എൻ്റെ ലിൻസി ചേച്ചി 4 – Kazhappi Chechi
Ente Lincy Chechi Part 4 Kazhappi | Author : [kadhakaran] | Previous Part
ചേച്ചിയുടെ ഒപ്പം റൂമിലേക്ക് കയറിയതും എല്ലാം നശിപ്പിച്ചു കാളിങ് ബെൽ ..ഡാ ആരാന്നു പോയി നോക്ക് വെറുതെ എന്റെ പുറകെ കുണുങ്ങി നടക്കാതെ .. ചേച്ചി ബാത്റൂമിലേക്കു കയറി കതകടച്ചു.. ഞാൻ പ്രാകിക്കൊണ്ടു ഹാളിലേക്ക് നടന്നു .
കതകു തുറന്നു കണ്ടമുഖം എന്നെ അതിനേക്കാൾ ദേഷ്യം പിടിപ്പിക്കുന്നതായിരുന്നു .. ജോസേട്ടൻ .
ഞങ്ങളുടെ റബര് തോട്ടത്തിലെ പണിയ്ക്കാരനാണ് … 45 നു മേൽ പ്രായം ആള് ഒന്നാതരം അലവലാതി ,പെണ്ണുപിടിയൻ ..ക്രിസ്റ്മസിനു ശമ്പളം നേരത്തെ വാങ്ങാൻ വന്നതാണ് .. ഏൽപ്പിച്ചിരുന്ന ക്യാഷ് എടുത്തു ഞാൻ കൊടുത്തു.. പോകാതെ കുറുകി നിൽക്കുന്നതുകണ്ടപ്പോൾ ഞാൻ ചോദിച്ചു.
ഉം ഇനിയെന്താ?
കുപ്പിയൊന്നും ഇരുപ്പിലല്ലേ ലിജൊകുഞ്ഞെ…തല ചൊറിഞ്ഞുകൊണ്ടു അയാൾ ചോദിച്ചു.
എങ്ങനെയും ഒഴിവാക്കിയില്ലെങ്കിൽ ഇവിടെ കറങ്ങി നിൽക്കും … ഞാൻ 500 രൂപ കൂടി കൊടുത്തു.
അപ്പൊ ഹാപ്പിക്രിസ്റ്മസ് … ലിൻസിക്കുഞ്ഞില്ലേ മോനെ ..തിരിച്ചു നിന്ന് ചോദിച്ചു .
എന്നാത്തിനാ .. എനിക്ക് പെരുത്തുവന്നു ..
ചുമ്മാ ഹാപ്പി ക്രിസ്റ്മസ് പറയാനാ…കുഞ്ഞു വരുമ്പോൾ ഞാൻ കണ്ടാരുന്നു .. നമ്മുടെ ജോണിയുടെ ബേക്കറിയിൽ നിന്ന് സാധനം വാങ്ങുന്നത് ..കുഞ്ഞങ്ങു വലിയ പെണ്ണായിപ്പോയി … കല്യാണം വല്ലതും ആയോ?
നമ്മുടെ പരിചയത്തിൽ നല്ല തറവാട്ടിലെ ചെക്കന്മാരുണ്ട് … പപ്പവരുമ്പോൾ ഞാൻ കൂട്ടിട്ടുവരാം …
ജോസേട്ടൻ ചെന്നാട്ടെ .. ചേച്ചി കുളിക്കുവാ എനിക്ക് അൽപ്പം തിരക്കുണ്ട് , പപ്പാ ഇപ്രാവശ്യം വരുന്നില്ല, ഞാൻ പറഞ്ഞോളാം ..ഞാൻ ഒഴിവാക്കാൻ നോക്കി
അകത്തേക്ക് ഒന്ന് എത്തിവലിഞ്ഞു നോക്കി ഒന്ന് ചിരിച്ചു ..കുളിക്കുവാണേൽ സമയമെടുക്കുമല്ലേ ..അപ്പൊ ജോസേട്ടൻ പിന്നെവരാം .അയാൾ മടിച്ചു മടിച്ചു നടന്നുപോയി…