അയൽക്കാരി ജിഷ ചേച്ചി 10 [Manu ]

Posted by

ജിഷ: ഷീബേച്ചി അവന് ചായ കൊടുക്കണേ..
ഷീബ: അവൻ കുടിക്കുന്നുണ്ട്. നീ പോയി ഡ്രസ് മാറ്റ്..
ജിഷ: ഉം.
9 മണിയായപ്പോഴേക്കും സതീശൻ വന്ന് നാണിയമ്മയെ കൂട്ടി പോയി..
ജിഷ: ചേച്ചി ഞങ്ങൾ ഇറങ്ങട്ടെ.
ഷീബ: ഉം. അപ്പുന്റെ ഡ്രസ് എടുത്തിക്കില്ലേ.
ജിഷ: ആ എടുത്തിക്ക്.. ചേച്ചിക്ക് ഇന്ന് ചേച്ചിടെ വീട്ടിൽ പോകേണ്ടി വരൂല്ലേ.
ഷീബ: ഓ അതിനെന്താ.. നാളെ എന്തായിട്ടും അയൽക്കൂട്ടവും കഴിഞ്ഞ് പോകാന്നു കരുതിയതാ.ഇനി എന്തായിട്ടും ഇന്ന് പോയിട്ടു നാളെ വരാം..
ജിഷ:ഉം.
ഷിബ: റൂമിലെ ഡോർ ഒക്കെ പൂട്ടിയതല്ലേ.
ജിഷ: ഉം. ചേച്ചി പോട്ടെ..
ഷിബ: ഉം.നിന്റെ വീട്ടിന്റെ അടുത്ത് തന്നെയല്ലേ വല്യച്ചന്റെ വീടും..
ജിഷ: ഉം
ജിഷയും അപ്പും പോയി കഴിഞ്ഞ് ഷീബ വീട്ടിലേക്ക് വന്നു അകവും മുറ്റവുമൊക്കെ അടിച്ചു വാരുകയും അലക്കുകയും ഒക്കെ ചെയ്തു. അടുക്കളയിൽ നിന്ന് പണിയെടുക്കുമ്പോഴായിരുന്നു കോളിങ്ങ് ബെൽ അടിക്കുന്നത് കേട്ടത്.അല്പം താണിരുന്ന മേക്സിയുടെ സിബ് മേലോട്ട് കയറ്റി ഷീബ വാതിലു തുറന്നു.
ഷീബ: ഇതാര് ഷെഫീക്കോ..
ഷെഫീക്ക്: എന്തൊക്കയാ ആന്റി സുഖം തന്നെയല്ലേ..

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *