ഥം വെച്ച് പറഞ്ഞു അവൾക്കു മുൻപിൽ നിന്നു. കുഞ്ഞു മാമന്റെ ഷർട്ട് ആയതുകൊണ്ട് എനിക്ക് അല്പം ലൂസ് ആണ് .അത് നോക്കി വിനീത ഒന്ന് ചിരിച്ചു…

“മ്മ്…എന്ന പോകാം വാ “

വിനീത ടി.വി ഓഫ് ചെയ്തു റിമോർട്ട് സോഫയിലേക്കിട്ടു കൊണ്ട് എഴുനേറ്റു .

“എവിടെക്കാ ?”

ഞാൻ സംശയത്തോടെ മുണ്ടും മടക്കി കുത്തികൊണ്ട് ചോദിച്ചു. അടിയിൽ ഞാൻ ജെട്ടി ഒന്നും ഇട്ടട്ടില്ല. അതുകൊണ്ട് സാമാനം ഇപ്പോഴേ കമ്പി ആയി നിൽപ്പാണ് .

“മുകളിൽ പോകാം..ഞാൻ ഒരുക്കി ഇട്ടിട്ടുണ്ട് “

അവൾ ചിരിയോടെ പറഞ്ഞു എന്റെ അടുത്തേക്ക് നടന്നു വന്നു .ഞാൻ കൈ വിടർത്തി പിടിച്ചപ്പോൾ ആ കരവലയത്തിലേക്കു വിനീത ചേർന്ന് നിന്നു…അവളുടെ കഴുത്തിലേക്ക് ഞാൻ മുഖം ചേർത്ത് നിന്നു! നല്ല മുല്ലപ്പൂവിന്റെ വാസന !

എന്റെ കഴുത്തിൽ അവളും മുഖം പൂഴ്ത്തി, ആ ചുണ്ടുകൾ എന്റെ കഴുത്തിൽ ഇക്കിളിപ്പെടുത്തുന്ന സുഖമായി ഇഴഞ്ഞു നടന്നു .അവളുടെ മുലകൾ എന്റെ മാറിൽ അമർന്നു ഞെരിഞ്ഞത് പ്രേത്യേകമായൊരു സുഖം എനിക്ക് സമ്മാനിച്ചു .എന്റെ കൈകൾ അവളുടെ പുറത്തു ബ്ലൗസിന് മീതെ ഇഴഞ്ഞു .

ആ മുല്ലപ്പൂവിൽ നിന്നുള്ള ഗന്ധം എന്നെ വല്ലാതെ മത്ത് പിടിപ്പിച്ചു. ഞാൻ അവളുടെ കഴുത്തിൽ ചുണ്ടമർത്തി..

“ആഹ്…”

Leave a Reply

Your email address will not be published. Required fields are marked *