” ഇല്ല മേഡം ഇവൾ കേസിന്റെ റൂട്ട് മാറ്റുകയാണ് ” വർഷ പറഞ്ഞു.
മീര :” ഈശ്വരനാണെ സത്യം ഞാൻ ഒന്നും ചെയ്തിട്ടില്ല. മറ്റാരൊ ച്ചെയ്ത കുറ്റം എന്നെ കൊണ്ട്……. “
വാക്കുകൾ മഴുവനാക്കുമ്പോഴേക്കും മീര പൊട്ടി കരഞ്ഞു.
ദീപ്തി: “അപ്പോൾ നീ ഇതു പെരെ എന്തിനാ കള്ളം പറഞ്ഞെ?
മീര” എന്നെ അറസ്റ്റ് ചെയ്യാൻ വരുന്നതിന് മുമ്പ് ഞനെന്റെ വക്കീലിനെ വിളിച്ചിരുന്നു. അദേഹമാണ് എന്നാട് പറഞ്ഞത് യാതൊരു കാരണവശാലും സംഭവസ്ഥലത്ത് പോയതും ,അവന്റെ ബാക്ക്മെയ്ലിങ്ങും പോലീസിനോട് പറയരുതെന്ന്്”
ദീപ്തി: “അപ്പാൾ നിന്റെ മുമ്പ് ആരൊ കൊലപാതകം നടത്തി എന്നാണോ നീ പറയുന്നത്…”
മീര :”അതെ ….. ഞാൻ എന്നും ആരാധിക്കുന്ന എന്റെ ഇശ്വരനെ സാക്ഷി നിർത്തിയാണ് പറയുന്നത് “
ദീപ്തി: “ശരി,ഇത് ഞാൻ വിശ്വസിച്ചിട്ടില്ല. എന്നാലും ഞാൻ അനേഷണം നടത്തട്ടേ,
മറിച്ച് നിനക്കെതിരെ വല്ല തെളിവും കിട്ടിയാൽ നിന്റെ കുണ്ടിയിൽ മാത്രമല്ല ദേഹമാസകലം ഞൻ മുളക് തേച്ച് പൂറ്റിൽ ശൂലം കേറ്റും “
മീര :”ദൈവത്തിനാന്നെ സത്യം…… “
ദീപ്തി ” അവളുടെ ലോക്ക് അഴിച്ച് സെല്ലിലേക്ക് മാറ്റിയേര് “
ദിപ്തി റൂം വിട്ട് തന്റെ ഓഫീസിലേക്ക് നീങ്ങി, ഒരു കോൺസ്റ്റബിൾ അനൂപിന്റെ പോസ്റ്റ്മോട്ടം റിപ്പോർട്ട് നൽകി.ദിപ്തി അത് വിശദമായി പരിശോധിച്ച് മറ്റു പല രേഖകളും ചെക്ക് ചെയ്യാൻ ആരംഭിച്ചു.
രാത്രി സബ് ഇൻസ്പെക്ടർ സുരേഷ് ബാബു ദീപതിയുടെ ഒഫീസിലേക്ക് വന്നു കേസിന്റെ ഡിറ്റൈൽസ് ചർച്ച ച്ചെയ്തു.
ദീപ്തി: “ഞാൻ പോസ്റ്റ്മോർട്ടം റിസൽറ്റ് ച്ചെക്ക് ചെയ്തു. അതനുസരിച്ച് കൊലപാതകം നടന്നത് 10 മണിക്കും 10 -30 നും ഇടയിലാണ്. മീര സംഭവ സ്ഥലത്ത് എത്തിയത് 10.45 നാണ്.
അതിന് അർത്ഥം മീരക്ക് മുമ്പ് ആരോ അവിടെ എത്തിട്ടുണ്ട്. “
ബാബു: ” അപ്പോൾ അതിന് മുമ്പ് അവിടെ എത്തിയവനെ മനസ്സിലാക്കണം, “
ദീപ്തി: ” മീര പറഞ്ഞത് അയാൾ തന്റെ നഗ്നവീഡിയോ കൊണ്ട് ബ്ലാക്ക് മെയിൽ എന്നാണ്. അനൂപ് കിടന്നിരുന്ന റൂമിൽ നിന്നും അവളുടെ നഗ്ന ദൃശ്യം അടങ്ങിയ ഒന്നും കണ്ടത്തൻ സാധിച്ചിIല്ല. അവൻ സ്ഥിരമായി യൂസ് ചെയ്യുന്ന പേർസണൽ ലപ് ടോപ്പ അവിടെയൊന്നും ഇല്ല. ഞാൻ വില്ല മൊത്തം അരിച്ച് പെറുക്കി. ഒരു സിഡിയോ, പെൻഡ്രൈവോ മെമ്മറീ കാർഡോ കണ്ടില്ല.”
ബാബു: ” എന്തകൊയോ ദുരൂഹത ഉണ്ട്”