കണ്ണുകൾ നല്ല ചുണ്ടുകൾ ആൾ ഇച്ചിരി beauty conscious ആണെന്ന് എനിക്ക് കണ്ടപ്പോലെ തോന്നി കാരണം നല്ല വൃത്തിയായി ഡ്രസ്സ് ധരിച്ചിരിക്കുന്നു നല്ല പോലെ make up ഇട്ടിട്ടുണ്ട് നല്ല സ്പ്രേ യുടെ മണം മൊത്തത്തിൽ ആള് പൊളിയാ എനിക്ക് സമാദാനം ആയി. അവൾ വന്നു എന്റെ ഫ്രോന്റബെഞ്ചിൽ ഇരുന്നു. 3 റൂമിൽ ആയ്ട്ട് ആണ് ക്ലാസ്സ് നടക്കുന്നത് സർ 3 റൂമിലും ആയി ഓടിനടക്കും എല്ലാവരെയും ഒന്നിച്ചു ശ്രെദ്ധിക്കാൻ പറ്റില്ലല്ലോ. ഞാൻ എന്റെ ഫ്രോന്റിൽ ഇരിക്കുന്ന ജെന്നിഫർ ന്റെ പൊറകുവശം ഉം മുടിയും ഒക്കെ നോക്കി മനസിൽ ഞാൻ പറഞ്ഞു “കൊള്ളാം”.പെട്ടന്ന് അവൾ തിരിഞ്ഞു ഞാൻ ഞെട്ടി ഹൃദയമിടിപ്പ് കൂടി അവൾ എന്നോട് ചോതിച്ചു “എന്തുവാ പേര് എന്ന് “ഞാൻ പറഞ്ഞു “pradeep” ഞാനും തിരിച് ചോതിച്ചു എന്താ പേര് എന്ന് അവൾ പറഞ്ഞു “jenifer “പിന്നെ അവൾ പല ചോദ്യങ്ങളും ചോദിച്ചു “എവിടാ വീട്, എന്തിനു പഠിക്കുന്നു”എന്നൊക്കെ ആൾ ഇച്ചിരി സോഷ്യൽ ആണെന്ന് എനിക്ക് തോന്നി.പക്ഷെ എനിക്ക് അന്ന് അറിയില്ലായിരുന്നു ഞാൻ ഈ പരിചയപ്പെട്ടത് കിളിപറന്ന സാധനം ആണെന്ന്. അങ്ങനെ ഞങ്ങളുടെ ആദ്യത്തെ മീറ്റിംഗ് നല്ലരീതിയിൽ അവസാനിച്ചു.പിറ്റേ ദിവസം ഞാൻ ക്ലാസ്സിൽ എത്തി കുറച്ചുകഴിഞ്ഞപ്പോൾ അവൾ വന്നു casual ആയിട്ടുള്ള സംസാരം, അങ്ങനെ അന്നത്തെ ദിവസം കഴിഞ്ഞു. അതുകഴിഞ്ഞു next day ആയി അന്ന് അവളിൽ നിന്നും കുറച്ചു വ്യത്യസ്തമായ പെരുമാറ്റം എനിക്ക് അനുഭവപ്പെട്ടു. അന്ന് കുറച്ചുകൂടി സോഷ്യൽ ആയ പോലെ തോന്നി, ഞാൻ അന്ന് ടെറസിൽ ആണ് ഇരുന്നത് ഞാൻ ഒറ്റകെ ഉണ്ടായിരുന്നുള്ളു ജെന്നി വന്നു “എന്ത് ചെയ്യുവാ” എന്ന് ചോദിച്ചു എന്നിട്ട് എന്റെ കൈയിൽ അവളുടെ കൈയിൽ ഉള്ള പെൻസിൽ കൊണ്ട് ഒരു അടി എനിക്ക് അത് വേദനിച്ചു ഞാൻ “എന്ത് കാണിക്കുവാ” എന്ന് ചോദിച്ചു അവൾ പിന്നെയും എനിക്കിട്ട് 2, 3 അടി കൂടി അടിച്ചു അവസാനം self defense നു വേണ്ടി ഞാൻ അടുത്ത അടി ബ്ലോക്ക് ചെയ്‌തു അവളുടെ കൈയിൽ പിടിച്ചുകൊണ്ട്. ഞാൻ കൈയിൽ പിടിച്ചപ്പോൾ അവൾക് വല്യ problem ഒന്നും ഉണ്ടായില്ല പക്ഷെ എനിക്ക് ഒരു ഫീൽ തോന്നി നല്ല soft ആയ കൈകൾ ഞാൻ പെട്ടന്ന് കൈ വിട്ടു സർ എങ്ങാനും കണ്ടാലോ അത് കൊണ്ട്. ജെനി ഞാൻ പോകുന്നതിന് ഒരു 15 mins മുന്നേ പോകും മിക്കദിവസവും. അന്ന് ഞാൻ തേറസ്സിൽ ഇരുന്നപ്പോൾ താഴേന്നു ആരോ shoo…. shoo… വച്ഛ് വിളിക്കുന്നു അത് ജെനി ആയിരുന്നു എന്നെ വിളിച്ചതാണ് പോകുവാ ന്നു പറയാൻ എന്നിട്ട് ടാറ്റയും തന്നു. തുടർന്നുള്ള 2 ദിവസങ്ങളിൽ ഈ പതിവ് ഉണ്ടായിരുന്നു.