“ഉമ്മ….. ഇരുപത് വയസ്സോ….അയാൾക്ക് അറുപത് കാണില്ലേ….??
“ഹം… അതല്ലേ അയാൾ ഒറ്റക്ക് വീട് വെച്ച് കൊണ്ടു വരുന്നത് അവിടുത്തെ വീട്ടിൽ മുപ്പത് വയസ്സ് ഉള്ള ആണ്കുട്ടികളൊക്കെ ഉണ്ട് മോനെ…..”
“അതിന്…??
“ഉപ്പാക്ക് പണി ഉണ്ടാകില്ല എല്ലാം മക്കൾ ചെയ്തോളും….”
എന്ന് പറഞ്ഞവൾ പൊട്ടി ചിരിച്ചു… എന്താണ് ചിരിക്കുന്നതെന്ന് ഹന്ന ചോദിച്ചപ്പോ അവളോടും അവൾ കാര്യം പറഞ്ഞു അത് കേട്ട് ഹന്നയും ചിരിച്ചു….. എല്ലാം തുറന്നു സംസാരിക്കാനുള്ള ഒരു ധൈര്യം എനിക്ക് കിട്ടി അവരുടെ പെരുമാറ്റത്തിൽ നിന്നും…. അത് മുതിലെടുത്ത് ഞാൻ ചോദിച്ചു…
“അപ്പൊ അവർ ഇങ്ങോട്ട് വരില്ലേ….???
“അടുപ്പിക്കില്ല മക്കളെ എന്നല്ല ഒരാളെയും….”
അവർ പോയിട്ടും എന്റെ മനസ്സിൽ സൽമ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു…. ആ കിളവന് ഇരുപത് വയസ്സുള്ള പെണ്കുട്ടിയൊ എല്ലാം പൈസയുടെ പവർ തന്നെ…. ഭക്ഷണം കഴിച്ചു ഞാൻ കിടക്കാൻ നേരം ഹന്നയുടെ ഫോണിൽ നിന്ന് ഒരു ഹായ് എന്ന മെസേജ് വന്നു തിരിച്ചു ഞാനും ഹലോ അയച്ചു… പിന്നെ കുറച്ചു തട്ടി കൂട്ട് ഇംഗ്ലീഷിൽ ചെറിയ ചാറ്റിംഗ്…. അവൾക്ക് വയസ്സ് 21 ആണെന്ന് പറഞ്ഞു… എന്നിട്ടവൾ നാല് ഫോട്ടോ എനിക്ക് വിട്ടു തന്നു…. അതിനടിയിൽ ഡിലീറ്റ് എന്നും ഉണ്ടായിരുന്നു… എല്ലാം ഡൗൺലോഡ് ചെയ്ത് ഞാൻ ഓപ്പൺ ആക്കി… ഇറുകിയ ഡ്രെസ്സ് ഇട്ട് നല്ല ഒന്നാന്തരം ഫോട്ടോ… ചെരിഞ്ഞു നിന്ന് എടുത്ത ഒരു ഫോട്ടോയിൽ കണ്ട പിന്നഴക് വല്ലാതെ എന്നെ വല്ലാതെ ആകർഷിച്ചു… മറുപടി ആയി ഞാൻ ഹോട് എന്നയച്ചു … അപ്പോ അവളുടെ മറുപടി ഐ നൗ എന്നായിരുന്നു…. അതായത് എന്നെ ചൂടാക്കാൻ ചൂടുള്ള ഫോട്ടോ വിട്ടു തരിക…. അധിക്കമൊന്നും സംസാരിക്കാൻ ഞങ്ങളുടെ ഇടയിൽ ഉണ്ടായിരുന്നില്ല… എന്നാൽ കുറെയേറെ പറയാനും ഉണ്ടായിരുന്നു……….
പിറ്റേന്ന് അതിരാവിലെ തന്നെ ഒരു പാകിസ്ഥാനി കാറും കൊണ്ട് വന്നു അതിൽ കയറി അയാളോട്‌കൂടെ ടൗണിൽ മെഡിക്കൽ എടുക്കുന്ന സ്ഥലത്തേക്ക്…. അവിടെ ചെന്ന് എല്ല കാര്യങ്ങളും ശരിയാക്കി എന്നോട് കഴിഞ്ഞാൽ വിളിക്കണം എന്നും പറഞ്ഞ് ഒരു നമ്പർ തന്നു… അവിടെയും മലയാളികൾ ഉണ്ടായിരുന്നത് കൊണ്ട് കാര്യങ്ങൾ എളുപ്പമായി…. വയ്ക്കുന്നേരം ആണ് തിരിച്ചെത്തിയത്…. റിസൾട്ട് കിട്ടാൻ രണ്ട് ദിവസം എടുക്കുമെന്നും അത് വാങ്ങി ഞാൻ വരാമെന്നും പറഞ്ഞായാൾ പോയി…. അയാളെ ആകും കഫീൽ എല്ലാം ഏല്പിച്ചത് എന്നെനിക്ക് തോന്നി…
വന്ന ഉടനെ ഞാൻ അടുക്കള ഭാഗത്തേക്ക് പോയി വല്ലതും തിന്നണമല്ലോ സല്മാടെ നമ്പർ കയിലില്ല കതകിൽ മുട്ടിയിട്ട് ആരും വന്നില്ല അവസാനം ഞാൻ ഹന്നയുടെ നമ്പറിൽ വിളിച്ചു ചാടി എടുത്തു അവൾ എന്ത് പറയും…